0%

Chapter Title : മനുപുരാണം: അദ്ധ്യായം 2 [തസ്കലോവിസ്കി]

Author : Kambikathakal Read All Parts 277

അധികം അവിടെ നിന്നില്ല.. നേരെ മീരയെയും കൂടി കാറിൽ കയറി പുറപ്പെട്ടു.

നല്ല ദൂരം യാത്ര ഉണ്ട്.. വഴിയിൽ ഹോട്ടലിൽ കയറി ഫുഡ് അവർ കഴിച്ചു... വീണ്ടും ഡ്രൈവ് അങ്ങനെ ഒരു വിധം 4  മണി ആകാറായപ്പോളേക്കും അവർ വയനാട്ടിലെ റിസോർട്ടിൽ എത്തി.. കാർ പോർച്ചിൽ വച്ച് അവർ ഓഫീസിലേക്ക് ഇരുന്നു..

ഹായ് സർ...ഒരു റൂം ബോയ് കേറി വന്നു..

മനു അവനു തന്റെ ഫോണിലെ ബുക്കിംഗ് ഡീറ്റെയിൽസ് കാണിച്ചു..

ഓക്കേ സർ പ്ളീസ് വെയിറ്റ്..

അവന്റെ മാനേജർ എന്ന് തോന്നുന്ന ഒരാൾ വന്നു സിസ്റ്റത്തിൽ എന്തൊക്കെയോ കുത്തുന്നു..

ഹായ് മനു... അയാൾ വായ തുറന്നു... വെൽക്കം ടു.. വയനാട് റിസോർട്...

അയാൾ ഫിൽ ചെയ്യാൻ ഒരു ഫോം കൊടുത്തു പിന്നെ മനുവിന്റെ id പേറോഫ് കോപ്പി എടുത്തു തിരിച്ചു കൊടുത്തു..

അവിടെ നിന്നും മനുവും മീരയും റിസോർട്ടിലെ ഒരു ഗോൾഫ് വണ്ടിയിൽ കയറി നീങ്ങി. കാട്ടിലേക്ക് വണ്ടി നീങ്ങി.. മീര മനുവിന്റെ കൈകൾ ചേർത്ത് പിടിച്ചു കിടന്നു..

അധികം ഉള്ളിൽ അല്ലാതെ ഒരു ഏരിയ എത്തിയതും വണ്ടി നിന്ന്..

അവിടെ നിന്നും  ഇനി ഇത്തിരി നടക്കണം..

ഒരു പ്രൈവറ്റ് സ്പേസ് ആണ് മനു ബുക്ക് ചെയ്തത് ഒരു ഏറു മാടം... വിത്ത് പുഴ..

സൊ അവരുടെ ഏരിയ എത്തിയത് അവിടെ ചുറ്റും മറച്ച മതിൽ കണ്ടു.. മാനേജർ കീ എടുത്തു ആ മതിലിലെ കുഞ്ഞി ഡോർ തുറന്നു.. താക്കോൽ മനുവിന് കൊടുത്തു..

സർ.. ഇതിൽ റൂമിന്റെ ചെവിയും ഉണ്ട്.. നിങ്ങൾക്കു ഉള്ളിൽ നിന്ന് ഈ മതിലിന്റെ

💬 Comments

View all comments