0%

Chapter Title : മനുവിന്റെ അമ്മ ലേഖ 2 [Mahi]

Author : Kambikathakal Read All Parts 15K

കാർ വാങ്ങിയാലോ?

ആന്റി - എന്തിനാ ഏഹ് അതിന്റെ ഒന്നും ആവശ്യം ഇല്ല.

മനു - ആർക്കേലും എന്തെങ്കിലും പറ്റിയാൽ ഒന്ന് ഓടി പിടിച് ഹോസ്പിറ്റലിൽ പോകാൻ എന്ത് ചെയ്യും. ഇപ്പൊ തന്നെ ഇവൻ ഉണ്ടായിരുന്നത് കൊണ്ട് അന്ന് എന്റെ കാര്യം നടന്നു.

മോഹനും ലേഖയും ഒന്നും മിണ്ടിയില്ല. ഞാൻ പതിയെ അവിടെ നിന്നും എണീറ്റ് പോകാൻ തുടങ്ങിയപ്പോ

മോഹൻ - മഹി എന്താ നിന്റെ അഭിപ്രായം

ഞാൻ - ഞാൻ എന്ത് പറയാനാ പക്ഷെ ഒരു ചെറിയ വണ്ടി ഒരു വീട്ടിൽ ആവശ്യമാണ്.

ആന്റി - നിങ്ങൾ എന്തെങ്കിലും ചെയ്യ് അധിക ചിലവാ ഞാൻ ഇതിൽ ഇല്ല

മനു - ഒരു സെക്കന്റ്‌ ആയാലോ

മോഹൻ - ശേ നല്ലതൊന്നും കിട്ടില്ല

മനു - അതൊക്കെ കിട്ടും. ഡാ മഹി ക്ലാസ്സ്‌ തുടങ്ങാൻ ഇനി കഷ്ടി ഒരാഴ്ച കാണും അതിന് മുൻപ് നമുക്ക് നോക്കാം.

മോഹൻ - ആഹ് നോക്കിക്കോ നല്ലത് ഒത്തുവന്നാൽ വാങ്ങാം.

ആന്റി - പിള്ളേരെകൂടെ കൂടി നിങ്ങൾക്കും വട്ടായോ

മോഹൻ - അവൻ പറഞ്ഞതിലും കാര്യം ഉണ്ട്

ആന്റി - ആട്ടെ ആര് ഓടിക്കും

മനു - ഞാൻ ലൈസൻസ് എടുക്കും വരെ ഇവനില്ലേ പിന്നെന്താ

മോഹൻ - മഹി നീ ഓടിക്കോ

ഞാൻ - ആഹ് ഓടിക്കും

ആന്റിയുടെ മുഖത്ത് നോക്കി, ആന്റിക്കൊരു ജാള്യത മുഖത്ത് കാണാം.

അങ്ങനെ മനുവിന്റെ നട്ട പ്രാന്തിനു കൂട്ട് നിക്കേണ്ടി വന്നു എനിക്കും.

ഒന്ന് രണ്ട് ഡേ തപ്പി ഒരു സ്വിഫ്റ്റ് കണ്ടു ബോധിച്ചു

💬 Comments

View all comments