Chapter Title : മനുവിന്റെ അമ്മ ലേഖ 2 [Mahi]
വരാം
ആന്റിയും മനുവും കരയുകയാണ്. ആക്ടിങ് ആണോ ആന്റിയുടെ ഭാഗത്തു നിന്നും ഏയ് എന്തൊക്കെ പറഞ്ഞാലും ഭർത്താവല്ലേ കരഞ്ഞുപോകും ആരായാലും.
തിരികെ പോകുമ്പോ പിന്നിൽ ഇരിക്കുന്ന ആന്റിലേക്കായി ന്റെ നോട്ടം മൊത്തം. ആന്റിയും എന്നെ നോക്കുന്നുണ്ട് പക്ഷെ മനു ഒരു വിലങ്ങുതടി ആയി ഇടയിലുള്ളതുകൊണ്ട് നോട്ടം ഞാനും മെല്ലെ കുറച്ചു.
അങ്ങനെ തിരികെ വീടെത്തി. മനു അവന്റെ മുറിയിലേക്കും ആന്റി ആന്റിയുടെ മുറിയിലേക്കും. രണ്ടാൾക്കും മൗനം മാത്രം. ആഹ് വിഷമം കാണും.
കുറച്ചു കഴിഞ്ഞപ്പോ ആന്റി സരിയൊക്കെ മാറ്റി ഒരു നൈറ്റി ഇട്ടുകൊണ്ട് തലയും കെട്ടി ഇറങ്ങി വരുന്നു. ഞാൻ ഒന്ന് മൊത്തത്തിൽ നോക്കി.
ന്റെ നോട്ടം ആന്റി കണ്ടു. ന്താടാ എന്ന മട്ടിൽ കണ്ണുകൊണ്ട് ഒരു ചോദ്യം.
ഞാൻ ഒരു ഉമ്മ കൊടുത്തു സോഫയിൽ ഇരുന്നുകൊണ്ട്. ആന്റി ഒന്ന് ചിരിച്ചു.എന്നിട്ട് അടുക്കളയിലേക്ക് പോയി.
അപ്പോഴേക്കും മനു ഡ്രസ്സൊക്കെ മാറി താഴേക്ക് വന്നു.
ആന്റി രണ്ട് ചായയുമായി ഞങ്ങൾക്ക് നേരെ വന്നു എന്നിട്ട്.
ആന്റി - പഠിക്കാനൊന്നും ഇല്ലേ ഏഹ്
മനു - നാളെ sunday അല്ലേ
ആന്റി - ആഹ് ഇന്നത്തെ ക്ലാസ്സ് നോട്സ് ങ്ങനെ കിട്ടും
ഞാൻ - അതൊക്കെ monday സെറ്റ് ആക്കാം
ആന്റി - മ്മ് ok സെറ്റ് ആക്കിയാൽ മതി
മനു - അച്ഛൻ പോയപ്പോ ന്തോ പൊലെ അല്ലേ
ആന്റി - ആഹ് പറഞ്ഞിട്ടെന്താ മോനെ വേറെ വഴി ഇല്ലല്ലോ
ഞാൻ - രണ്ടാളും കരയാനുള്ള തയാറെടുപ്പാണോ എങ്കിൽ ഞാൻ പോയേക്കാം
മനു - നിനക്ക് അതൊന്നും പറഞ്ഞാൽ
💬 Comments
View all comments