Chapter Title : മനുവിന്റെ അമ്മ ലേഖ 3 [Mahi]
ഡയലോഗ് കേട്ട് ഞാനൊന്നു ചിരിച്ചു.
മനു - അടുത്താഴ്ച അമ്മയുടെ പിറന്നാളാ അന്ന് ഗിഫ്റ്റ് ആയിട്ട് നീ ഡ്രസ്സ് വാങ്ങിക്ക്
ഞാൻ - ഓഹൊ ok
അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിനു ഒടുവിൽ ഞങ്ങൾ food കഴിക്കാൻ താഴേക്ക് പോയി.
ആന്റി - വാ കഴിക്ക്
ഞാൻ - ആഹ് ആന്റി കഴിക്കാം
മനു - അമ്മേ വിഷമം എല്ലാം മാറിയോ ഏഹ്
ആന്റി - അതിനിയും വിട്ടില്ലേ നിങ്ങൾ
ഞാൻ - ആഹ് അതൊക്കെ വിട്ടു.
മനു - അടുത്ത ആഴ്ച നമുക്ക് അടിച്ചു പൊളിക്കണം
ആന്റി - ഏഹ് അതെന്താ
ഞാൻ - പിറന്നാളല്ലേ ആന്റിയുടെ
ആന്റി - അയ്യോ ഞാൻ അങ്ങ് മറന്നു.
മനു - മഹിയുടെ വക ഗിഫ്റ്റൊക്കെ ഉണ്ട്
ആന്റി - ദേ പിള്ളേരെ പൈസയൊന്നും കളയണ്ട നമുക്ക് ഒരു പായസത്തിൽ നിർത്താം
മനു - അതൊക്കെ ഞങ്ങൾ ഏറ്റു.
അങ്ങനെ ആഹാരമൊക്കെ കഴിച് ഉറങ്ങാൻ ഞങ്ങൾ റൂമിലേക്ക് പോയി. അപ്പൊ എല്ലാം പറഞ്ഞതുപോലെ എന്ന മട്ടിൽ മനു ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി.
ഞാൻ അകത്തുകയറി കുറച്ചു നേരം കണ്ണടച്ച് കിടന്നു.
അല്പം നേരം കഴിഞ്ഞ് ഞാൻ ആന്റിയെ ഫോണിൽ ഒന്ന് വിളിച്ചു.
ഞാൻ - അതെ സുന്ദരി എന്താണ് വിശേഷം ഏഹ്
ആന്റി - ഹൊ സുഖിപ്പിക്കലൊന്നും വേണ്ട
ഞാൻ - അല്ല സുഖിച്ചില്ലേ
ആന്റി - കാര്യം പറയ് എന്റെ കള്ള കുട്ടാ
ഞാൻ - ആഹ് മനു മോഹൻ ആള് വിചാരിച്ചപോലെ അല്ല
ആന്റി -
💬 Comments
View all comments