Chapter Title : മനുവിന്റെ അമ്മ ലേഖ 3 [Mahi]
- ആന്റി സോറി ഞാൻ അറിയാതെ കേറിയതാണ് എന്ന് പറഞ്ഞു. അതിനെന്താ കുഴപ്പമില്ല നീ എനിക്ക് അന്യൻ അല്ലല്ലോന്ന് മറുപടി
മനു - എന്നിട്ട്
ഞാൻ - ആന്റി പുറമെ കാണുന്നേലും വെളുത്തിട്ടാ അല്ലെന്നു ചോദിച്ചു
മനു - പോടാ വെറുതെ
ഞാൻ - സത്യം ഞാൻ പറഞ്ഞു അപ്പോൾ ആന്റി ഒന്ന് ചിരിച്ചു.
മനു - എന്റെ പൊന്നോ അടിപൊളി എന്നിട്ട്
ഞാൻ - ആന്റി പറഞ്ഞു ആരോടും പറയണ്ട മനുവിനോടും എന്ന്
മനു - അതെന്താടാ
ഞാൻ - പുറത്ത് പറയാൻ പറ്റുന്നതാണല്ലോ അതാ. നീ എന്തൊരു മണ്ടനാടാ
മനു - ഓ അങ്ങനെ
ഞാൻ - ഈ നാലഞ്ചു ദിവസം കൊണ്ടൊന്നും വളയും എന്ന് തോന്നുന്നില്ല
മനു - നീയല്ലേടാ കുറച്ചു മുന്നേ വളയുന്ന ടൈപ്പ് ആണ് എന്നൊക്കെ പറഞ്ഞെ
ഞാൻ - സത്യമാ പക്ഷെ പെട്ടന്നൊന്നും നടക്കില്ല.
മനു- എന്തായാലും പിറന്നാളിന് ഒന്ന് ട്രൈ ചെയ്യ്
ഞാൻ - ok
അങ്ങനെ പിറന്നാൾ ദിനം വന്നെത്തി ശനിയാഴ്ച ക്ലാസ്സ് കഴിഞ്ഞ് ഞാനും മനുവും നേരെ ഒരു ഷോപ്പിൽ കേറി.
ഞാൻ- ചേച്ചി ഒരു മോഡേൺ ഡ്രസ്സ് വേണം ലേഡീസിനുള്ളെ
സെയിൽസ് ഗേൾ ടമ്മിയിൽ ഇട്ടേക്കുന്നെ ഡ്രസ്സ് കാണിച്ച് തന്നു
മനു- ഡാ അതുമതി
ഞാൻ- ഒന്ന് പോയെടാ
ഞാൻ ആ ചേച്ചിക് മനുവിന്റെ ഫോണിൽ നിന്നും ആന്റിയുടെ ഫോട്ടോ കാണിച്ചു.
ഞാൻ - ഈ പ്രായത്തിനൊത്തത് മതി
സെയിൽസ് ഗേൾ- ഞാൻ കരുതി നിങ്ങടെ ഫ്രണ്ട്സിനു ആകുമെന്ന്
ഷെൽഫിൽ നിന്നും ഒരു
💬 Comments
View all comments