Chapter Title : മനുവിന്റെ അമ്മ ലേഖ 3 [Mahi]
ഫോണിലെ കുത്തും കളിയൊക്കെ നിർത്തി പഠിച്ചോണം നീ. അവനെ കണ്ട് പഠിക് നിന്റെ കൂടെ എല്ലാത്തിനും ഉണ്ട് പക്ഷെ മോശം പറയിപ്പിച്ചില്ല അവൻ.
മനു - എല്ലാത്തിനും അവനെ മതിയല്ലോ
ദൈവമേ ഇവൻ ഇതെന്തെങ്കിലും ഉദ്ദേശിച്ചാണോ. എന്റെ ഉള്ളൊന്ന് ആളി.
ഞാൻ മിറർ വഴി ആന്റിയെ ഒന്ന് നോക്കി ആന്റി എന്നെയും.
ആന്റി പറഞ്ഞു പോയല്ലോ എന്നായി.
ഞാൻ പാട്ടിന്റെ വോളിയം കൂട്ടി എന്നിട്ട് നേരെ വീട്ടിലേക്ക് വിട്ടു.
വണ്ടിയൊക്കെ പാർക്ക് ചെയ്ത് അകത്ത് കയറിയപ്പോൾ മനു ബാഗൊക്കെ ഊരി സോഫയിൽ പതിവില്ലാതെ ഇരിക്കുന്നു.
ആന്റി മുടിയൊക്കെ വാരിക്കട്ടിക്കൊണ്ട്
ആന്റി - എന്ത് പറ്റിയെന്റെ കുട്ടന് ഏഹ്
മനു - ഒന്നുമില്ല തലവേദന
ഞാൻ ഒന്നും അറിയാത്തപോലെ റൂമിലേക്ക് പോയി ഡ്രസ്സ് മാറാൻ തുടങ്ങി.
ഡോർ തുറന്നു മനു അകത്തേക്ക് വന്നു.
ഞാൻ - എടാ നാറി ഒന്ന് വിളിച്ചിട്ട് വാടാ
മനു - ഞാൻ മാത്രമല്ലെ ഇങ്ങനെ വരുള്ളൂ പിന്നെ പേടിക്കാനെന്താ
ഞാൻ - ഡാ ഊളെ ഒരുമാതിരി ഊമ്പിയ ഡയലോഗ് അടിക്കരുത് കേട്ടോ. ഏതോ മരക്കുണ്ണകൾ എന്തോ പറഞ്ഞെന്നും പറഞ്ഞു എന്റെ മെക്കിട്ട് കേറാൻ വന്നാലുണ്ടല്ലോ.
പറഞ്ഞു തീരും മുന്നേ മനു കരയാൻ തുടങ്ങി.
ഞാൻ - ഡാ മനു എന്താടാ ഏഹ്. നീ ഇത്രക്ക് പാവം ആണോ. ഞാൻ വെറുതെ പറഞ്ഞതല്ലേ.
മനു - അതല്ലടാ ഞാൻ ഒന്നും മനസ്സിൽ വച്ചല്ല പറഞ്ഞെ
ഞാൻ - അയ്യേ അത് വിട്ടേക്ക് ഞാൻ വെറുതെ പറഞ്ഞതാടാ.
ഞാനും അവനോടൊപ്പം ബെഡിൽ ഇരുന്നു.
മനു -
💬 Comments
View all comments