0%

Chapter Title : മനുവിന്റെ അമ്മ ലേഖ 3 [Mahi]

Author : kkstories Read All Parts 19.5K

കഴിക്ക് ഞാൻ കൊടുത്തിട്ട് വരാം.

പറഞ്ഞുകൊണ്ട് ഞാൻ മുകളിലേക്ക് ഓടി.

അവൻ അവന്റെ മുറിയിൽ ഉറങ്ങിയതുപോലെ കിടക്കുന്നുണ്ടായിരുന്നു.

ഞാൻ - എടാ മതിയെടാ നാറി നിന്റെ തൊലിഞ്ഞ അഭിനയം.

മനു - മനസ്സിലായി അല്ലെ

ഞാൻ - എടാ പുല്ലേ ഞാൻ ഒരു ഞാണിൽമേൽ കളിയാ അവിടെ കളിക്കുന്നെ അതിന്റെ ഇടയിൽ വന്ന് ഒളിഞ്ഞു നോക്കി കുളം ആക്കാതെടാ പുല്ലേ

മനു ഒരു അളിഞ്ഞ ചിരി ചിരിച്ചിട്ട് കിടന്നു എന്നിട്ട്

മനു - അല്ല എന്താ ഉണ്ടായേ അടുക്കളയിൽ

ഞാൻ - മുട്ടക്കറിയിലെ ഒരു മുട്ട വിരിഞ്ഞു ഒരു കോഴി കുഞ്ഞു വന്നു. ഞാനും ആന്റിയും അച്ഛനും അമ്മയും ആയി നിന്ന് അതിന് മനു എന്ന് പേരും ഇട്ടു എന്തേയ്.

ഞാൻ - അയ്യ ചിരിക്കാതെ. മര്യാദക്ക് ഇവിടെ കിടന്നോണം. ഞാൻ നിനക്കും കൂടെ വേണ്ടിയിട്ടാ ഈ കഷ്ടപ്പെടുന്നേ. നിനക്ക് കാണണ്ടേ ആ ചന്തം മുഴുവൻ ഏഹ്

മനു - ആഹ്

ഞാൻ - പിന്നെ മര്യാദക്ക് ഇവിടെ അടങ്ങി കിടന്നോണം.

പറഞ്ഞിട്ട് ഞാൻ താഴേക്ക് പോയി.

ആന്റി - അവൻ ഉറങ്ങിയില്ലേ

ഞാൻ - ആഹ് ഉറങ്ങി ഉറക്കത്തിൽ ചുമച്ചതെന്നാ തോന്നുന്നേ.

ഞാൻ ആഹാരം കഴിക്കാൻ തുടങ്ങി. അപ്പോഴേക്കും ആന്റി കഴിച്ചിട്ട് പാത്രം കഴുകാൻ അടുക്കളയിലേക്ക് പോയി.

ഞാൻ - ആന്റി നിർത്തിയോ

ആന്റി - ആഹ് മതി, ഇനിയും കഴിച്ചാൽ ഉറങ്ങാൻ പറ്റില്ല.

എന്നെ നോക്കി ഒരു ചിരി. ഞാനും ചിരിച്ചു.

ഞാനും പത്രവുമായി അടുക്കളയിലേക്ക് പോയി.

ഞാൻ - ഇന്നെന്താണ് സ്പെഷ്യൽ ഏഹ്

💬 Comments

View all comments