0%

Chapter Title : മനുവിന്റെ അമ്മ ലേഖ 3 [Mahi]

Author : kkstories Read All Parts 19.3K

പറഞ്ഞപ്പോ സഹിച്ചില്ല

ഞാൻ - അപ്പൊ അതാണ് പ്രശ്നം അല്ലാതെ ആന്റിയെ പറഞ്ഞതിന് അല്ല

മനു - അതുപിന്നെ അമ്മ പണ്ടേ സുന്ദരി അല്ലേ

ഞാൻ - ആഹ് സുന്ദരിയാ ആരായാലും നോക്കിപ്പോകും

എന്റെ പിടിത്തം വിട്ടറിയാണ്ട് ഞാൻ പറഞ്ഞുപോയി

മനു - അപ്പൊ നീയും?

ഞാൻ - അയ്യോ അങ്ങനെ അല്ലടാ ആന്റി കാണാൻ നല്ല ചന്തം അത്രേ ഒള്ളു.

പറഞ്ഞുകൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി.

ദൈവമേ ഞാൻ എന്തൊക്കെയാ പറഞ്ഞെ ശേ കിട്ടിക്കൊണ്ടിരുന്ന കളികൾ ഇനി കിട്ടാതെ വരോ. ഒന്ന് ആസ്വദിച്ചു വരുമായിരുന്നു ഇനി എന്ത് ചെയ്യും.

മനസ്സിൽ ഒരായിരം ചിന്തകൾ ഓടി മറഞ്ഞു. സമയം ഒത്തിരി കഴിഞ്ഞു. ഫുഡ് കഴിക്കാനായി ഞാനും മനുവും ഇരുന്നു ആന്റി food ടേബിളിൽ കൊണ്ട് വച്ചിട്ട് റൂമിലേക്ക് പോയി.

കളി ചിരികൾ ഇല്ല, ആരുടേയും സംസാരങ്ങൾ ഇല്ല. മനു ഒന്നും കഴിക്കാതെ എണീറ്റ് പോകാൻ തയാറായതും.

ആന്റി - ഞാൻ ഇനി വീട് വിട്ട് വെളിയിൽ പോകില്ല നിനക്ക് സമാധാനം വരട്ടെ

മനു - ഇപ്പൊ എന്താ പ്രശ്നം

ആന്റി - നീ എന്നോട് ദേഷ്യപ്പെട്ടിട് എന്തിനാ മനു ഞാൻ എന്ത് ചെയ്തു

മനു - അയ്യോ അമ്മേ സോറി ഞാൻ അറിയാതെ അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞതാ ഇനി അതിന്റെ പേരിൽ പുറത്തിറങ്ങാതെ ഇരിക്കേണ്ട

അവൻ പറഞ്ഞുകൊണ്ട് കൈ കഴുകാൻ പോയി. ഞാനും പതിയെ എണീറ്റു.

പിൻവിളികൾ ഒന്നും ഉണ്ടായില്ല.

മനു - അല്ലെങ്കിൽ കുറച്ചുകൂടെ കഴിക്ക് മഹി എന്ന് പറയുന്ന ആളെന്തെ ഇന്നൊന്നും മിണ്ടാത്തെ

💬 Comments

View all comments