0%

Chapter Title : മനുവിന്റെ അമ്മ ലേഖ [Mahi]

Author : Kambikathakal Read All Parts 51.5K

കൊണ്ടാണോ അതോ രക്ഷപ്പെടണം എന്ന ചിന്ത ഉള്ളതുകൊണ്ടാണോ എന്നറിയില്ല എക്സാമിന്റെ തലേന്ന് എന്തെലൊക്കെ പഠിച്ച് എക്സാമൊക്കെ എഴുതി റിസൾട്ട്‌ വന്നപ്പോ 12 പേപ്പറിൽ എനിക്ക് ഒരു supply വീണു അവന് 3 ഉം.

രണ്ട് പേരുടെ വീടുകളിലും പ്രശ്നം ആയി അതിനിടക്കാണ് എന്റെ ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടായത് അച്ഛന് stroke വന്നു ഒരു സൈഡ് തളർന്നു പോയി.

ലീവ് ആയിരുന്നതുകൊണ്ടും ഞാൻ വീട്ടിൽ ഉണ്ടായതുകൊണ്ടും കൃത്യ timeil ഹോസ്പിറ്റലിൽ കൊണ്ട് പോകാനും ജീവന് വലിയ ആപത്തില്ലാണ്ട് തിരികെ കിട്ടുകേം ചെയ്തു അച്ഛനെ.

പൈസ ഒരുപാട് ചിലവാക്കി അമ്മയുടെ സ്വർണമൊക്കെ വിറ്റു വലിയ മെച്ചം ഇല്ലന്നായപ്പോ വീട്ടിൽ തിരികെ കൊണ്ടാക്കി. ചിലപ്പോഴുള്ള അമ്മയുടെ വിഷമം കാണുമ്പോ അച്ഛന്റെ വയ്യായ്കയെ കാലും ആതി എന്റെ പഠിത്തം ഇനി എങ്ങനെ എന്ന് ആയിരുന്നു.

പുറത്തേക്ക് ഇറങ്ങി എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാ മനുവിന്റെ call

ഡാ അച്ഛന് എങ്ങനെ ഉണ്ട്?

ഞാൻ - എന്ത് പറയാനാടാ അതിനി ഇങ്ങനെ തന്നെ കിടപ്പാണെന്നാ തോന്നുന്നേ

ഞാൻ ഉള്ളിൽ കരഞ്ഞു തുടങ്ങി എന്റെ ഒച്ച മാറിയപ്പോ അവൻ പറഞ്ഞു വിഷമിക്കാതെ അളിയാ എല്ലാം ശെരിയാകും എന്ന്

ഞാൻ - എടാ മനു ഞാൻ പഠിത്തം നിർത്താൻ പോകുവാടാ പറ്റില്ല ഈ അവസ്ഥയിൽ college ഫീ പിന്നെ ഹോസ്റ്റൽ ഫീ food ഒന്നും കൂട്ടിയാൽ കൂടില്ല

മനു - മഹി ഡാ നീ upset ആകാതെ നീ ഒരു സ്റ്റഡി ലോൺ എടുക്ക് college ഫീ അതിൽ അങ്ങ് പൊയ്ക്കോളും പിന്നെ ഉള്ളത് ഹോസ്റ്റൽ

💬 Comments

View all comments