Chapter Title : മനുവിന്റെ അമ്മ ലേഖ [Mahi]
ഞാൻ - ആദ്യം മോനെ എന്ന് വിളിച്ചു പിന്നെ മഹി പിന്നെ ഡാ ഇപ്പൊ കുട്ടാ ആയി
ആന്റി ചിരിച്ചുകൊണ്ട്
ആന്റി - ഡാ അത് സ്നേഹം കൂടുമ്പോ ഞാൻ മനുവിനെയും കുട്ടാന്നാ വിളിക്കാറ്
ഞാൻ - ഞാൻ അങ്ങനെ കെട്ടിട്ടില്ലല്ലോ
ആന്റി - അതിനു അവന്റെ ഇപ്പോഴത്തെ സ്വഭാവം കണ്ടാൽ കൂട്ടാ എന്നല്ല മടല് വെട്ടി അടിക്കണം.
ഞാൻ ചിരിച്ചുകൊണ്ട്
ഞാൻ - ഓഹോ അപ്പൊ എന്നോട് ഇപ്പൊ വലിയ സ്നേഹം ആണല്ലേ
ആന്റി - നീ എനിക്കുവേണ്ടി ഇങ്ങനെ എന്റെ കൂടെ നടന്നു എന്റെ വിഷമങ്ങൾ മാറ്റുന്നില്ലേ
ഞാൻ - അയ്യോ എന്ത് വിഷമം
ആന്റി - ഏട്ടനോ അവനോ അല്ലാണ്ട് ആരും ഈ കട്ടിലിൽ ഇരുന്നിട്ടില്ല നീ എന്റൊപ്പം ഇരുന്നു അവരെപൊലെ ഓരോന്ന് കേൾക്കുന്നില്ലേ. അവനെപ്പോലെ ഫോണും കുത്തി സമയം കളയുന്നില്ലല്ലോ നീ
ഞാൻ - ഹൊ അതാണോ. ആഹ് ഞാൻ ഇല്ലേ ആന്റിക്ക്
രണ്ടും കൽപ്പിച്ചു ഒന്ന് കയ്യിൽ അതികാരത്തോടെ തട്ടി
ആന്റി - കുട്ടൻ പോയി ഉറങ്ങിക്കോ പൊയ്ക്കോ
ഞാൻ ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി.എന്റെ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി. എന്തെക്കെയോ നേടി എന്ന അതിയായ സന്തോഷം. ആ സന്തോഷത്തിൽ അറിയണ്ട് ഉറങ്ങിപ്പോയി.
പിറ്റേന്ന് ആ സന്തോഷമൊക്കെ ഇല്ലാണ്ടായ ദിവസം ആയിരുന്നു. മനുവിന് കടുത്ത പനി. ചുട്ടുപൊള്ളുന്ന ചൂട്.
ആന്റി - മഹി മോനെ പേടിയാകുന്നു ഡാ എന്ത് ചെയ്യും
ഞാൻ - ഒരു വണ്ടി റെഡി ആക്കാം പെട്ടന്ന് ഹോസ്പിറ്റലിൽ പോകാം
വണ്ടി വന്നു ഞാനൊറ്റൊരാൾ മനുവിനെ തൂക്കിയെടുത്ത്
💬 Comments
View all comments