0%

Chapter Title : മനുവിന്റെ അമ്മ ലേഖ [Mahi]

Author : Kambikathakal Read All Parts 51.9K

കൊണ്ടാക്കാം.

അങ്ങനെ അവനെ കേറി കണ്ടു ആള് ഉറക്കമായിരുന്നു. ആന്റിയെ വീട്ടിൽ കൊണ്ടാക്കി. തിരികെ ഇറങ്ങാൻ നേരം ബൈക്കിൽ പോകാന്നു വച്ചു ഞാൻ സമയം ഒത്തിരി താമസിച്ചു.

ആന്റി - കുട്ടാ സൂക്ഷിച് പോണേ.

ഞാനൊന്നു ചിരിച്ചു.

ഹോസ്പിറ്റൽ എത്തി icu ന്റെ മുന്നിൽ ഫോണും കുത്തി ഇരിപ്പായിരുന്നു. അപ്പോഴാണ് ലേഖ ആന്റിയുടെ കാൾ വരുന്നത്.

ഞാൻ - ആന്റി ഉറങ്ങിയില്ലേ

ആന്റി - ഇല്ല കുട്ടാ ഉറക്കം വരുന്നില്ല ന്തോ ഭയങ്കര പേടി

ഞാൻ - ഞാനില്ലേ ആന്റി ഏഹ്

ആന്റി - അതാ എന്റെ ഇപ്പോഴത്തെ ആശ്വാസം

ഞാൻ - മാമൻ വിളിച്ചോ?

ആന്റി - ആഹ് കാര്യങ്ങളൊക്കെ അറിഞ്ഞു വിഷമിച്ചു ഞാൻ പറഞ്ഞു മഹി ഉണ്ട് പേടിക്കണ്ടാന്ന്

ഞാൻ - ആഹ് ആന്റി പിന്നെ ഉറങ്ങിക്കോ

ആന്റി - നീ ഉറങ്ങുന്നില്ലേ?

ഞാൻ - ഞാൻ ഇവിടെ icu ന്റെ ഫ്രണ്ടിൽ ഉണ്ട് ഇരുന്നെങ്ങാനും നേരം വെളുപ്പികാം

ആന്റി - അയ്യോ കുട്ടാ നീ ഞങ്ങൾക്കുവേണ്ടി..

ഞാൻ - ആന്റി ഉറങ്ങിക്കെ

അങ്ങനെ അന്നത്തെ രാത്രി എങ്ങനെയൊക്കെയോ തള്ളി നീക്കി.

പിറ്റേന്ന് വീട്ടിൽ എത്തി.

ആന്റി - ആഹ് നീ വന്നോ അവനു എങ്ങനെ ഉണ്ട്

ഞാൻ - അവൻ ok ആണ് ഞാൻ കേറി കണ്ടു ഫോൺ കൊടുക്കാവോ ബോർ അടിക്കുന്നു എന്നാ പറയുന്നേ അവൻ.

ആന്റി - ഈ ചെറുക്കൻ, ഇവൻ icu വിൽ ആണെന്നുള്ള ബോധവും പോയോ.

ഞാനും ആന്റിയും ഒന്ന് ചിരിച്ചു.

ഞാൻ -ഇനി എപ്പോ പോകാമെന്ന

💬 Comments

View all comments