Chapter Title : മനുവിന്റെ അമ്മ ലേഖ [Mahi]
പറഞ്ഞു മുൻപത്തെ കൂട്ടുകാരെ പോലെ അല്ല അവനെ കണ്ടാലേ ഒരു മെനയും നല്ല വീട്ടിൽ ഉള്ളതാണ് എന്ന് പറയുമെന്ന്.
അവൻ തുടർന്നു, എടാ അമ്മ എന്നിട്ട് അച്ഛനോട് പറഞ്ഞു, അമ്മ ok ആണേൽ പിന്നെ അച്ഛനെ അമ്മ പറഞ്ഞു മനസ്സിലാക്കും എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.
ഞാൻ - എടാ എങ്കിലും
മനു - എന്താടാ ഏഹ്, നീ തന്നെ പറയ് ആ ഹോസ്റ്റലിൽ നിന്നാൽ പഠിക്കാൻ പറ്റോ ഇല്ല അല്ലെ നീ ന്റെ അമ്മ ഉണ്ടാക്കുന്ന food ഉച്ചക്ക് ക്ലാസ്സിൽ നിന്നു ആർത്തിയോടെ കഴിച്ചിട്ടില്ലേ ഏഹ് ആ പൊട്ട കാന്റീൻ food മതിയായില്ലേ ഏഹ് നീ ഇങ് പോര് വേറെ ഒന്നും പറയണ്ട.
അവൻ ഫോൺ കട്ട് ആക്കി! അന്ന് രാത്രി ഫുൾ ഞാൻ ആലോചിച്ചു പോണോ പോണ്ടയോ ദൈവമായി കാണിച് തന്ന വഴിയാകാം അങ്ങനെ പോകാം പഠിച്ചാലേ രക്ഷയുള്ളൂ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വീട്ടിൽ പിറ്റേന്ന് ഈ കാര്യം അവതരിപ്പിച്ചു. ആദ്യം വേണ്ട ആരുടെയെങ്കിലും വീട്ടിൽ പോയി ഒന്നുമില്ലാത്തവനെ പോലെ താമസിക്കാനാണോ നിന്നെ ഇതുവരെ വളർത്തിയെ എന്ന് മുഖത്തടിച്ച് അമ്മയുടെ മറുപടി.
ഞാൻ- ok ഞാൻ പഠിത്തം നിർത്താം
അമ്മ - അയ്യോ അങ്ങനെ അല്ല
ഞാൻ- പിന്നെ എങ്ങനെ പഠിച്ചാലേ നല്ലൊരു ജോലി കിട്ടു പിന്നെ അവൻ ന്റെ best frend ആണ് അവർ നല്ല ആൾക്കാരായത് കൊണ്ടാ ഇങ്ങനൊരു വഴി എനിക്കായ് തന്നത് ഞാൻ പോകും
എല്ലാം കേട്ട് അച്ഛൻ കരയുകയായിരുന്നു.
ഞാൻ- നിങ്ങൾ വിഷമിക്കണ്ട എല്ലാം ശെരിയാകും ഞാൻ പഠിച്ച്
💬 Comments
View all comments