Chapter Title : മനുവിന്റെ അനുഭവങ്ങൾ 8 [FrankyMartinez]
:" ഗീതേന്ന് വിളിയെടാ കരിങ്കുണ്ണ ചെക്കാ "
മ :" പറ എന്റെ ഗീത പൂറി .."
ഗി :" അങ്ങനെ സ്നേഹത്തിൽ വിളിക്ക് ..."
മ :" എന്താ പ്രശ്നം ... സൗണ്ടൊക്കെ വല്ലാതെ ഇരിക്കുന്നെ ... കെട്ടിയോനുമായി വഴക്കായോ ..."
ഗി :" അല്ലേടാ .... വിഷ്ണുന്റെ അവിടെ ആകെ പ്രശ്നമാ .."
മ :" എന്ത് പറ്റി ....??"
ഗി :" അവര് കുഞ്ഞിന് വേണ്ടി നോക്കിട്ട് ഒന്നും ആകുന്നില്ലാരുന്നു ... എന്നിട്ട് ഹോസ്പിറ്റലിൽ പോയി ..."
മ :" എന്നിട്ട് ..."
ഗി :" വിഷ്ണുന് കൌണ്ട് കുറവാണെന്ന് റിപ്പോർട്ട് , പ്രിയ റിപ്പോർട്ട് എനിക്ക് മാത്രം അയച്ചോള്ളൂ ... അവളുടെ വീട്ടിൽ അറിഞ്ഞാൽ ആകെ പ്രേശ്നമാ ...."
പ്രിയ വിഷ്ണുവിന്റെ ഭാര്യ അതായത് എന്റെ അളിയന്റെ ഭാര്യ ...
പ്രിയയെ കുറിച്ച് പറഞ്ഞാൽ കറുത്തിട്ട് മെലിഞ്ഞ ഒരു പെണ്ണ് ... വിഷ്ണുവിന് വിദ്ധ്യഭ്യാസം കുറവായതിനാൽ പെണ്ണ് കിട്ടാതെ ഇരുന്ന് അവസാനം കിട്ടിയതാ പ്രിയ ... പ്രിയയുടെ ഇളയത് ഒരു പെൺകുട്ടി കൂടെ ഉണ്ട് ... വിഷ്ണു വെളുത്തിട്ടാണ് .. അവന്റെ തൊലിവെളുപ്പിൽ മയങ്ങി ആണ് അവൾ കല്യാണത്തിന് സമ്മതിച്ചത് ..
മ :" ഡോക്ടർ എന്ത് പറഞ്ഞു ??"
ഗി :" മരുന്ന് കൊടുത്തു കൂടാൻ ഒള്ളത് ... 2 മാസം കഴിഞ്ഞ് വീണ്ടും ചെക്ക് ചെയ്യാൻ ചെല്ലാൻ പറഞ്ഞു "
മ :" വിഷമിക്കണ്ട ... ശരി ആകും ...."
അങ്ങനെ ഒന്ന് രണ്ട് മാസം കഴിഞ്ഞ് ഞാൻ
💬 Comments
View all comments