Chapter Title : മനുവിന്റെ അനുഭവങ്ങൾ [FrankyMartinez]
ചെയ്തു ഹോട്ടലിൽ എത്തിയത് . ഇതിനിടയിൽ കുഞ്ഞു മാമിമാരോക്കെ കിടക്കുന്ന മുറിയിൽ പോയി കിടന്നു. കുമാർ എന്റെ മാമന്മാരും അച്ഛനും ആയി നല്ല കമ്പനി ആയതുകൊണ്ട് പിന്നെ 2 എണ്ണം അടിക്കാം എന്നുള്ള ചിന്തയിൽ അവിടെ പോയി കിടന്നു. അവസാനം സംഗീത എന്റെയും ഭാര്യയുടെയും കൂടെ കിടക്കാം എന്നുള്ള തീരുമാനത്തിൽ എത്തി . അങ്ങനെ ഞങ്ങൾ എല്ലാരും കിടന്നു .
അടുത്ത ദിവസം രാവിലെ സൈറ്റ് സീയിങ് പ്ലാൻ ആരുന്നു ആദ്യം . പക്ഷെ നൈറ്റ് കസിൻസ് എല്ലാം കൂടെ സൺറൈസ് കാണാൻപോകാം എന്ന് പ്ലാൻ ചെയ്തു 5 മണി ആയപ്പോ വന്നു എല്ലാരേം വിളിച്ചു. പക്ഷെ രണ്ടു ദിവസമായി ഞാൻ പല സ്ഥലങ്ങൾ പോയി ഡ്രൈവിംഗ് ചെയ്തു ഞാൻ ക്ഷീണിതൻ ആയിരുന്നു . അതിനാൽ ഞാൻ ഇല്ലെന്നു പറഞ്ഞു. അങ്ങനെ ബാക്കി എല്ലാരും പോവുകയാണെന്ന് തീരുമാനിച്ചു .
സംഗീത അപ്പോൾ പോകുന്നില്ല എന്ന് തീരുമാനിച്ചു കാരണം അവർ 18 മണിക്കൂറോളം ബസിൽ ഇരുന്നു വന്നതുകൊണ്ട് പുറം വേദന ആണെന്നും ബസിൽ വെച്ച് കുമാറിന്റെ കൂർക്കം വലി കാരണം കൂടെ ഇരുന്നു ഉറങ്ങാൻ പറ്റിയില്ല എന്ന് പറഞ്ഞു. കുമാർ പിന്നെ മാമന്മാരുടെ കൂടെ അടി ആൻഡ് പ്ലാൻ ഉണ്ടാരുന്നതുകൊണ്ട് പോയി .
എണീറ്റ് കഴിയുമ്പോൾ വിളിച്ചാൽ മതി അവർ കറങ്ങിയിട്ടു വന്നു പിക്ക് ചെയ്യാം എന്നും പറഞ്ഞു പോയി. ഞാൻ സംഗീത പോയില്ല എനൊള്ളത് അറിയുന്നുമില്ലായിരുന്നു കാണണം ഉറക്കത്തിലായിരുന്നു . എല്ലാരും പോയി കഴിഞ്ഞു ഞാനും സംഗീതയും മാത്രം ഒരു മുറിയിൽ നല്ല വലിയ ഒരു ക്വീൻ
💬 Comments
View all comments