Chapter Title : മനുവിന്റെ ചേച്ചി രേണുക [ഒലിവര്‍]
ഞാൻ ആരും അല്ലല്ലോ... നമ്മളൊക്കെ വഴിയിൽ നിന്ന് ഇടക്ക് കേറി വന്നവൻ അല്ലെ... നേരിട്ടൊന്നുമല്ലോ ഞാൻ ഉമ്മ ചോദിച്ചത്, ഫോണിലൂടെ അല്ലെ... ഇനി എനിക്ക് വേണ്ട... സോറിട്ടോ.”
അത് പറയുമ്പോൾ അവൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിഷമത്തോടൊപ്പം അപ്പുറത്ത് അവളിലും ഒരു വിഷമം ഉടലെടുത്തിരുന്നു, അഭിനയിക്കാതെ തന്നെ.
“ ടാ.. ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട... ഈ ഒരു വട്ടം മാത്രം.... ഇനി ചോദിക്കരുത്.. കേട്ടല്ലോ...” എന്നും പറഞ്ഞവൾ ഫോണിലൂടെ അവനൊരു ഉമ്മ കൊടുക്കുമ്പോൾ അവൻ അതിൽ ഒരുപാട് സന്തോഷം അവൾക്ക് മുന്നിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ഉമ്മകൾ തിരികെ നൽകി.
“ സോറിട്ടോ ചേച്ചി.. ചേച്ചി തരില്ലെന്നാ ഞാൻ കരുതിയത്. പക്ഷേ, തന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി.. അതുകൊണ്ടാട്ടോ ഞാൻ ഇത്രയും ഉമ്മ തന്നത് “.
അവന്റെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ പുഞ്ചിരിക്കുമ്പോൾ “അത് സാരമില്ല “ എന്ന അർത്ഥവും ഉണ്ടായിരുന്നു ആ പുഞ്ചിരിയിൽ.
വാക്കുകൾ കൊണ്ടുള്ള പരിഗണനകൾക്ക് മനസ്സുകൾ കീഴടക്കാനുള്ള ശക്തിയുണ്ടല്ലോ. ദിവസങ്ങൾ കൊഴിഞ്ഞു പോയി. രാത്രിയും പകലും അവൻ തമാശകൾ പൊട്ടിച്ചും അവളുടെ ആഗ്രഹങ്ങളും മോഹങ്ങൾക്കും നല്ലൊരു കേൾവിക്കാരനായും അവളുടെ മനസ്സില്‍ മായ്ക്കാനാവാത്ത ഒരു സ്ഥാനം നേടി. ഇപ്പൊ അവൾക്കു അവനില്ലാതെ കഴിയില്ല. ആദ്യം അവൾ പാതിമനസ്സോടെ കൊടുത്ത ആ ഉമ്മ കൊടുക്കൽ പിന്നീട് സ്ഥിരമായി. അതിലേക്ക് അവൾ പോലുമറിയാതെ പതിയെ അഡിക്റ്റായി മാറി എന്നതായിരുന്നു സത്യം.
“ ചേച്ചിയോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
ഒരു ദിവസം മുഖവുരയോടെ ഉള്ള അവന്റെ ചോദ്യത്തിന് മുന്നിൽ “ ചോദിക്കൂ “ എന്ന് മറുപടി നൽകുമ്പോൾ അവൻ
💬 Comments
View all comments