0%

Chapter Title : മനുവിന്റെ ചേച്ചി രേണുക [ഒലിവര്‍]

Author : Kambikathakal Read All Parts 7.4K

ഞാനത്ര മാന്യനൊന്നുമല്ല, ഞാൻ മുമ്പൊക്കെ പല പെണ്ണുങ്ങളുടെയും അടുത്ത് പോകുമായിരുന്നു. പ്രായത്തിന്റെ ചോരത്തിളപ്പിൽ. ശരീരസുഖം മാത്രം തേടി.”

രേണുകയ്ക്ക് അതൊരു ഞെട്ടലായിരുന്നു. ഒരിക്കലും മനുവിന് ഇങ്ങനെയൊരു മുഖം കാണുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.

“ ബാക്കി കൂടി പറയട്ടെ. അന്നൊന്നും എനിക്ക് സുഖം എന്നതിനേക്കാള്‍ മറ്റൊരു ആകർഷണം അവരോട് തോന്നിയിരുന്നില്ല. പക്ഷേ ചേച്ചിയോട് അടുത്തപ്പോഴായിരുന്നു എല്ലാം മാറിമറിഞ്ഞത്…”

അവനൊന്ന് നിർത്തി.

“ എന്നുവെച്ച് ചേച്ചിയോട് ചാറ്റ് ചെയ്തതൊന്നും അത് പ്രതീക്ഷിച്ചല്ല. നിങ്ങളുടെ കവിതകളിലൂടെ… നിങ്ങളെഴുതിയ വിരഹങ്ങളിലൂടെ… അതിലെ നായകനായി ഞാൻ എന്നെ സങ്കൽപിക്കുമായിരുന്നു. ആ കവിതകളുടെ ഉടമയോടൊന്ന് നന്ദി പറയണമെന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഞാൻ മെസ്സേജ് അയക്കുന്നതും. പക്ഷേ നിങ്ങളെ അറിഞ്ഞപ്പോള്‍, നിങ്ങളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും അറിഞ്ഞപ്പോൾ… നിങ്ങളെ ഒരന്യസ്ത്രീയായി കാണാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. എപ്പോഴൊക്കെയോ നിങ്ങൾക്കും എനിക്കും ഒരേ പ്രായമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. ഇതുവരെ കണ്ട വില കെട്ട പെണ്ണുങ്ങളേക്കാളും കൂടുതൽ അടുത്ത് എനിക്കെന്റെ ചേച്ചിയെ അറിയണമെന്ന് തോന്നിപ്പോയി. അതുകൊണ്ടാ അവരോട് ചോദിച്ചിട്ടുള്ള അതേ ചോദ്യം തന്നെ ഞാൻ ചേച്ചിയോടും ചോദിച്ചത്. ഐ ലവ് യൂ ദാറ്റ് മച്ച്, ചേച്ചി.”

ശബ്‌ദിക്കാനാവാതെ നിന്നുപോയിരുന്നു രേണുക.

“ ഹോ, ഇനി നമ്മൾ സംസാരിച്ചില്ലെങ്കിലും വേണ്ടില്ല. ഇതൊന്ന് പറഞ്ഞപ്പോൾ ഉള്ളിലെ ഭാരം ഒഴിഞ്ഞതുപോലെ. താങ്ക്യൂ ചേച്ചി”

അവനൊന്ന് നിർത്തിയിട്ട് വിളിച്ചു.

“ ചേച്ചി…?”

“ഉം….?”

“സോറി…”

രേണുക ഒന്നും പറഞ്ഞില്ല

“ പറഞ്ഞല്ലോ. ഇന്നങ്ങനെ പറഞ്ഞത് അറിഞ്ഞുകൊണ്ടല്ല. ഇതിങ്ങനെ മനസ്സിൽ നീറി കിടക്കുന്നോണ്ടും, ചേച്ചിയെന്നെ അനിയനായിട്ടാ കാണുന്നതെന്നും ഒക്കെ ആലോചിച്ച് സങ്കടം തോന്നി… ലേശം മദ്യത്തിന്റെ ലഹരിയിൽ… അറിയാതെ

💬 Comments

View all comments