മനുവിന്റെ റാണിമാർ [Sarath]

📝 Ongoing

👁 460468 views ❤ 335 likes 💬 65 comments

മനുവിന്റെ റാണിമാർ
ManuvinteRaanimaar | Author: Sarath

എന്റെ ആദ്യ കഥ ആണ് എന്തെങ്കിലും തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം

??

എന്റെ പേര് മനു ഞാൻ ഡിഗ്രി ക്ക്  പഠിക്കുന്നു 1st ഇയർ ആണ് 20 വയസ്. ഹൈസ്കൂൾ, ഹയർസെക്കന്ററി  ഒക്കെ ദുബായിൽ ആയിരുന്നു പിന്നീടാണ്

കേരളത്തിലേക്ക് വന്നത്.

അച്ഛന്റെ പല അവിഹിത ബന്ധങ്ങൾ  കാരണം മമ്മി യുമായുള്ള  ബന്ധം പിരിയേണ്ടി വന്നു  .അതിനു ശേഷം  അച്ഛൻ വേറെ കല്യാണം കഴിച്ചു.

അങ്ങനെ ഞാനും മമ്മിയും ദുബായ് ലേക്ക് പോന്നു.

അങ്ങനെ +2കഴിഞ്ഞു  വെറുതെ ഇരിക്കുന്ന സമയത്താണ് ഒരു കാൾ വന്നത് അച്ഛൻ ആയിരുന്നു.

ഞാൻ : ഹേലോ  അച്ഛാ.....

അച്ഛൻ : എന്താടാ സുഖം അല്ലെ....

ഞാൻ  : ഓ അതിനൊന്നും ഇവിടെ  ഒരു കുറവുമില്ല..

അച്ഛൻ : നിന്റെ പഠിത്തം ഒക്കെ കഴിഞ്ഞില്ലേ, ഇനി എന്താ  പ്ലാൻ....

ഞാൻ : ഹയർ സ്റ്റഡീസ് നു പോവാൻ ആണ് മമ്മി പറയണേ.....

അച്ഛൻ  : നീ വേണേൽ ഇങ്ങോട്ട് പോര് ഇവിടെ ഏതെങ്കിലും നല്ല കോളേജിൽ അഡ്മിഷൻ ശെരിയാക്കാം.

ഞാൻ : അതൊക്ക പാടാണ് അച്ഛാ...

അച്ഛൻ : നിന്നെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ....

ഞാൻ : ഞാൻ  ഒന്ന് ആലോചിച്ചിട്ട് പറയാ.. അച്ഛാ...

അച്ഛൻ : ന്നാ ശെരി ഡാ..  നീ ആലോചിച്ചിട്ട് പറ.

ഞാൻ : ok ശെരി....

'അച്ഛൻ  '  ആദ്യം ഒക്കെ ആ പേര് കേൾക്കുമ്പോൾ വെറുപ്പ്‌  ആയിരുന്നു.

പിന്നീട് അച്ഛൻ വിളിച്ചു മാപ്പ് പറയുകയും ഒക്കെ ചെയ്തപ്പോ സങ്കടം തോന്നി. എന്തായാലും സ്വന്തം അച്ഛനല്ലേ.

📚 Chapters

1 published

Related Stories

💬 Comments

View all comments