Chapter Title : മനുവിന്റെ സപ്നചേച്ചി
ഒന്നും നടന്നിട്ടില്ലെങ്കിലും കേട്ടുകൊണ്ടിരിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. ആകെ ഉള്ള ഒരു ആശ്വാസം അതായിരുന്നു.
അച്ഛനു ഒരു ആയുര്‍വേദ ഫാര്‍മസിയായിരുന്നു ബിസിനസ്. അച്ഛച്ചന്‍ ഒരു വൈദ്യരായിരുന്നു. അന്ന് മുതലേ ഉള്ള ഫാര്‍മസികളില്‍ ഒന്നാണ് ഇരിങ്ങാലക്കുടയില്‍ ഉണ്ടായിരുന്നത്. മരുന്ന് നിര്‍മ്മാണവും ഫാര്‍മസിയുടെ പിന്നിലുള്ള ഫാക്റ്ററിയിലായിരുന്നു. ഞങ്ങള്‍ കൊടുങ്ങല്ലൂരില്‍ നിന്ന് താമസം മാറിയപ്പോള്‍ വീട് പണി നടക്കുകയായിരുന്നു. അതിനാല്‍ തല്‍ക്കാത്തേക്ക് താമസിച്ചിരുന്നത് ഫാക്റ്ററിയുടെ ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഔട്ട് ഹൌസിലായിരുന്നു. മൂന്നു മുറിയും ഒരു അടുക്കളയും ആണുണ്ടായിരുന്നത്. ഒരു മുറിയില്‍ ഞാനും പെങ്ങളും മറ്റൊരു മുറിയില്‍ അച്ചനുമമ്മയും മൂന്നാമത്തെ മുറിയി പഴയ വീട്ടില്‍ നിന്നു കൊണ്ടുവന്ന അലമരയും മേശയും മറ്റും കൂട്ടിയിട്ടിരുന്നും. ആ മുറി ആരും ഉപയോഗിച്ചിരുന്നില്ല. ഫാര്‍മസിയില്‍ 10-12 ജോലിക്കാരുണ്ടായിരുന്നു. കൂടുതലും പെണ്ണുങ്ങള്‍. മരുന്നുണ്ടാക്കുന്ന ഫാക്റ്ററിയില്‍ കൂടുതലും ആണുങ്ങളായിരുന്നു. ചായകുടിക്കുന്ന സമയത്തോക്കെ പെണ്ണുങ്ങളും ആണുങ്ങളും നിന്ന് കുറുങ്ങുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ കൊടുങ്ങല്ലൂരില്‍ നിന്നും വന്നതിന്റെ ദുഃഖം എന്നെ വല്ലതെ അലട്ടിയിരുന്നു.
ആയിടെക്കാണ് ഫാര്‍മസിയുടെ അടുത്ത് നിന്നിരുന്ന തെങ്ങ് കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണത്. മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നു. ഫാര്‍മസിയിലെ പെണ്‍ ജോലിക്കാര്‍ വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും മറ്റും ഉപയോഗിച്ചിരുന്ന മുറിയും ഒരു സ്റ്റോര്‍ മൂറിയുമാണ് തകര്‍ന്നത് മഴക്കാലം ശക്തിവെച്ചു തുടങ്ങുന്നതിനു മുന്‍പേ ഉണങ്ങിയ തെങ്ങ് വെട്ടിമാറ്റണമെന്ന് അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ആരും അത് കാര്യമാക്കിയില്ല. ഇനി എന്തു ചെയ്യും. ഭക്ഷണം കഴിക്കാനും വസ്ത്രം മാറാനുമൊക്കെ ഫാക്റ്ററിയിലെ മുറിയിലേക്ക് പോകണ്ടിവരും. ഞങ്ങള്‍ താമസിച്ചിരുന്ന ഔട്ട് ഹൌസിലെ ഒരു മുറി ഉപയോഗിക്കാതെ കിടന്നിരുന്ന വിവരം അമ്മയാണ് അച്ഛനോട് അറിയിച്ചത്. അധികം താമസിയാതെ
💬 Comments
View all comments