0%

Chapter Title : മനുവും ഷൈലജയും 10 [ഗോപു]

Author : Gopu Read All Parts 10.7K

സർ.....

മോളി :എന്നാടി.. എന്നാ പറ്റിയെ ആരാ വിളിച്ചേ....

ഷൈലജ :എടി നമ്മുടെ രാജഗോപാൽ സർ ആണ്... ആ പുതിയ ടെസ്റ്റൈൽ കമ്പനിടെ ഫയൽ ഞാൻ ഒപ്പിടാൻ മറന്ന് പോയെടി... ഞാൻ വേരിഫൈ ചെയ്താലേ നാളെ അവർക്ക്  തുടങ്ങാൻ പറ്റൂ....

മോളി :അതിപ്പോ നമ്മൾ എന്ത് ചെയ്യും.. രണ്ട് ദിവസം കഴിഞ്ഞല്ലേ ഇവിടന്ന് ഇവിടന്ന് പോകൂ നമ്മൾ....

ഷൈലജ :.. ഞാൻ പറഞ്ഞു സർ ന്റെ അടുത്ത് മൂന്നാർ ആണെന്ന്...... അപ്പോ പുള്ളിക്കാരൻ ഒരു കാര്യം പറഞ്ഞു....എടി നമ്മുടെ ജോർജേട്ടൻ  ഉച്ചയ്ക്ക ശേഷം മൂന്നാർ ടൌൺ വരെ വരുന്നുണ്ട്...അപ്പോ സർ പറഞ്ഞു ജോർജട്ടന്റെ കൈയിൽ കൊടുത്തുവിടാം ഷൈലജ ഒപ്പിട്ട് കൊടുത്താൽ മതിയെന്ന്...

മോളി :അതിവിടന്ന് ഒരു 40 കിലോമീറ്റർ വരില്ലേ  ......

ഇത് കേട്ടോണ്ടിരുന്ന എബി ഇടയ്ക്ക് കേറി പറഞ്ഞു....

"അതിന് ഷൈല ആന്റി ടെൻഷൻ ആവേണ്ട ... എന്തായാലും കാർ ന്റെ ഓയിൽ മാറ്റാൻ ഞാൻ ടൗണിൽ പോകുന്നുണ്ട്  നമുക്ക് ഒന്നിച്ചു പോയാൽ പോരെ....

മോളി :"ആഹാ.. അത് മതിയല്ലോ.... എന്നാൽ വേഗം റെഡി ആയി പോകാൻ നോക്ക്.... ഇനി ജോർജട്ടന്റെ വായിലിരിക്കുന്നത് കേൾക്കേണ്ട "

"മനു നി വരുന്നുണ്ടോ...."ഇറങ്ങാൻ നേരം എബി ചോദിച്ചു...

ഇല്ല എബിചേട്ടാ... ചെറിയ തലവേദന ഉണ്ട്.. മനു ഒരു കള്ളം പറഞ്ഞു.... സത്യത്തിൽ ഇനലത്തെ കളിയുടെ തെല്ലൊരു അലസ്യത്തിൽ ആയിരുന്നു മനു...

അങ്ങനെ വരാന്തയിൽ നിന്നു കൊണ്ട് മോളിയും മനുവും അവരെ യാത്രയാക്കി.....

"ആ.... മനുകുട്ടാ മോൻ ഇങ്ങു വന്നേ അടുക്കളയിൽ വന്ന് ആന്റിയെ ഒന്ന് സഹായിചേ... മോളി അവന്റെ

💬 Comments

View all comments