Chapter Title : മനുവും ഷൈലജയും 8 [ഗോപു]
അവന്റെ മുറിയിലേക് പോയി..... ഷൈലജ നേരെ ബാത്‌റൂമിലക്കും....... നാലൊരു കുളിയൊക്കെ കഴിഞ്ഞു ഒരു സാരി ഉടുത്തു, മുടി ഉണങ്ങാൻ തലയിൽ ഒരു തോർത്തു ഒകെ കെട്ടി മുറിക്ക് പുറത്തിറങ്ങുമ്പോ മനു കുളി കഴിഞ്ഞു ടീവി കാണുവായിരുന്നു......,ഇരുവരും പെട്ടന്ന് കണ്ടപ്പോൾ അമ്മയ്ക്കും മകനും നാണം കൊണ്ട് പരസ്പരം മുഖത്ത് നോക്കാൻ കഴിഞ്ഞില്ല........... ഷൈലജ തന്റെ നാണം കൊണ്ടുള്ള ചിരി മറക്കാൻ അവളുടെ പെരുവിരൽ ചുണ്ടിനു മുകളിൽ വെച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി..............
രാത്രി ഭക്ഷണം ഒകെ കഴിഞ്ഞു ഇരിക്കുന്ന സമയം ഷൈലജ മനുവിനോട് ടൂറിന്റെ കാര്യം അവതരിപ്പിച്ചു.....മറ്റന്നാൾ ഉച്ചയ്ക്ക പുറപ്പെടാം എന്ന് പറഞ്ഞപ്പോൾ അവന് പൂർണ സമ്മതമായിരുന്നു..... മോളി ആന്റിയും എബിയും കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവന്റെ സന്തോഷം ഇരട്ടിയായി...,....... ഷൈലജ വേഗം തന്നെ മോളിയെ ഫോണിൽ വിളിച്ചു മുറി ബുക്ക് ചെയ്യാനുള്ള കാര്യം ഒകെ അവളെ ഓർമിപ്പിച്ചു.......
മറ്റന്നാൾ മൂന്നാറിലേക്കുള്ള യാത്രയ്ക്കായി ഷൈലജയും മോളിയും തങ്ങളുടെ പ്ലാനുകൾ എങ്ങനെ നടപ്പകണം എന്നുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞിരുന്നു......
വിലയേറിയ അഭിപ്രായം അറിയിക്കുക....
💬 Comments
View all comments