Chapter Title : മറച്ചുവെച്ച ബന്ധം 2 [Olam]
കൈയിൽ കൊണ്ട് കൊടുക്കുകയും ചെയ്യത്. അപ്പൊ ദേഷ്യത്തോടെ എന്റെ കൈയിൽ നിന്ന് ഫോൺ വേടിച്ച്.
.
ഉമ്മ: ഹലോ..! ഇക്ക ഇവിടെ റഹിക്ക വന്നിട്ടുണ്ട്. ഞാൻ ഫോൺ ബെൽ അടിക്കുന്നത് കേട്ടില്ല.
ഉപ്പ: അഹ്. അല്ല ഇക്കാ നാട്ടിൽ പോകുന്നത് ഒന്നും പറഞ്ഞില്ലല്ലോ. നീ എന്നാൽ ഫോൺ ഇക്കാക് കൊടുക്ക്.
.
.
മൂത്താപ്പ: ഹലോ...!!
ഉപ്പ: അഹ്.. ഇക്കാ എപ്പോ പോയി നാട്ടിലേക്ക്?
മൂത്താപ്പ: ഇല്ലടാ ഞാൻ പെട്ടെന്ന് വന്നതാണ് ജോലീടെ ആവിശ്യത്തിന് വന്നതാണ് 2 ദിവസത്തിന് ഉള്ളിൽ തിരിച്ച് പോവും.
ഉപ്പ: ഇത്ത വന്നിട്ടുണ്ടോ?
മൂത്താപ്പ: ഇല്ലടാ...!! ഞാൻ ഒറ്റക്കാണ് വന്നത് മകൾക്ക് ക്ലാസ്സ് ഉള്ളത് അല്ലെ അത് കൊണ്ട് അവരെ കൊണ്ട് വന്നില്ല.
ഉപ്പ: അഹ്..!! ഫുഡ് കഴിച്ചിട്ട് പോയ മതി.
മൂത്താപ്പ: ആഹ്ഹ..!! ഞാൻ ഫോൺ അവൾക് കൊടുകാം.
ഉമ്മ: ഇക്കാ അതെ ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാ.
ഉപ്പ: ഓക്കേ.
അതും പറഞ്ഞു ഉപ്പ ഫോൺ കട്ട് ചെയ്യത്. മൂത്താപ്പ ആണേൽ പോവാൻ നില്കുവായിരുന്നു ഉമ്മ നേരെ മൂത്താപ്പന്റെ അടുത്ത് ചെന്ന് ഇക്ക ഫുഡ് കഴിച്ചിട്ട് പോവാം എന്ന് പറഞ്ഞു ഇല്ല ഞാൻ ഇറങ്ങട്ടെ എന്ന് പറഞ്ഞ് മൂത്താപ്പ ഇറങ്ങി.
മൂത്താപ്പ പോയി കഴിഞ്ഞപ്പോ ഞാൻ ഉമ്മാനോട് മൂത്തുമ്മ ഇല്ലാത്തത് അല്ലെ മൂത്താപ്പ ഇന്ന് എവിടെ നിക്കും? എന്ന് ചോദിച്ചു.
ഉമ്മ: ചിലപ്പോ ഇക്കാടെ അവിടെ തന്നെ നിക്കുവായിരിക്കും അറിയില്ല.
ഞാൻ: ഒറ്റക്കോ?
ഉമ്മ: അല്ലാതെ പിന്നെ?
ഞാൻ: മൂത്തപാനോട് ഇവിടെ നിക്കാൻ പറയാമായിരുന്നു നമ്മക്ക്
ഉമ്മ: അത് ശെരിയാവില്ലെടാ.
💬 Comments
View all comments