← Back to മറച്ചുവെച്ച ബന്ധം [Olam]

Comments

മറച്ചുവെച്ച ബന്ധം [Olam] · approved reader discussion

Olam • 01-04-2026 01:03

എന്റെ ജീവിത കഥയാണ് മുഴുവൻ വരും

Anil Kumar • 31-03-2026 20:36

ഇത് മുൻപ് വന്ന കഥ ആണ്

Olam • 01-04-2026 01:00

അത് മുഴുവൻ ആയി എഴുതാൻ പറ്റിയില്ല. ചില സന്ദർഭം കൊണ്ട് തിരിതെണ്ടി വന്നിരുന്നു. യഥാർത്ഥത്തിൽ നടന്നത് എന്തോ അത് മാത്രം എഴുതി കൊണ്ട് ആണ് ഇത് പ്രതികരിച്ചത്

സാവിത്രി • 31-03-2026 17:34

ഈ മൂത്താപ്പ മുൻപൊരിക്കൽ ഇവിടെ വന്നിട്ടുള്ളതാണല്ലൊ

Olam • 01-04-2026 01:02

മുഴുവൻ ആക്കി പ്രസിതികരിക്കും മുന്നത്തെ പകുതിയിൽ നിർത്തേണ്ടി വന്ന് എന്റെ ലൈഫിൽ നടന്നത് മാത്രം കോർത്തു ഇണക്കി യഥാർത്ഥ രീതിയിൽ തന്നെ മുഴുവൻ ആക്കി എഴുതും

Thou • 31-03-2026 12:07

കഥ നന്നായി ഇഷ്ടപ്പെട്ടു ബാക്കി ഭാഗം പെട്ടെന്ന് എഴുതാൻ കഴിയട്ടെ

Olam • 01-04-2026 08:09

പെട്ടന്ന് തന്നെ എഴുതാം

Allllu • 31-03-2026 10:16

part 2undan thanne vennam

Olam • 01-04-2026 01:03

പെട്ടന്ന് തന്നെ വരും