0%

Chapter Title : Marakkan Kazhiyatha Aa Rathri 2

Author : Dr. Pankaj Action Read All Parts 244

പെട്ടെന്ന് സംഗീതയുടെ മെസ്സേജ് ഹായ് സച്ചു എന്താണ് വിശേഷം . ഞാന്‍ പറഞ്ഞു സുഖം എന്താണ് നിന്റെ വിശേഷം എന്ന് ചോതിച്ചു അവള്‍ പറഞ്ഞു എനിക്ക് പ്രത്യക വിശേഷം ഒന്നുമില്ല എന്നു പറഞ്ഞു. (ഞാന്‍ ഇതിന് മുമ്പും സംഗീതയുമായി ചാറ്റ് ചെയ്യാറുണ്ട്) സംഗീതയുടെ അടുത്ത ചോദ്യം എന്നാലും നീ പാവം രമ്യയെ അങ്ങനെ ചെയ്യണ്ടായിരുന്നു . എനിക്ക് ദേശ്യം വന്നു ഞാന്‍ നിന്നെ അല്ലല്ലോ ചെയ്തത് ഞാന്‍ സ്നേഹിക്കുന്ന പെണ്ണിനെ അല്ലെ? ഒരു നിമിഷം സംഗീത മിണ്ടാതിരുന്നു . പിന്നെ സംഗീതടെ മെസ്സേജ് കാണാതെ ആയപ്പോള്‍ ഞാന്‍ സോറി പറഞ്ഞു . അവള്‍ പറഞ്ഞു ഞാനല്ലേ നിന്നെ കളിയാക്കിയത് സാരമില്ലെന്ന് . അന്ന് നൈറ്റ്‌ 12 വരെ ഞാന്‍ കമ്പിക്കുട്ടൻ.നെറ്റ് ൽ സംഗീതയോട് ചാറ്റ് ചെയ്ത് . ആദ്യമയാണ് സംഗീതയോട് ഇത്ര നേരം നേരം ചാറ്റ് ചെയ്യുന്നത്. പിറ്റേന്ന് കോളേജില്‍ വെച്ച് സംഗീതയെ കണ്ടു അവള്‍ എന്നോട് കൂടുതല്‍ എന്തോ അടുപ്പം കാണിക്കുന്നത് പോലെ എനിക്ക് ഫീല്‍ ചെയ്തു.
ഞാന്‍ രമ്യയെ കണ്ടു നമ്മള്‍ ഇന്ന് ക്ലാസ്സില്‍ കയറുന്നില്ല എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് കോളേജിന്‍റെ ബാക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വരാന്‍ പറഞ്ഞു ഞാന്‍ അവിടെ കാത്ത് നില്‍ക്കും . ഞാന്‍ അവിടെ എത്തി കുറച്ച കഴിഞ്ഞപ്പോള്‍ രമ്യ സംഗീതയും കൂട്ടി വരുന്നു. സംഗീത കുറച്ച് ദൂരെ മാറി നിന്ന് രമ്യ എന്‍റെ അടുത്തേക്ക് വന്നു .ഞാന്‍ രമ്യയെ അതിന്‍റെ ഉള്ളിലോട്ട് കൊണ്ടു പോയി രമ്യക്കും സംഗീതക്കും അറിയാമായിരുന്നു എനിക്ക് എന്താ പറയനുള്ളതെന്ന്. ഞാന്‍ രമ്യയെ കെട്ടിപ്പിടിച്ചു

💬 Comments

View all comments