0%

Chapter Title : മരണവീട്ടിലെ സുന്ദരി [ഗന്ധർവ്വൻ]

Author : kkstories Read All Parts 254

മനു ഞങ്ങളെ മാറിമാറി നോക്കി... മനു : " എന്തായിരുന്നു രണ്ടുംകൂടി ഇതിന്റെ അകത്തുകിടന്ന്‌ പരിപാടി?? " പൊന്നു പെട്ടെന്ന് തന്നെ തല താഴ്ത്തി... ഞാൻ :" എന്ത് പരിപാടി.. ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിക്കുകയായിരുന്നു... " മനു :" ഉവ്വ.. " പൊന്നു :" നീ നല്ലയാളാ...താരയെയും വിളിച്ചോണ്ട് വാരാന്ന് പറഞ്ഞു പോയിട്ട്... നേരം എത്രയായി... " മനു :" വന്നിരുന്നെങ്കിൽ ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പായേനെ... " അവൻ ഒന്ന് ആക്കി ചിരിച്ചു.... " പൊന്നു :" ഇപ്പൊ എന്താ ഇങ്ങോട്ട് വന്നേ??  " മനു :" ചേട്ടായിയെ വീട്ടുകാർ വിളിക്കുന്നു... ഇവിടെ നിന്നാ മതിയോ.. വീട്ടിൽ പോകണ്ടേ...മണി 9 കഴിഞ്ഞു... " പൊന്നു :" എന്നിട്ട് നീ ഇവിടെ ഉണ്ടെന്ന് പറഞ്ഞോ?? " അവൾ പേടിച്ചു.. മനു :" പേടിക്കണ്ട... ഞാൻ പറഞ്ഞത് ചേട്ടായി കടവത്ത് ഉണ്ടെന്നാ.. വേഗം ചെല്ല് " ഞാൻ : "പൊന്നു.. അപ്പൊ ഞാൻ പോകുവാ... 16ന്  കാണാം..." അവൾ ചിരിച്ചു കൊണ്ട് എന്നിക്ക് റ്റാറ്റ തന്ന് യാത്രയാക്കി... മരണവീട്ടിൽ എന്നെയും കാത്ത് എന്റെ വീട്ടുകാർ നില്ക്കുന്നു...പോകുന്ന വഴി മനു എന്റടുത്ത് ചോദിച്ചു.. മനു :" എന്തായിരുന്നു അവിടെ?? " ഞാൻ :"എല്ലാം വിശദമായി അടുത്ത തവണ കാണുമ്പോൾ പറയാം.." മനു :" മതി....എങ്ങനെ ഉണ്ട് ഞങ്ങടെ പൊന്നുച്ചേച്ചി.. ഇഷ്ടായോ.".?? ഞാൻ :" അവൾ സുന്ദരിയല്ലേ....മരണവീട്ടിൽ അപ്രതീക്ഷിതമായി ഞാൻ കണ്ട സുന്ദരി.... " തുടരും...........

💬 Comments

View all comments