Chapter Title : മരണവീട്ടിലെ സുന്ദരി [ഗന്ധർവ്വൻ]
ഉണ്ടെന്നാ.. വേഗം ചെല്ല് " ഞാൻ : "പൊന്നു.. അപ്പൊ ഞാൻ പോകുവാ... 16ന് കാണാം..." അവൾ ചിരിച്ചു കൊണ്ട് എന്നിക്ക് റ്റാറ്റ തന്ന് യാത്രയാക്കി... മരണവീട്ടിൽ എന്നെയും കാത്ത് എന്റെ വീട്ടുകാർ നില്ക്കുന്നു...പോകുന്ന വഴി മനു എന്റടുത്ത് ചോദിച്ചു.. മനു :" എന്തായിരുന്നു അവിടെ?? " ഞാൻ :"എല്ലാം വിശദമായി അടുത്ത തവണ കാണുമ്പോൾ പറയാം.." മനു :" മതി....എങ്ങനെ ഉണ്ട് ഞങ്ങടെ പൊന്നുച്ചേച്ചി.. ഇഷ്ടായോ.".?? ഞാൻ :" അവൾ സുന്ദരിയല്ലേ....മരണവീട്ടിൽ അപ്രതീക്ഷിതമായി ഞാൻ കണ്ട സുന്ദരി.... " തുടരും...........
💬 Comments
View all comments