Chapter Title : മറയില്ലാതെ 1 [ഋഷി]
തപ്പിയെടുത്തപ്പോൾ ഞാനിത്തിരി മുറ്റ് സാധനം, ഒരു മുപ്പത്തഞ്ചു വരും, എന്റെയത്രേം പൊക്കവും നല്ല കൊഴുപ്പും ഇരുനിറവുമുള്ള ഒരു ചേച്ചീടെ കൂടെപ്പോയി. വെടിച്ചേച്ചി സാരിയും ബ്ലൗസുമഴിച്ചുമാറ്റി. ഇറുകിയ കറുത്ത ബ്രായും മുട്ടുവരെയെത്തുന്ന അടിപ്പാവാടയും. ആഴമുള്ള പൊക്കിൾച്ചുഴി ഞാനിന്നുമോർക്കുന്നു.
അപ്പോഴും തുണിയഴിക്കാതെ നില്ക്കുന്ന എന്നെ നോക്കി ചേച്ചി ചിരിച്ചു. എന്താ നോക്കിനിൽക്കണേ? ഷർട്ടും പാന്റുമൂരി ദാ ആ സ്റ്റാൻഡിലേക്കിട്. ഞാൻ ഷഡ്ഡിമാത്രമിട്ട് ചേച്ചിയുടെ മുന്നിൽ നിന്നു. ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ചേച്ചി ബ്രായും പാവാടയുമഴിച്ചില്ല. എന്റെ തോളിൽ കൈവെച്ചുകൊണ്ട് കനിവോടെ ചിരിച്ചു. ആദ്യമാണല്ലേ, സാരമില്ല. നീയാ ജട്ടികൂടിയങ്ങൂരെടാ. ആദ്യമായി ഇത്രയും വളർന്നു കഴിഞ്ഞിട്ട് മറ്റൊരാളുടെ, അതും ഒരു സ്ത്രീയുടെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ പോകുന്നു! എന്റെ സങ്കോചം ചേച്ചി മനസ്സിലാക്കി. ഞാൻ കാണാത്തതൊന്നും ഈ ജട്ടീടെയുള്ളിലില്ലടാ... ചേച്ചി ഒന്നൂടെ അടുത്തേക്ക് വന്ന് രണ്ടു കൈകളും എന്റെ തോളിൽ വെച്ചമർത്തി. എന്റെ മുലക്കണ്ണുകളിൽ മെല്ലെ തിരുമ്മി. ഞാൻ നിന്നു പുളഞ്ഞപ്പോൾ ഒറ്റവലിക്ക് എന്റെ ഷഡ്ഡിയൂരിത്താഴ്ത്തി.
എന്റെ കൊച്ചു കുണ്ണയും കാണിച്ച് ചേച്ചിയുടെ മുന്നിൽ മറയില്ലാതെ, ഞാൻ നിസ്സഹായനായി നിന്നു. ഒരു നിമിഷം! ചേച്ചി എന്റെ തുടയിടുക്കിലേക്ക് കണ്ണിമയ്ക്കാതെ നോക്കി. എന്റെ മുഖം ചോരയോട്ടം കൂടി ചുവന്നുകാണണം! ചെവികൾ ചൂടായി. ഞാൻ ചേച്ചിയെ നോക്കിയപ്പോൾ ആ മുഖത്തൊരു വിടർന്ന ചിരി. എന്റെ മുഖം കുനിഞ്ഞു. കണ്ണുകൾ നിറഞ്ഞു. ചേച്ചിയെന്റെ താടിക്കു പിടിച്ച് മുഖമുയർത്തി.
Fsâ tWt^ tWm¡Xm Np«m. At¿ CsS´mXm CÅ¡p«ns]t¸ms`! tI¨ns]sâ NknapNÄ SpX¨p. C§pkmXm.... Fs¶ sN«n¸nXn¨v B SXn¨ fp`Nant`¡fÀ¯n. tI¨n Njp¯n`pw sW©n`pw N£§an`pw bqln]n^p¶ Np«nNyq_m
💬 Comments
View all comments