0%

Chapter Title : മരീചിക [NJG]

Author : Kambikathakal Read All Parts 361

പ്രൗഢ വനിതയെ പോലെ തോന്നിച്ചു

പോലീസ് അവൾ എത്തിയെന്നു അറിഞ്ഞ അന്ന് തന്നെ ആളെ വിട്ട് വിളിപ്പിച്ചു തന്ടെ ഭർത്താവിന്റെ ചാരം അടങ്ങിയ പെട്ടി അവൾ കണ്ണീരോടെ സ്വീകരിച്ചു : കവറിൽ ആർ. വാർഡ് 37..........  പോലീസ് കാറിൽ തന്നെ അവളെ കൊണ്ടുപോയി വിട്ടു , അവിടെ തന്ടെ യജമാനന്റെ ഭാര്യയെ സ്വീകരിക്കാൻ റാഫേൽ നിന്നിരുന്നു .

അവൾ ഭൂപ്രദേശം മുഴുവൻ ചുറ്റിനടന്നു കണ്ടു , ഒരു അതിമനോഹരമായ പെയിന്റിംഗ് മനസ്സിലാക്കാൻ കഴിയാതെ അതിന്ടെ ഓരോ അണുവും സസൂക്ഷ്മം പരിശോധിക്കുന്ന ഒരാളുടെ മുഖഭാവത്തോടെ അവൾ ആ ലാൻഡ്‌സ്‌കേപ്പ് മുഴുവൻ പരിശോധിച്ചു... എന്തോ ഉത്തരം തേടുന്ന പോലെ ;

എന്നാൽ അത് അവളെ വളരെയധികം സന്തോഷിപ്പിക്കുന്നതായി അവൾ അത്ഭുതത്തോടെ മനസ്സിലാക്കി...

കുറച്ച നേരം കൂടെ അവിടെ ചിലവഴിച്ചതിനു ശേഷം അവൾ കോട്ടജിലേക്ക് തിരികെ പോയി, ചുറ്റും നോക്കി, രാത്രി അവിടെ ചെലവഴിക്കാൻ തീരുമാനിച്ചു. പിന്നീട്, ഉറങ്ങാനുള്ള ബെഡ് തയ്യാറാക്കുന്ന സമയം , അവൾ തന്റെ ഭർത്താവിനെക്കുറിച്ച് ചിന്തിച്ചു,   ഈ സ്ഥലം കണ്ടെത്തിയതിന് അവനോട് മനസ്സാൽ നന്ദി പറഞ്ഞു . കുറച്ചുകാലം അവിടെ ചിലവഴിക്കാൻ അവൾ തീരുമാനിച്ചു.

ആ വല്യ കോട്ടജിൽ മനുഷ്യ കൂട്ടുകെട്ടിന്റെ അഭാവം, അവൾ ഭയന്നിരുന്ന ഒരു അഭാവം, എന്നാൽ ഇപ്പോൾ അവൾക്ക് ഇല്ല.. വല്യ തടാകം,ചുറ്റും ചിലയ്ക്കുന്ന പക്ഷി മൃഗാദികൾ അതി മനോഹര ചെടികൾ പുഷ്പങ്ങൾ വൃക്ഷങ്ങളും പിന്നെ റഫായേലിന്റെ പരിചരണവും .പതിയെ പതിയെ അവൾ കാടിന്റെ ചെറിയ അത്ഭുതങ്ങൾ മനസിലാക്കി...

സമ്പത്തിൽ വളർന്ന അവൾക്ക് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു , അസൗകര്യങ്ങളിൽ എങ്ങനെ

💬 Comments

View all comments