Chapter Title : മറിയാമ്മയുടെ മറുക് [Kadhaln]
മറിയാമ്മ തന്റെ കുഞ്ഞു പെങ്ങമാരെ എല്ലാം ചേർത്ത് പിടിച്ചു. തള്ള കോഴി കുഞ്ഞുകളെ നോക്കുന്നത് പോലെ ആണ് അവരെ നോക്കുന്നത്.
തന്റെ ഇ കഷ്ടപ്പാടിന്റെ ഇടയ്ക്ക്യും നല്ലതുപോലെ പഠിച്ചു ക്ലാസിലെ ഒന്നാമതായി നില്കും.
ഇന്നും അവള് എന്നും തരുന്ന പുഞ്ചിരി എനിക്കു തരും. എന്റെ കുഞ്ഞു ട്രൗസറിൽ അവൾക്ക് വേണ്ടി ഒരു മുട്ടായി അവൻ എപ്പോഴും കൊണ്ട് വരും എന്നാൽ അവനു അവളെ കാണുമ്പോൾ വെപ്രാളമാണ്.
എന്നും പൈപ്പിന്റ അടുത്ത് കൈകഴുകാൻ പോകുമ്പോൾ 10 യിൽ പഠിക്കുന്ന ചേട്ടൻമാർ പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ എല്ലാം തോന്നുന്നത് പ്രണയം ആണ് എന്ന്.
അപ്പൊ എനിക്ക് അവളോട് പ്രണയം ആണ് എന്ന് കുഞ്ഞു വർക്കി പറഞ്ഞു കൊണ്ട് യിരുന്നു.
ഇതൊക്കെ ചോദിക്കാൻ അവനു കൂട്ടുകാർ ഒന്നും ഇല്ലാ. കാരണം അവന്റെ മുഷിഞ്ഞ ട്രൗസറും ഷർട്ടും കണ്ടാൽ ആരും അവനെ ഒപ്പം കൂട്ടാൻ നിൽക്കത്തില്ല.
എന്നാലും അവൻ എല്ലാരേയും നോക്കി ചിരിക്കും. ഒരു പരിപവം ഇല്ലാതെ അവൻ അവരെ നോക്കി ചിരിക്കും. എന്നാൽ തിരിച്ചു ഒരു വാക്ക് പോലും പറയില്ല അവര്. അത് കൊണ്ട് തന്നെ ക്ലാസ്സ്‌ന്റെ ഏറ്റവും പുറകിൽ ആണ് അവൻ ഇരിക്കുന്നത് തന്നെ.
സാർമാർ പോലും അവനോടു ഒന്നും ചോദിക്കില്ല. ഇതൊക്കെ ചെയുമ്പോൾ അവന്റെ പിഞ്ചുമനസ് വേദനിക്കുന്നത് ആരും കാണാറേ ഇല്ലാ.
അവൻ എന്നാലും ചിരിക്കും. മറിയാമ്മയെ കാണുന്നത് അവനു വലിയ സന്തോഷം നൽകുന്ന കാര്യം തന്നെ ആണ്. ഇന്നത്തെ ക്ലാസ്സ് മാത്‍സ് ആയിരുന്നു.
അ ക്ലാസ്സിൽ ഒട്ടു മിക്ക പേർക്കും മാത്‍സ് പേടി ആണ്.എന്നാൽ വർക്കിക് നല്ല ഒരു കണക് മാഷ് ആവണം എന്ന് ആണ് ആഗ്രഹം.
രണ്ടു മുന്ന് മാസം മുൻപ്. പൗലോ മൊതലിയുടെ വീട്ടിൽ ടിവി മേടിച്ചപ്പോൾ കാണാൻ പോയിരുന്നു അവൻ.
അന്ന് ആണ് അവൻ ടിവി കാണുന്നത് നല്ല വലിയ പെട്ടി അതിൽ കൊറേ ആളുകൾയെ കാണാം. അവര് സിൽമാ നടൻമാർ ആ എന്ന് പൗലോ മുതലാളി പറയുന്നത്.
അവൻയും അത് ഇഷ്ടം ആണ്. അവൻ സ്കൂൾ വിട്ടാൽ നേരെ പൗലോ മുതലാളിയുടെ വീട്ടിൽ
💬 Comments
View all comments