Chapter Title : മറിയാമ്മയുടെ മറുക് [Kadhaln]
നോക്കും. ഒരു അപ്പനും പറയാൻ പാടില്ലാത്ത കാര്യം ആണ് അവള് അവിടെ കേട്ടത്.
അങ്ങനെ ഒരിക്കൽ പെങ്ങന്മാരെ അമ്മയുടെ വീട്ടിൽലേക്ക് പോയപ്പോൾ അവള് അവിടെ ഒറ്റക് ആയി. നല്ല മഴ ഉള്ള സമയം ആയിരുന്നു.
അവള് നല്ല ഉറക്കം ആയിരുന്നു ആരോ തന്റെ കാലിൽ മുത്തം ഇട്ടപ്പോൾ ആണ് അവള് കണ്ണ് തുറക്കുന്നത്. നോക്കുമ്പോൾ അപ്പൻ പൗലോ മുതലാളിയും ആയി നിൽക്കുന്നത്.
മോളെ മുതലാളിക് ഒരു ആഗ്രഹം അങ്ങ് നടത്തി കൊടുക്കണം. തൂ എന്നും പറഞ്ഞു അവള് അപ്പന്റെ മുഖത്തിൽലേക്ക് നോക്കി തൊപ്പി.
എന്താടി പിഴച്ചവളെ എന്നും പറഞ്ഞു അവളുടെ മുഖത്തിൽ നോക്കി അടിച്ചു അവളുടെ ബോധം പോവുന്നത് പോലെ അവൾക് തോന്നി.
അവളുടെ ശരീരം മുഴുവനും മുതലാളിയുടെ കൈകൾ ഒഴുകി നടന്നു അവളെ പൂർണമായി അയാളുടെ കൈകൾലേക്ക് ഒഴുക്കി വീണു. അവസാനം കുറച്ചു നോട്ടുകൾ അവൾക് നേരെ എറിഞ്ഞു കൊടുത്തിട്ടു അവൻ പോയി.
ഒന്ന് ഒച്ച വെക്കാൻ പോലും ആവാതെ അവൾ അവിടെ കിടന്നു പിന്നെയും ആളുകൾ വന്നു. അവളെ വേദനിപ്പിടിച്ചു പൈസ കൊടുത്തിട്ടു പോയി.
ഇത് ഒന്നു പെങ്ങന്മാരെ അറിക്കാതെ അവൾ ജീവിച്ചു. അങ്ങനെ ഇരിക്കെ അവളുടെ അപ്പൻ മരിച്ചു. അന്ന് മുതൽ അവൾക് ഫ്രീഡം കിട്ടി.
തയ്യൽ ചെയിതു ജീവിക്കാൻ അവള് തയ്യാർ ആയിരുന്നു അവള് എന്നാൽ ആരും അവൾക് ഡ്രസ്സ് കൊടുക്കാതെ ആയി.
ജോലി ചോദിച്ചു പോവുന്നർക് എല്ലാം തന്റെ ശരീരം മതി. തന്റെ പെങ്ങന്മാരെ ഇത് ഒന്നും പറയാതെ അവര് കോൺവെന്റിൽ നിർത്തി പഠിച്ചു.
അവിടെ ഫീ കൊടുക്കാൻ അവളുടെ ശരീരം വിൽക്കാൻ തന്നെ അവള് തീരുമാനിച്ചു. പിന്നെ പിന്നെ അവൾ അ നാട്ടുകാരുടെ മറിയാമ്മ കുട്ടി ആയി. അവളുടെ മറുക് ന്റെ അഴക്ക് മാത്രം പറയുന്ന നാട്ടുകാർ.
തുടരണമോ….,
💬 Comments
View all comments