0%

Chapter Title : മരുഭൂ വസന്തം 5 [ലസ്റ്റർ]

കയറ്റി അടിക്കുന്ന നീ തന്നെയാണോ നാണക്കേടിന്റെ കാര്യം പറയുന്നത്. അല്ലെങ്കിലും നിങ്ങൾ പെണ്ണുങ്ങൾക്ക് നിങ്ങൾ ചെയ്യുന്നതൊക്കെ ശരികൾ മാത്രമാണല്ലോ "

അവൻ ജാസ്മിന്റെ മുഖത്ത് നോക്കാതെ വിമർശിച്ചു. അവൾ എന്തോ തർക്കുത്തരം പറയാൻ ശ്രമിച്ചെങ്കിലും സ്വയം അടക്കി നിർത്തി. സുധീർ പിന്നെയൊന്നും പറഞ്ഞില്ല. അവന് മനസ്സിലായിട്ടുണ്ട്, തന്റെ ഭാര്യ തന്നെക്കാൾ ലക്ഷണമൊത്ത വാഹിദിന്റെ ശരീരത്തിൽ അസ്വസ്ഥയാണെന്നും ദിവസം കഴിയുംതോറും തന്റെ ശരീരത്തിൽ കാട്ടികൂട്ടുന്ന ഇതുവരെയില്ലാത്ത കാമഗ്നി അയാളെ സങ്കല്പിച്ചു കൊണ്ടാണെന്നും.

പക്ഷേ താനൊരു മുഴു പെണ്ണ്പിടിയനാണെന്ന് അവൾക്ക് അറിയാവുന്നത് കൊണ്ട് അവളുടെ ആഗ്രഹങ്ങളെ എതിർക്കാനോ നിയന്ത്രിക്കാനോ തനിക്ക് സാധിക്കില്ല, കാരണം അവൾക്കും അതിനുള്ള അവകാശമുണ്ടെന്ന് അയാൾക്ക് അറിയാം.

"നീ ഇതൊന്ന് ശ്രദ്ധിച്ചേ. ഞാൻ സാറിന്റെ അടുത്തേക്കൊന്നു ചെല്ലട്ടെ."

സുധീർ എഴുന്നേറ്റു. ജാസ്മിൻ അയാളുടെ കൈയിൽ നിന്ന് ഗ്രിൽ വാങ്ങി കനലിന് മുകളിൽ തിരിച്ചും മറിച്ചും ഇട്ട് വേവ് പാകപ്പെടുത്താൻ തുടങ്ങി. സുധീർ വാഹിദിന്റെ അടുത്തേക്ക് നടന്നു. നല്ല തണുത്ത കാറ്റ് നിർത്താതെ വീശിയടിക്കുന്ന പ്രദേശമാണ് ജബൽ ഹഫീത്ത്.

"നാണമില്ലാത്ത പെണ്ണ്, കണ്ടില്ലേ കൊള്ളാവുന്ന ഒരുത്തനെ കണ്ടപ്പോ പബ്ലിക് ആയി കെട്ടിപ്പിടിച്ചു നിൽക്കുന്നെ. എന്തൊക്കെ ആയിരുന്നു, സെറ്റിലായില്ല, എന്നിട്ട് മതി കല്യാണം. ദുബായ് കത്തി, അമ്പും വില്ലും.." സുധീർ നൂറയെ കളിയാക്കി.

പിന്നിൽ നിന്ന് അവന്റെ ശബ്ദം കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി. അവൾക്ക് ചമ്മലിന് പകരം ആ തമാശ സന്തോഷമാണ് നൽകിയത്. നൂറ അൽപ്പം കൂടി വാഹിദിനോട് ചേർന്ന് നിന്നു.

"ഇത്രയല്ലേ കണ്ടുള്ളൂ. ഇനി പലതും കാണണ്ടി വരും. അതോണ്ട് പൊന്നുമോൻ ഈ വഴി വരാതിരുന്നാൽ മതി." അവൾ ചുണ്ട് കോട്ടിക്കൊണ്ട് സുധീറിന് മറുപടി നൽകി.

"നാണം കെട്ടവളെ, ജ്യേഷ്ഠനോട് പറയുന്ന പറച്ചിൽ കേട്ടില്ലേ. സാറേ സൂക്ഷിച്ചു കൈകാര്യം ചെയ്തോ. ആള് അലമ്പാ ട്ടാ.." സുധീർ അവളോട് കണ്ണുരുട്ടി. അവൾ ഇളിച്ചു കാട്ടി നിന്നതേയുള്ളൂ.

"നീ ജാസിന്റെ അടുത്തേക്ക് ചെല്ല്, അവൾ തനിച്ചാ." സുധീർ നൂറയെ മാറ്റി നിർത്താൻ വേണ്ടി പറഞ്ഞു. നൂറ ജാസ്മിന്റെ അടുത്തേക്ക് പോയി.

"നൂറ എന്നോട് കുറേ കാര്യങ്ങൾ സംസാരിച്ചു. കേട്ട് കേൾവി

💬 Comments

View all comments