← Back to മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax]

Comments

മരുഭൂ വസന്തം [ലസ്റ്റർ] · approved reader discussion

പൊന്നു.🔥 • 2026-04-19 11:46

സൂപ്പർ...... ഡൂപ്പർ......

😍😍😍😍

പൊന്നു.🔥 • 2026-04-14 22:17

സൂപ്പർ......🔥🔥🔥 നല്ലെഴുത്ത്.....🥰🥰🥰

😍😍😍😍

പൊന്നു.🔥 • 2026-04-05 14:16

എന്തെരോ എന്തോ.....? ആകെ കൺഫ്യൂഷൻ ആണല്ലോ......?

😍😍😍😍

പൊന്നു.🔥 • 2026-03-26 22:23

മൂടൽമഞ്ഞിന്റെ രണ്ടാം ഭാഗം ആണെല്ലേ...?🤔
ഈ തുടക്കവും ഇഷ്ടായി.🥰🥰🥰

😍😍😍😍

ലസ്റ്റർ • 2026-04-04 11:10

പൊന്നൂസ്... Love Youuuuu 😍❤️

ഷിബു • 2026-02-25 12:36

ഒരു പഴംകുറ്റി ഇനിയുമുണ്ടല്ലേ ശരത്. പുതിയൊരങ്കത്തിന് വകയായി. വാഹിദിൻ്റെ മേൽ ഒരു വൻ സ്വപ്നം മെനഞ്ഞ് കാത്തിരിക്കുന്ന നൂറ. കോടിപതിയായ double agent രമ്യ ഒപ്പം. ചെക്കനെ കിട്ടാൻ ഇനി എപ്പോൾ തുണിയഴിക്കണം എന്ന് തക്കം പാർത്ത് ജാസ്മിൻ. നാട്ടിൽ കമ്പനിയുടെ രഹസ്യങ്ങളുമായി രാജൻ. അപ്പൊ വീണ്ടും സന്ധിക്കും വരെ വണക്കം.

ലസ്റ്റർ • 2026-02-25 16:05

😁❤️

Mr Nobody • 2026-02-25 02:45

Ok nice ending ❤️
But climax enn paryumbm, sharika yuda maranam ipozhm mystery alle 👀

ലസ്റ്റർ • 2026-02-25 02:59

അതേ. അവൾ ഇപ്പോഴും അജ്ഞാതമാണ് 😊❤️❤️

BenzY • 2026-02-25 02:14

ithu oru kadam theertha pole aYallo bro

ara villan polum kanichilla
nthina konnathu polum paranjilla nthanu bro

please onoode re work cheYth sherikkum ithinte climax thaa bro

ലസ്റ്റർ • 2026-02-25 03:01

അപ്പൊ ശരത് ജീവനോടെ ഉണ്ടെന്ന് മനസ്സിലായില്ലേ ഡിയർ?. മൂടൽ മഞ്ഞ് മുതൽ വായിച്ചില്ലേ?

ലസ്റ്റർ • 2026-02-25 04:14

വാഹിദിന്റെ ഒരു കർത്തവ്യം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ജീവിതം ബാക്കിയില്ലേ. 😊❤️

BenzY • 2026-02-24 03:53

evide bro backi

ennum nokkum kanunilla

Pareekutty • 2026-02-05 08:54

തുടരൂ... സൂപ്പർ.... ജോർജ് അവനെ ഇത് പോലെ ചെയ്യണം തിരിച്ചു

ലസ്റ്റർ • 2026-02-06 10:49

😍❤️👍🏻

BenzY • 2026-02-05 02:31

bro late allathe vegam next part thaaa

ലസ്റ്റർ • 2026-02-05 07:30

ശ്രമിക്കാം ഡിയർ

കോരപാപ്പൻ • 2026-02-05 01:20

ഇത് അവൾ മരുഭൂമിയിൽ കിടന്നു മരിച്ചാൽ മതിയാരുന്നു, കഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട് മരിച്ചത് ബോർ ആയി

ലസ്റ്റർ • 2026-02-05 07:29

അവൾ മാത്രം അല്ലല്ലോ ബ്രോ, ബാറക്നു കൂടി രക്ഷപ്പെടണ്ടേ അവിടെ നിന്ന്.

അനിയത്തി • 2026-01-26 06:00

അഴിഞ്ഞുലയുകയാണ് ലസ്റ്റർ ഈ മരുഭൂ കഥയിൽ. ഓരോ കഥാപാത്രവും convincing. ലളിതം മനോഹരം

ലസ്റ്റർ • 2026-01-26 08:25

പ്രിയമുള്ളവളെ, മൂടൽമഞ്ഞുമുതൽ വായിച്ചു വരൂ. ഇനിയുള്ള സീസൺസ് ഇതുമായി അതുമായി cnnctd ആണ്. ❤️🥰

Pareekutty • 2026-01-25 10:33

നൂറ ആവല്ലേ... ബെൽ അടിച്ചത് വേറെ ആരെങ്കിലും മതി... നൂറ അറിയരുത്.... സൂപ്പർ സൂപ്പർ സൂപ്പർ അവതരണം

ലസ്റ്റർ • 2026-01-25 17:07

thanqqqqq 😍

ജോസ് • 2026-01-25 06:51

ജാസ്മിനെയും ജോർജ്ജ് കളിക്കുന്ന വിധത്തിൽ ആക്കല്ലേ ബ്രൊ
അല്ലേൽ തന്നെ എലിസബത്തിനെ എല്ലാവരും കളിച്ചു നടക്കാണ്
രമ്യയേയും എല്ലാവരും കളിച്ചു നടക്കുകയാണ്
ജാസ്മിനും നൂറയും വാഹിദിന്റെ കൂടെ മാത്രം ആയാൽ നന്നായിരുന്നു
കഥയിൽ വരുന്ന സ്ത്രീകളെ എല്ലാം മറ്റുള്ളവർ കളിക്കുന്നതായാൽ കഥ വായിക്കാൻ ത്രിൽ ഉണ്ടാകില്ല
ജാസ്മിനെ വാഹിദ് ആവശ്യം ഇല്ലാത്ത കാര്യത്തിന് ഉപയോഗിക്കാതെ അവളുടെ കൂടെയും നല്ലൊരു റൊമാന്റിക് പ്ലോട്ട് കൊണ്ടുവന്നാൽ അത് വായിക്കാൻ നല്ല രസമായിരിക്കും

ലസ്റ്റർ • 2026-01-25 17:11

നമുക്ക് നോക്കാം ജാസ്മിൻ എത്രക്കാരിയാണെന്ന്. ഏതായാലും അവളും രമ്യയും ഒക്കെ ഈ കാലഘട്ടത്തിൽ ജീവിതത്തിന്റെ ഭാഗങ്ങൾ മാത്രമാണ്. മോശം സ്ത്രീകൾ അല്ലല്ലോ.

Mr Nobody • 2026-01-25 04:54

Ennalm atharayrkm, ini Elizabeth enganm 👀
Ethaylum ingana potte, pinna jasmin aayt ullath avala kurachooda define cheyth ezhuthyrn

ലസ്റ്റർ • 2026-01-25 17:09

ശ്രമിക്കാം. കുറച്ച് തിരക്കുകൾക്കിടയിൽ ആണിപ്പോൾ. സമയ പരിമിതി കാരണം എഴുത്തിൽ നിലവാരം കുറയുന്നതിൽ സോറി.. 🙏🏻

വികാരി • 2026-01-24 18:28

അടിപൊളി  ലസ്റ്റർ.. സ്പൾബർ.  നിങ്ങളുടെ കഥകൾക്ക് കട്ട വെയ്റ്റിങ്

ലസ്റ്റർ • 2026-01-25 09:42

വളരെ വളരെ സന്തോഷം. മൂടൽമഞ്ഞ് ഒന്ന് വായിച്ചിട്ട് വരൂ ഡിയർ ❤️

വികാരി • 2026-01-25 17:13

എന്നോ വായിച്ചു ❤️❤️

ലസ്റ്റർ • 2026-02-04 12:19

ഒരുപാട് ഒരുപാട് സന്തോഷം. ഇവിടെയുള്ള വലിയ വലിയ എഴുത്തുകാരെയൊക്കെ വായിക്കുന്നതിനിടയിൽ എന്നേ കൂടി പരിഗണിക്കുന്നു എന്നറിയുമ്പോൾ അകമഴിഞ്ഞ സ്നേഹം മാത്രം ❤️❤️🙏🏻

BenzY • 2026-01-24 16:49

orikkalum noorane kondu vannu bore akkale bro

waiting next part

ലസ്റ്റർ • 2026-01-25 09:41

വളരെ സന്തോഷം ട്ടാ.. ❤️❤️

Pareekutty • 2026-01-24 12:14

ആദ്യം കമന്റ്‌ പിന്നെ വായന... ങ്ങള് വൈകിപ്പിച്ചു ട്ട... കാത്തിരിക്കുക ആയിരുന്നു... വായിച്ചു വരാം പിന്നെ ഇപ്പൊ തന്നെ ഒരു ലൈക് അടിച്ച്പോകട്ടെ

ലസ്റ്റർ • 2026-01-25 09:41

സന്തോഷം കൂട്ടേ. കുറച്ചു തിരക്കിലായിപ്പോയി. ❤️❤️

Pareekutty • 2026-01-21 15:00

എവിടെ?? wait for you next paart 5

ലസ്റ്റർ • 2026-01-23 20:49

submited ഡിയർ.. ❤️

Mr Nobody • 2026-01-14 04:17

Dey ith nintethaya orr universe il nadkinna kadha pole aanallo full of mysterious and complications 🤧❤️

ലസ്റ്റർ • 2026-01-14 14:41

ഹിഹിഹീ.. ഓക്കേ അല്ലേ? 🤔🤔😁

നന്ദൂസ് • 2026-01-13 20:55

തിതപ്പൊ ന്താ സംഭവിച്ചത് ഇവിടെ... ഒന്നും ഉൾക്കൊള്ളാൻ കഴിയാത്ത വിധം കൺഫ്യൂഷനിൽ ആക്കിയല്ലോ സഹോ....
വാഹിദിൻ്റെ സ്വന്തം വാവയായ ശാരിക ഇങ്ങനെയൊക്കെ ചെയ്യുമോ...വിശ്വസിക്കാൻ പറ്റുന്നില്ല..ഒട്ടും...ഹൃദയത്തിനുള്ളിൽ സ്വർണ്ണപ്പളുങ്കിൽ ഒളിപ്പിച്ചുവച്ച ശാരികയെന്ന പ്രതിബിംബം തകർന്നുവീഴുകയാണോ....
ആരാണ് ശരത്...????
ജോർജ് ഇവിടുള്ള കാര്യം വാഹിദ് അറിയണം...അതുപോലെ ജോർജിലൂടെ തന്നെ സത്യങ്ങൾ പുറത്തുവരണം....
അപ്പൊൾ ഒരു കാര്യം ഉറപ്പിക്കാം...ശാരിക മരണപ്പെട്ടിട്ടില്ല.... അവളെ ഒളിപ്പിച്ചിരിക്കുവാന്...വാഹിദിനെ തകർക്കാൻ...
വല്ലാത്തൊരു എഴുത്തായിപ്പോയി saho...
ഹൊ മൊത്തത്തിൽ കൺഫ്യൂഷൻ...
ഇനിയെല്ലാം കാത്തിരുന്നു കാണാം അല്ലേ...
കാത്തിരിപ്പ് ഇനി അതിന് വേണ്ടി....

നന്ദൂസ്....

ലസ്റ്റർ • 2026-01-13 23:45

അറിയാൻ എന്തൊക്കെയോ ഇനിയും.. ❤️❤️

Pareekutty • 2026-01-13 11:16

അപ്പൊ ശാരിക മരിച്ചിട്ടില്ല അല്ലെ... എലി എങ്ങനെ മരുഭൂമിയിൽ എത്തി ഉത്തരം പറയേണ്ടി വരും നിങ്ങൾ

ലസ്റ്റർ • 2026-01-13 23:46

ഞാൻ അന്വേഷിക്കുന്നുണ്ട് ബ്രോ. വാഹിദ്നോട്‌ ചോദിക്കട്ടെ, പറയാ 😁❤️❤️

Pareekutty • 2026-01-13 09:59

സൂപ്പർ.. ഡിയർ തുടരൂ

ലസ്റ്റർ • 2026-01-13 23:46

😍😍

YD • 2026-01-13 02:44

എന്ത് പരിപാടി ആടോ കാണിച്ചത് ശാരിക അവളുടെ innocents possesivness ആയിരുന്നു ഞാൻ ഉൾപ്പെടെ എല്ലാരുടെയും പ്രിയപ്പെട്ടവൾ ആക്കിയത് അതോണ്ടാ അവൾ മരിച്ചു എന്ന് ആർക്കും അംഗീകരിക്കാൻ ആവാത്തത് ആ കൊച്ചിനെ ഇങ്ങനെ ആക്കി വച്ചപ്പോ ലസ്റ്റർ ഹാപ്പി ആയോ 🤨

ലസ്റ്റർ • 2026-01-13 07:30

കഥ മുന്നോട്ട് പോവട്ടെ സഹോ. നമുക്ക് നോക്കാം എന്തായി ന്ന് ❤️😊

ജോസ് • 2026-01-12 21:44

ശാരികയെ വില്ലത്തി ആക്കല്ലേ ബ്രൊ
അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാണ്
നായിക ആയിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
അങ്ങനെ ഉള്ള അവളെ വില്ലത്തി ആയിട്ട് കാണാൻ വയ്യ

ലസ്റ്റർ • 2026-01-13 07:29

വളരെ സന്തോഷം സഹോ ❤️

Raju Anathi • 2026-01-12 20:46

ആദ്യ ഭാഗത്ത് ഒരു welcome note ഇട്ടിരുന്നു ഞാൻ. ഇപ്പൊ ഭാഗം 4. അണ്ടർ വേൾഡിൻ്റെ ഇരുണ്ട ഭൂഖണ്ഡങ്ങളിലൂടെയുള്ള സാഹസിക യാത്ര രസകരം തന്നെയാണ്. പക്ഷെ എത്ര ഗൗരവം നിറഞ്ഞ കാര്യമാണെങ്കിലും light mode ൽ പറഞ്ഞില്ലെങ്കിൽ ഈ  സൈറ്റിൽ സ്വീകാര്യത കുറയും. അത് എഴുത്തുകാരൻ്റെ ആത്മവിശ്വാസത്തെ ബാധിക്കും.
കമ്പിസൈറ്റിലെ വായനക്കാരുടെ അഭിരുചികൾ മാറില്ല, എഴുത്തിൻ്റെ രീതിയെ നമുക്ക് മാറ്റാൻ കഴിയൂ. ലസ്റ്ററിനെ ഒരു തരത്തിലും നിരുത്സാഹപ്പെടുത്താനല്ല ഞാനിത് പറയുന്നത്. മരുഭൂ വസന്തം കൂടുതൽ വായനക്കാർക്ക് ഇഷ്‌ടപ്പെടണം എന്നാഗ്രഹിച്ച് കുറിച്ച് പോകുന്നതാണ്. സെക്സിനിടയിൽ ഈ കഥ കുറച്ചൂടെ സരസമായി സംഭവിക്കണം. ഭാഷ അതിലളിതമാകണം. ഇവിടതന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. അതൊന്നും പേരെടുത്ത് പറയുന്നില്ല.

ഈ പറഞ്ഞ അഭിപ്രായം തീർത്തും വ്യക്തിഗതമാണ്. നിങ്ങൾക്ക് അലോസരം തോന്നുന്നെങ്കിൽ എന്നോട് ക്ഷമിക്കുക. സ്നേഹം.

ലസ്റ്റർ • 2026-01-13 07:28

പരമാവധി ലളിതമാക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ശ്രദ്ധിക്കാം. ❤️❤️

Mr Nobody • 2026-01-12 04:16

Super macha ❤️

ലസ്റ്റർ • 2026-01-12 17:49

thnqq മച്ചാ 😍

നന്ദൂസ് • 2026-01-11 23:58

ൻ്റെ സഹോ.. എന്തൊരു എഴുത്താണ് saho... സൂപ്പർ സ്റ്റോറി.... ഫ്ലാഷ്ബാക്ക് തുടങ്ങി lle... സൂപ്പർ.. കാത്തിരിക്കുവാരുന്നു .. അങ്ങനെ എലിയുടെ സ്വപ്നവും പൂവണിഞ്ഞു...
എന്താണ് വാഹിദിനു എതിരെയുള്ള കളികൾ...ആരൊക്കെയാണ് ശത്രുക്കൾ.. അപ്പോ ഇനിയും ശത്രുക്കളോ..അവർക്കെതിരെ..
ശാരികയുടെ അതേ expresions ആണ് നൂറയുടെ സംസാരത്തിലും, പ്രവർത്തിയിലും.... നൂറയെ കാണുമ്പോൾ ശാരികയെ മുന്നിൽ കാണുന്ന പോലെ....
കാത്തിരിക്കുന്നു ... സഹോ...
മനസ്സിനെ പിടിച്ചുലച്ച ആ സത്യങ്ങൾ അറിയാന്... ഇപ്പോഴും വിശ്വസിക്കുന്നില്ല...ശാരിക എന്ന വാഹിദിൻ്റെ സ്വന്തം വാവ.. മരിച്ചു ന്നു പറയാൻ...
ഇല്ല ജീവിച്ചു തന്നെ ഇരിപ്പുണ്ട് എന്നറിയാനാണ് ഇഷ്ടം....

സ്നേഹത്തോടെ നന്ദൂസ്...

ലസ്റ്റർ • 2026-01-12 17:48

വളരെ സന്തോഷം സഹോ 😍

നന്ദൂസ് • 2026-01-11 22:39

ചരിത്രം വീണ്ടും പുനർജീവിതം ആവർത്തിക്കുന്നു..അങ്ങനെയാണോ...അതോ ..എനിക്ക് തോന്നിയതാണോ....എല്ലാം ഒരു മായക്കാഴ്ച പോലെ...എന്താണിവിടെ സംഭവിക്കുന്നത്...വാഹിദ് നൂറയുമായി കാമകേള്ളിയിൽ ഏർപ്പെടുന്നു..ശാരികയെ മാത്രം സ്നേഹത്തോടെ വിളിച്ചു വിശേഷിപ്പിച്ചിരുന്ന വാവ എന്ന നാമം നൂറയെ വിളിച്ചിരിക്കുന്നു.. അതു വേണ്ടായിരുന്നു  ശാരികയ്ക്കു മാത്രം മതി ആ പേര്... പിന്നെ നൂറ ഒരു ചതിയല്ലെങ്കിൽ ok.....ജോർജ് ന്ന കഥാപാത്രം ജീവിച്ചിരിക്കുന്നു... അവിടെ അലീന ആയിരുന്നെങ്കിൽ ഇവിടെ രമ്യ... എലിസബത്ത് എങ്ങനെ വിൻസെൻ്റ് ൻ്റെ മടയിൽ വന്നുപെട്ടു...സത്യത്തിൽ നൂറ and സുധീർ ആരാണ്.... ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങൾ മരുഭൂമിയിലെ മണൽക്കാട്ടിൽ ചുട്ടുപഴുത്തുകിടക്കുന്നു....
കാത്തിരിക്കാം .. അല്ലാണ്ടെന്താ പറയ്ക...

വായിക്കാൻ ഒരുപാട് താമസിച്ചു സോറി...

നന്ദൂസ്....

ലസ്റ്റർ • 2026-01-23 20:47

വളരെ സന്തോഷം പ്രിയമേ. തുടർന്ന് വായിക്കൂ. എല്ലാം കലങ്ങി തെളിയും 😍

Pareekutty • 2026-01-11 09:16

തുടരൂ തുടരൂ തുടരൂ നിർത്തരുത്

ലസ്റ്റർ • 2026-01-11 20:38

സന്തോഷം.. 😍

BenzY • 2026-01-11 00:40

wow superb

intresting

Page koranju poY

ennum no problem
udane next part venam

ലസ്റ്റർ • 2026-01-11 01:39

thnqq.. സന്തോഷം. ❤️

Amal • 2026-01-10 21:41

❤️❤️❤️

ലസ്റ്റർ • 2026-01-11 01:40

സന്തോഷം 😍

ലസ്റ്റർ • 2026-01-12 18:12

അമൽ, ബ്രോ പറഞ്ഞ ത്രെഡ് ഉടൻ വരും ട്ടോ.. 👍🏻

ബാവ സീനു പുല്ലാര • 2026-01-08 11:11

next part please....eagerly waiting

ലസ്റ്റർ • 2026-01-09 23:12

submited ❤️😍

ജോസ് • 2026-01-08 00:05

വാഹിദിന്റെ കളികൾ കുറേ വേണം
കഴിഞ്ഞ കഥയിൽ വാഹിദിന്റെ കളികൾ കുറവായിരുന്നു
നൂറ വില്ലത്തി ആണെന്ന് ഞാൻ കരുതുന്നില്ല
വാഹിദിനു അവളോട് പ്രണയം തോന്നിക്കൂടാ എന്നില്ലല്ലൊ
ഈ കഥയിൽ വാഹിദിനു കുറേ നായികമാർ വേണം
കഴിഞ്ഞ കഥയിലെ പോലെ എല്ലാവരുമായും പരക്കെ കളിച്ചു നടക്കുന്ന പെണ്ണുങ്ങളെ ഈ കഥയിൽ അധികം കാണാതിരുന്നാൽ നന്നായിരുന്നു

ലസ്റ്റർ • 2026-01-09 23:13

ശ്രദ്ധിക്കാം.. ❤️

YD • 2026-01-05 00:57

ഇതു ശേരികും നൂറ വില്ലത്തി ആണോ, വാഹിദ് അവളും ആയി sex ചെയ്തു എന്ന് പറയുന്നതിലും അവളെ റേപ്പ് ചെയ്ത് എന്ന് പറയുന്നത് ആണ് ശെരി 🤔ഒരിക്കലും അങ്ങനെ ഒരു പ്രവർത്തി ചെയ്യാത്ത അവൻ ഇങ്ങനെ ചെയ്യണം എങ്കിൽ എന്തേലും ഇല്ലേ 🙄🙄, സുധിർ ശാരിയുടെ മരണവും ആയി എന്തോ ബന്ധം ഉണ്ടെന്ന് തോന്നി ആവോ എന്തൊക്കെ ഇവിടെ നടക്കുന്നത് എന്ന്

ലസ്റ്റർ • 2026-01-05 08:34

എന്തൊക്കെയോ ചുറ്റിപിണഞ്ഞു കിടക്കുന്നുണ്ട് 😍

Pareekutty • 2026-01-04 15:10

ആകപ്പാടെ നിഗൂഢത ആണല്ലോ...ഇതിനിടയിൽ നമ്മുടെ ശാരി തിരികെ വരുമോ

ലസ്റ്റർ • 2026-01-05 08:33

നമുക്ക് നോക്കാ ❤️

BenzY • 2026-01-03 00:52

Jasmine nallavanam onnu vahidumaY pariganikkane

ലസ്റ്റർ • 2026-01-03 09:53

നോക്കട്ടെ, വാഹിദിന് അവളെ പറ്റുമോ ന്ന് നോക്കാം നമുക്ക്

ജയശ്രീ മനോജ് • 2026-01-02 22:04

വാഹിദിൽ നിന്നും അപ്രതീക്ഷിതമായിരുന്നു നൂറയോടൊപ്പമുള്ള വേഴ്ച. അതുവരെ വാഹിദിനെ അങ്ങനയേയല്ല അവതരിപ്പിച്ചിരുന്നത്. അങ്ങിനെയായിരുന്നില്ല ശാരികയുടെ വാഹിദ്..ക്ഷപ്രമോഹിയോ അനുവാദമില്ലാതെ സ്‌ത്രീയേ കീഴ്പ്പെടുത്തുന്നവനോ അല്ലായിരുന്നു.
നൂറ സ്വപ്നം കാണുകയായിരുന്നോ

ലസ്റ്റർ • 2026-01-02 23:18

വാഹിദിന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടാവുമോ?

Mr Nobody • 2026-01-02 21:59

Super macha ❤️
Full mysterious aanallo characters nta re-entry 🧐

ലസ്റ്റർ • 2026-01-02 23:20

സന്തോഷം ബ്രോ. എന്തൊക്കെയോ എവിടെയൊക്കെയോ സംഭവിക്കുന്നുണ്ടാവാം

Marco • 2026-01-02 21:21

ബ്രോ നൂർ -വാഹിദ് അപ്പൊ ഇനി ശാരിക ഇല്ലല്ലേ why bro🫠അവർ അല്ലെ ബ്രോ ജീവിക്കേണ്ടത് സന്തോഷമായി അങ്ങനെ ആകാൻ pattuo its a request

ലസ്റ്റർ • 2026-01-02 23:21

ഒന്നും അറിയില്ല ബ്രോ. വാഹിദ് എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കാം നമുക്ക്.

Amal • 2026-01-02 17:35

ബ്രോ ഞാൻ പറഞ്ഞ ത്രെഡ്

ലസ്റ്റർ • 2026-01-02 19:22

ഓർമ്മയിൽ ഉണ്ട് ബ്രോ. ഇതൊന്ന് തീർത്തിട്ട് തുടങ്ങിയാൽ പോരെ? 😊❤️

Pareekutty • 2025-12-30 09:27

നിങ്ങളെ പെരുത്ത് ഇഷ്ടം 🩷🩷

ലസ്റ്റർ • 2025-12-30 22:31

ഒരുപാട് സന്തോഷം കൂട്ടേ.. 🥰❤️

Fire blade • 2025-12-30 07:52

ലസ്റ്റർ ബ്രോ..

ഒരു കഥ പൂർണമായും കഥാകാരന്റെ സ്വാതന്ത്ര്യം ആണെന്ന് അറിയാമെങ്കിൽ പോലും ഒരു reuest പറയട്ടെ..? മൂടൽമഞ്ഞു മുതൽക്കേ വാഹിദ് എന്ന നായകനെ കാണുമ്പോളെല്ലാം മൂടാകുന്ന ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വന്നു പോയിട്ടുണ്ട്, ഇവിടെയും അതുപോലെ തന്നെ..ഇക്കാര്യത്തിൽ എനിക്ക് നിങ്ങളോട് ചെറിയൊരു എതിർപ്പ് ഉണ്ട്, നമ്മൾ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് ഒരാളെ കാണുമ്പോൾ പെട്ടെന്നു പൊന്തി വരുന്ന രതിവികാരം കുറവാണു.എല്ലാവരിലും അല്ല പക്ഷെ ഭൂരിപക്ഷം എന്ന് വേണമെങ്കിൽ പറയാം.അവരിൽ പ്രണയത്തിന്റെയോ സ്നേഹം കൊണ്ടോ തോന്നാവുന്ന വികാരങ്ങളാണ് കൂടുതൽ..അവർ രതിയുടെ തലത്തിലേക്ക് എത്തിചേരുന്നത് ഒന്നുകിൽ പ്രണയത്തിന്റെ ecstasy പോയിന്റിൽ, അല്ലെങ്കിൽ പ്രണയിക്കുന്നവന്റെ പ്രണയം നഷ്ടപെടാതിരിക്കാൻ.. ഒരു റിലേഷനിൽ ഉള്ള ആൾ മറ്റൊരു സുന്ദരനെ കാണുമ്പോൾ കാമം ഒറ്റയടിക്ക് വരുന്നുണ്ടെങ്കിൽ അവൾ ഒരു നിംഫോമാനിയക് ആവണം അല്ലെങ്കിൽ ഡ്രഗ് അഡിക്ട്..ഇനി പുരുഷസൗന്ദര്യം സ്ത്രീകൾക്ക് രതിയിലേക്കുള്ള ഒരു അളവുകോലല്ല എന്ന് കൂടി പറയാം.പതിയെ ചൂടായി ചൂടായി തിളച്ചു വന്ന ശേഷം പതിയെ ആറുന്ന രതിഭാവമാണ് സാധാരണ സ്ത്രീകളിൽ ഉള്ളത്.

താങ്കളുടെ എഴുത്ത് മനോഹരമാണ്,അതിനി പ്രണയമാണെങ്കിലും കാമമാണെങ്കിലും ത്രില്ലിങ്ങ് side ആണെങ്കിലും... പക്ഷെ മുകളിൽ പറഞ്ഞത് ഇടയ്ക്കിടെ റിപീറ്റ് ആവുമ്പോൾ എന്തോ ഒരു മാനസിക വിഷമം.ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും വിഷമം തോന്നിയാൽ ഞാൻ ക്ഷമ ചോദിക്കുന്നു.

സ്നേഹപൂർവ്വം

fire blade ❤️

ലസ്റ്റർ • 2025-12-30 22:30

വളരെ സന്തോഷം. അറിഞ്ഞു വായിച്ചു അഭിപ്രായം പറഞ്ഞതിൽ എന്റെ എഴുത്തുകൾ വായിക്കപ്പെടുന്നു എന്ന ആഹ്ലാദം നൽകുന്നുണ്ട്. ഇവിടെ ഞാൻ ജീവിത ഗാന്ധിയായ റിയാലിറ്റിയിൽ നിന്ന് കൊണ്ടല്ല, ഈ പോർട്ടലിന്റെ രസത്തിനനുസരിച്ചുള്ള situations മാത്രം create ചെയ്യാൻ വേണ്ടി, എന്നാൽ കഴിയുന്നത് പോലെ കുറച്ചു ലക്ഷണമൊത്ത രചനകൾ നിർവഹിക്കുന്നു എന്ന് മാത്രം. എങ്കിലും വായനയും കൂടി ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ടെന്ന് അറിഞ്ഞത് കൊണ്ട് ഇനിയുള്ള രചനകൾ ശ്രദ്ധിക്കാം. ഇനിയൊരു രചന നിംഫോമനിയാക് ആയ ഒരു വ്യക്തിയുടെത് ആയാലോ എന്നൊരു thought കൂടി തന്നതിൽ ഒരുപാട് ഇഷ്ടം 🥰❤️🙏🏻🙏🏻

നന്ദുസ് • 2025-12-28 19:38

സഹോ.. സൂപ്പർ.. ഇതു രണ്ടാം സീസൺ അല്ലേ... സൂപ്പർ... ഇത് പൊളിക്കും...
വാഹിദ് എന്തൊക്കെയാ ചെയ്യാൻ പോകുന്നതൊക്കെ അവിടെ തന്നേ നിൽക്കട്ടെ.. പക്ഷേ സ്നേഹം നിറഞ്ഞ ഇക്കയുടെ ശാരികയെ ജീവനോടെ തന്നെ മ്മക്ക് വേണം കേട്ടല്ലോ...
അതിനപ്പുറമൊന്നും മ്മക്ക് ഒന്നുമറിയണ്ട...
വാഹിദിൻ്റെ ജീവിതം അവൻ്റെ വാവ ശാരിയോടൊപ്പം തന്നെയാവണം ന്നു ഒരു ആഗ്രഹം മാത്രള്ളൂ...
നൂറ നല്ലൊരു കുട്ടിയാണ്... അത് അത്രക്ക് മനോഹരമായിട്ട് തന്നെയാണ് അവളെക്കുറിച്ചുള്ള വിവരണത്തിൽ താങ്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്...
ഒരിക്കലും വിശ്വസിക്കില്ല ശാരി മരിച്ചെന്ന്... അതുൾക്കോള്ളനും കഴിയില്ലാ..
ന്തായാലും കാത്തിരിക്കുന്നു..എന്താണ് അതിനിടയിൽ സംഭവിച്ചതെന്ന്...
പക്ഷേ മാനേ അന്നേ ഞാൻ വെറുതെ വീടുല്ല.. കൊച്ചിനെ തിരികെ കൊണ്ടു വന്നില്ലെങ്കിൽ... അതോർമ്മ വേണം ട്ടോ..
ന്തായാലും സഹോ.. നല്ല തുടക്കം...
കാത്തിരിക്കുന്നു..ആകാംക്ഷയോടെ....ത്രസിപ്പിക്കുന്ന thrilling രംഗങ്ങളിൽ ഇഴുകി ചേരാനായി....

നന്ദുസ്...

ലസ്റ്റർ • 2025-12-29 03:23

വളരെ സന്തോഷം ഡിയർ. ശാരിയെ ഇത്രത്തോളം അവതരിപ്പിക്കാൻ എനിക്ക് സാധിച്ചിരുന്നു എന്ന് അറിയില്ലായിരുന്നു. വഹിദിനോട് ഞാൻ ചോദിച്ചു നോക്കട്ടെ, എന്താ അങ്ങേരുടെ പ്ലാൻ എന്ന്.  😁🥰🥰

സച്ചി • 2025-12-28 09:33

ശാരിക മരിച്ചിട്ടില്ല
വാഹിദ് അവൾ മരിച്ചു എന്ന് എല്ലാവരോടും കള്ളം പറഞ്ഞിരിക്കുവാണ്
വിദേശത്തുള്ള ശത്രുവിനെ പിടിക്കാൻ ശാരികയും വാഹിദും അടിച്ചിറക്കിയ കള്ളമാണ് ശാരിക മരിച്ചു എന്ന കാര്യം എന്ന് വിശ്വസിക്കാനാണ് എനിക്ക് ആഗ്രഹം 🥺
പിന്നെ വാഹിദ് പഴയ പോലെയല്ല
തന്നെ സമീപിക്കുന്ന എല്ലാവരെയും വാഹിദ് ഇപ്പൊ നല്ലോണം കളിച്ചു കൊടുക്കുന്നുണ്ട്
ശാരിക അതിനു അനുവാദം കൊടുത്തിട്ടുണ്ട് എന്നും ഉണ്ടായാൽ കഥയിൽ വാഹിദിന്റെ കുറെ കളികൾ വരും
മുടൽ മഞ്ഞിൽ വാഹിദിന്റെ സീൻ കുറച്ചേ ഉണ്ടായിരുന്നുള്ളു
ലാസ്റ്റ് പാർട്ടിൽ വരെ നായകനായ വാഹിദിനു സീൻസ് കുറവായിരുന്നു

ലസ്റ്റർ • 2025-12-28 14:38

വളരെ സന്തോഷം വായനയ്ക്ക്. ഇത്രത്തോളം നന്നായി വായനക്കാർ ഉണ്ടെന്ന് അറിഞ്ഞില്ല, അതാ മൂടൽ മഞ്ഞ് പെട്ടന്ന് തീർത്തത്ത്. വാഹിദ് എന്തിനുള്ള പുറപ്പാടാണെന്ന് അറിയില്ല. നമുക്ക് നോക്കാം ബ്രോ. ❤️

Mr malayali • 2025-12-27 16:58

പൊന്നു bro എന്തിനാ നായികയെ കൊന്നത് തീരെ ഇഷ്ടമായില്ല ന്തേലും ചെയ്യാൻ pattuo plzzz

ലസ്റ്റർ • 2025-12-27 23:49

അറിയില്ല ബ്രോ.. വാഹിദ് എങ്ങോട്ട് പോവുന്നു ന്ന് നോക്കാ

Marco • 2025-12-27 16:57

bhai😌മാറ്റി എഴുതാൻ പറ്റുമോ ശാരിയെ കൊന്നത് വേണ്ട plzzs അവൾ ഓർമ്മ പോയി എവിടേലും ജീവിക്കുന്നുണ്ട് അങ്ങനെ ന്തേലും ആകാമോ 🤦🏻‍♂️🫠

ലസ്റ്റർ • 2025-12-27 23:50

വാഹിദ് എന്തൊക്കെ കണ്ടെത്തുമെന്നു നോക്കാം നമുക്ക്.

SEENATH MANSOOR PULLARA • 2025-12-27 11:55

good starting.....good story

ലസ്റ്റർ • 2025-12-27 23:49

സീനത്തെ, ആദ്യ story മൂടൽമഞ്ഞ് വായിക്കൂ

Amal • 2025-12-27 11:49

ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..

ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.

ലസ്റ്റർ • 2025-12-27 23:51

നമുക്ക് നോക്കാം. വളരെ റൊമാന്റിക് ആയ ത്രെഡ്, നമുക്ക് എഴുതാം.

Raju Anathi • 2025-12-27 10:26

ശ്രദ്ധിക്കുന്നുണ്ടായിരുന്നു ലസ്റ്റർ നിങ്ങളെ.
ചക്ക വീണു മുയൽ ചത്തു എന്ന മട്ടിൽ ആദ്യ കഥ പോലും എഴുതി പൂർത്തിയാക്കുമോ എന്നു ഭയന്നിരുന്നു.
നാല്  ഭാഗങ്ങൾ. ധാരാളം പേജുകൾ. ഗൗരവമുള്ള രചന. പക്ഷേ അവസാന ഭാഗത്തെ ആകെ കുഴപ്പം പിടിച്ച കാര്യങ്ങളെല്ലാം കൂടി ഒറ്റഭാഗം കൊണ്ട് തീർക്കാനുള്ള ശ്രമത്തിൽ വിഹ്വലമാകാനുള്ള ഭാഗം ഏതാണ്ട് വിരസമായി.

മഞ്ഞുകാലത്തിൽ നിന്ന് മരുഭൂമിയിലേക്ക്, പുതിയ കഥയിലേക്ക് വന്നപ്പോൾ മനസ്സിലായി you are serious in writing എന്ന്.
അപ്പോൾ ഇനി പറയാമല്ലോ. ഈ കഥയിൽ തന്നെ പറയുന്നത് പോലെ പ്രണയം പ്രതികാരം കാമം ഇതെല്ലാം നല്ല വായനാനുഭവത്തിന് പറ്റിയ വിഭവങ്ങൾ തന്നെ സംശയമില്ല. പക്ഷേ ഒരുപാട് ‘വെള്ളയുണ്ട്’ ഈ കഥയുടെ ‘കാതലിന്’ ചുറ്റും ഇനിയും ചെത്തിക്കളയാനായിട്ട്. ആ അമിതവണ്ണം പൊഴിച്ചു കളഞ്ഞാൽ കൊക്കൂണിൽ നിന്നും പറന്നിറങ്ങുന്ന പൂമ്പാറ്റയാകും ലസ്റ്ററിൻ്റെ കഥകൾ..light weight and flying in colours.

നായകനേപ്പോലെ സുമുഖൻ സുന്ദരൻ ആരോഗധൃഡഗാത്രൻ മിടുക്കൻ ബുദ്ധിമാൻ അഭ്യാസി ആയിരിക്കണം കഥാശരീരവും. അനാവശ്യമായ ഒരു ഗ്രാം മാംസം പോലുമരുത്. രതിയും കൊതിയും ഒപ്പം സാഹസികപ്രതികാരവും കൃത്യമായ അനുപാതത്തിൽ വിളക്കി വിളമ്പുക നിങ്ങളൊരുക്കുന്ന സദ്യ.

ലസ്റ്റർ • 2025-12-27 23:54

വളരെ വളരെ സന്തോഷം. എല്ലാ നിർദേശങ്ങളും വിനയത്തോടെ സ്വീകരിക്കുന്നു. ഒരു രതിക്കഥ എഴുതുമ്പോൾ അൽപ്പം പൈങ്കിളിത്വം വേണമല്ലോ എന്നുള്ളത് കൊണ്ട് അമിതമായി സൗന്ദര്യവത്കരിക്കുന്നു. എന്നാലും വിരസത തോന്നാത്ത വിധം ശ്രമിക്കാം. ഒരുപാട് സന്തോഷം താങ്കളെ പോലുള്ള നല്ല വായനക്കാർ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിൽ. ❤️❤️