0%

Chapter Title : മരുഭൂമിയിലെ പ്രളയം [കള്ളൻ പത്രോസ്]

Author : kkstories Read All Parts 1.3K
“ മായമ്മയോട് എനിക്ക് ദേഷ്യം ഒന്നുമില്ല “ മായമ്മ അത് കേട്ട് ചിരിച്ചു സ്വകാര്യം പറയാൻ വരുന്ന പോലെ ആംഗ്യം കാട്ടി ഞാൻ എന്റെ ചെവി ചെരിച്ചു കൊടുത്തു “ നീ ആരും ഇല്ലാത്തപ്പോൾ എന്നെ മായേ എന്നു വിളിച്ചോ എനിക്ക് അതാ ഇഷ്ടം നമ്മൾക്ക് നല്ല കൂട്ടുകാർ ആയി ഇരിക്കാം ഓകെ? “ അവരുടെ ചുടു നിശ്വാസം ചെവിയിൽ അടിച്ചപ്പോൾ എനിക്ക് ഇക്കിളി ആയി . ഞാൻ തലയാട്ടി “ ശെരി മായേ “ എന്ന് പറഞ്ഞു . മായമ്മ അത് കേട്ട് ചിരിച്ചു എന്റെ താടയിൽ ഒന്നു തടവി വിട്ടു . രാത്രി തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല ഇനി അവർക്കെങ്ങാനും എന്നോട് കാമം ഉണ്ടോ എന്ന ചിന്ത എന്നെ വല്ലാതെ ഉലച്ചു . പക്ഷെ ഒന്നു പണി കിട്ടിയ എന്റെ പകവത വന്ന ബോധ മനസ് എന്നെ ഉപദേശിച്ചു “ വ്യക്തമായിട്ടു മതി . എന്ന മതി ഉറക്കം വരാൻ മായയെ ഓർത്തു ഒന്നൂടെ വിട്ടു ഞാൻ കിടന്നുറങ്ങി. രാവിലെ അച്ഛമ്മ വന്ന് കുലുക്കി വിളിച്ചപ്പോ കണ്ണ് തുറക്കാൻ പറ്റുന്നുണ്ടായില്ല . അച്ഛമ്മയുടെ കുലുക്കൽ സഹിക്കാതെ എണീറ്റതാ. എന്റെ നോട്ടം കണ്ടു അച്ഛമ്മ പറഞ്ഞു “ മായ ക്ക് അമ്പലത്തിൽ പോകണം നീ കൂടെ ചെല്ലണം “ “ നാശം ..ഹാ ഞാൻ പോകാം അച്ഛമ്മ വരുന്നുണ്ടേൽ പോയി തയ്യാറാകൂ “ “ ഞാനൊന്നുമില്ല ഈ വയസി ഇനി അമ്പലത്തിൽ പോയിട്ട് വേണ്ട കഴിഞ്ഞ 63 കൊല്ലം ഞാൻ അമ്പലത്തിൽ

💬 Comments

View all comments