Chapter Title : മരുഭൂമിയിലെ പ്രേതം 4 shiYas [ HORROR ]
എന്നും പറയണം."
അവൾ "ഓക്കേ " എന്ന് പറഞ്ഞു...
അപ്പോയെക്കും ഫുഡ് വന്നു..
അവൾക്ക് നല്ല വിശപ്പ് ഉണ്ട് എന്ന് എനിക്ക് അവൾ തിന്നുംമ്പോൾ മനസിലായി.... അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു. ബില്ല് പേ ചെയ്തു ഞങ്ങൾ കാറിൽ കയറി നേരെ ഫ്ലാറ്റിലേക്ക് വിട്ടു.(ആ ഫ്ലാറ്റ് മെയ്‌സിയുടെതാണ്. അവൾ എത്താൻ ലേറ്റ് ആകും എന്ന് നേരത്തെ വിളിച്ചപ്പോൾ മനസ്സിലായിക്ക് കീ എന്റെ കയ്യിൽ തന്നെയ ഉള്ളത്. അത് കൊണ്ട് എന്നെ വിളിക്കാതെ അവൾ വരില്ല )
15 മിനിറ്റ് കൊണ്ട് ഞങ്ങൾ അവിടെ എത്തി.. ഫ്ലാറ്റിൽ കയറി ഡോർ കുറ്റി ഇട്ടു... ഞാൻ ടൈം നോക്കി 5 മണി..
ഞാൻ : നീ അവരെ വിളിച്ചു 7 മണിക്ക് എത്താൻ പറ... ഞാൻ നേരെത്തെ പറഞ്ഞത് ഓർമ്മഇല്ലേ... അവർ ചോദിച്ചാൽ അത് പോലെ പറയണം.. അവൾ : ഒകെ. അത് പറഞ്ഞു ഫോൺ എടുത്തു അവനെ വിളിച്ചു... ഞാൻ ലൗട്സ്പീക്കറിൽ ഇടാൻ പറഞ്ഞു..
മറുതലക്കൽ അവന്റെ ശബ്ദം
അവൻ : ഹലോ ലാസ്‌മി.. ഞങ്ങൾ എവിടയാ വരേണ്ടത്...? ലാസ്‌മി : ധർമ്മടം റോഡിൽ ഉള്ള ലോട്ടസ് ഫ്ലാറ്റിൽ 130 റൂം അവൻ : അവിടെ നിന്റെ ആരാ ഉള്ളത് ഞങ്ങളെ കുടുക്കാൻ ആണെങ്കിൽ..... മോളെ നിന്റെ വീഡിയോ ഞങ്ങൾ പുറത്തു വിടും... " ഞാൻ ആ വീഡിയോ എന്റെ മറ്റൊരുഫ്രണ്ടിന്റെ കയ്യിൽ ഏല്പിച്ചിട്ടു മാത്രമേ വരു.. ഞങ്ങളെ കുടുക്കാൻ ആണെങ്കിൽ നീ പെടും അത് കൊണ്ട് സത്യം പറഞ്ഞോ...?
" നീ പേടിക്കണ്ട ഞാൻ ഉണ്ട് എന്ന് ആങ്ങയ ഭാഷയിൽ കാണിച്ചു... "
" അവൾ ഞാൻ പറഞ്ഞത് പോലെ എല്ലാം അവധരിച്ചു..."
ഫോൺ കട്ട് ചെയ്ത ശേഷം ഞാൻ എന്റെ ഷൂസ് എടുത്തു ഒളിപ്പിച്ചു.
എന്നിട്ട് ലാസ്‌മിയോട് ഞാൻ പറഞ്ഞു നീ എന്ത് കൊണ്ടും പേടിക്കണ്ട ഞാൻ അവർ വന്നാൽ ഞാൻ പറഞ്ഞു തരാം അത് പോലെ ചെയ്താൽ മതി....
"നീ അവർ ഇവിടെ എത്തിയാൽ ഡോർ തുറന്ന് കൊടുക്കുമ്പോൾ പേടിയോടെ നിൽക്കണം... പിന്നെ ഞാൻ കട്ടിലിന്റെ അടിയിൽ ഉണ്ടാകും.. ഞാൻ അവിടെ ഉള്ളതായി നിന്റെ മുഖത്തു ഒരു വിധ ഭാവവും ഉണ്ടാകരുത്.. പിന്നെ കുറച്ച് നേരം അവരെ നീ സുഖിപ്പിക്കണം... അതായത് നിന്നെ അവർ തിന്നുന്നതിനു മുൻപ് അവരെ നീ വിവസ്ത്രരാക്കണം എന്നിട്ട് ഷർട്ടും പാന്റും കഴിച്ചു നിലത്തു
💬 Comments
View all comments