← Back to മരുഭൂമിയിലെ പ്രേതം 5 [shiYas]

Comments

മരുഭൂമിയിലെ പ്രേതം 5 [shiYas] · approved reader discussion

കുട്ടൻ • 18-08-2020 00:23

ബാക്കി എവിടെ

Vinodkumar G • 27-01-2020 17:45

ഫ്രണ്ട് ഇതിന്റെ ബാക്കി കഥ എന്നാണ് വരുന്നത് ആകാംഷയോടെ കാത്തിരിക്കുന്നു

Tarzan • 11-11-2018 23:16

Backy evde bro?

ഫ്ലോകി • 28-10-2018 13:34

ഇന്നാണ് വായിച്ചു തീർക്കാൻ പറ്റിയത്. മനോഹരമായ സൃഷ്ട്ടി. ഓരോ സീനുകളും ഒരു സിനിമ കാണുന്നത് പോലെ ഫീൽ ചെയ്യുന്നുണ്ട്. വർത്തമാന കാലത്തിൽ നിന്നും ഭൂതകാലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രീതികൾ വളരെ ഇഷ്ട്ടമായി.

എൻ്റെ വ്യക്തിപരമായ നിങ്ങൾ ബ്ലാക്ക് മാസ്ക് എഴുതിത്തീർക്കുന്നതിനേക്കാൾ മുമ്പ് ഈ കഥ തീർക്കണം എന്നാണ്. ഇത് എഴുതിക്കഴിഞ്ഞതിനു ശേഷം മതിയായിരുന്നു ബ്ലാക്ക് മാസ്ക്. ഇനിയും താമസിപ്പിച്ചാൽ ആളുകളുടെ മനസ്സിൽ നിന്നും മാഞ്ഞുപോകാൻ സാധ്യത ഉണ്ട്.

പിന്നെ ഞാൻ ജോലി ചെയ്യുന്നത് ഖത്തറിലാണ് ഇവിടെ നിങ്ങളുടെ കഥയിലേത് പോലുള്ള ഒരു വീടുണ്ട്. എത്രയോ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഒരു വീട്.പ്രേത ശല്യം ഉണ്ടെന്നൊക്കെയാ ആളുകൾ പറയുന്നത് കഥ വായിച്ചു തുടങ്ങിയപ്പോ ആ വീടാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടിവന്നത്.

എത്രയും പെട്ടന്ന് എഴുതി മുഴുമിപ്പിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു

-ഫ്ലോകി

ഷിയാസ് • 01-11-2018 14:25

ഖത്തറിൽ എവിടെ..?

ഫ്ലോകി • 10-11-2018 14:11

ദോഹയിൽ നിന്നും അൽകോറിലേക്ക് പോകുന്ന വഴിക്കാണ് ആ വീട്

Dark knight മൈക്കിളാശാൻ • 22-08-2018 20:24

മരുഭൂമിയിലെ പ്രേതവുമായി മുങ്ങിയ ഷിയാസ് ബ്രോ ഇവിടെ എവിടെയുമുണ്ടെങ്കിൽ ഉടനെ തന്നെ കമ്പികുട്ടനിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിങ്ങടെ കഥയുടെ നെക്സ്റ്റ് പാർട്ട് വായിക്കാൻ പറ്റാതെ പ്രാന്ത് പിടിച്ചു നിൽക്കുന്ന വായനക്കാർ നിങ്ങളെ കാത്ത് നിൽക്കുന്നുണ്ട്.

Ichu • 09-07-2018 02:41

Still waiting for next part ???☹️☹️☹️????

Tarzan • 28-05-2018 13:01

Valare manoharam. Innale rathri 12 aayappol vayana oridath vach manapoorvam nirthi. Ariyalo enthukondakumennu. ????

ഷിയാസ് • 04-06-2018 07:36

എന്നാലും എൻ്റെ trazaa

ബില്ല • 23-05-2018 16:10

സത്യം പറയാല്ലോ ഞാൻ വായിച്ചതിൽ ഏറ്റവും ത്രില്ലിങ് ആയ കഥകളുടെ കഥകളുടെ കൂട്ടത്തിലേക്ക് ചേർക്കാൻ പറ്റിയ ഐറ്റം

ഈ കഥയുടെ പ്രത്യേകത എന്തെന്നാൽ കഥ non-linear ആയി ആണ് പോകുന്നത്

Pastum,presentum രണ്ടും ത്രില്ലിംഗ് ആണ് ഒപ്പം unpredictablum ആണ്

ഇതുപോലത്തെ ത്രില്ലിംഗ് കഥ എഴുതിയ authorinu എന്റെ വക hatsoff

ഷിയാസ് • 24-05-2018 01:15

Thanksss

Robin hood • 23-05-2018 15:17

വല്ലാത്ത ഒരു ഭാഗത്തു കൊണ്ടാണ് നിർത്തിയത്.waiting for next part

ഷിയാസ് • 24-05-2018 01:16

പണിപ്പുരയിൽ ഉണ്ട്..  ഫ്രീ ടൈം കിട്ടുമ്പോൾ എഴുതുകാണ് ബ്രോ

Akh • 23-05-2018 13:56

വേഗം  അടുത്ത  പാർട്ട്‌  ഇട് ബ്രോ . കഥ  കിടിലൻ  ആയി  പോകുന്നു . ഒന്നും  പറയാൻ  ഇല്ല  നൈസ്  ത്രില്ലിംഗ്.

അനീഷ് • 23-05-2018 11:30

സൂപ്പർ ബ്രോ കലക്കി

asuran • 23-05-2018 08:30

കൊള്ളാം. സൂപ്പർ ആയി തന്നെ പോകുന്നു.

പട്ടാളം • 23-05-2018 07:14

Supper  വാക്കുകൾ ഇല്ല

BenzY • 23-05-2018 00:35

Superb outstanding writing ....

Entha suspens ... Uff no rakshaa

Waiting next part

ഷിയാസ് • 23-05-2018 04:30

താങ്ക്സ്

കണ്ണൻ • 22-05-2018 22:44

ഇത് ഒരുമാതിരി കോപ്പിലെ സസ്പെൻസ് ആയി പോയി.....

ഷിയാസ് • 23-05-2018 04:30

ശപിക്കല്ലേ

Anu • 22-05-2018 22:37

Polichu.aa flight penne undaagumo ?

ഷിയാസ് • 23-05-2018 00:20

അത് വേണോ..?  Anu

Commenter • 23-05-2018 02:24

Indayal kollamayirunnu?

ഷിയാസ് • 23-05-2018 04:29

നമ്മൾക്ക് റെഡി ആക്കാം

മാഡ് max • 22-05-2018 20:45

Ummmma ? eee partum polich

Akku • 22-05-2018 20:28

അടുത്ത പാർട്ട്‌ ഇത്ര വൈകിക്കരുത്
ഇതു പൊളിച്ചു

ചാണക്യൻ • 22-05-2018 19:51

അടിപൊളി ബാക്കി എത്രയും പെട്ടെന്ന്

ഭഗീര • 22-05-2018 18:35

മുന്നത്തെ ഭാഗങ്ങൾ അപേക്ഷിച്ചു അത്ര രസകരം അല്ല... ഒരുപാട് കാത്തിരുന്നു വന്നതിന്റെ ഒരു impact കിട്ടിയില്ല..അടുത്ത ഭാഗം ഇത്ര വൈകികില്ലന്ന് വിചാരിക്കുന്നു..

അഞ്ജാതവേലായുധൻ • 22-05-2018 17:50

പൊളിച്ചു ഷിയാസെ..അടിപൊളിയായിട്ടുണ്ട്.അടുത്ത പാർട്ട് ഇത്ര വൈകിക്കരുത്.

Vijayakumar • 22-05-2018 17:44

Superb shiyas superb..adipoliyakunnundu katto keep it up and continue shiyas.

kevin • 22-05-2018 16:46

super..waiting for next part....

Vipi • 22-05-2018 15:49

Polichu.....