0%

Chapter Title : മരുഭൂമിയിലെ പ്രേതം (HORROR - CRIME THRILLER)

Author : shiyas Read All Parts 224

നിക്കുമ്പോൾ ആണ്. എന്റെ മനസ്സ് അറിഞ്ഞു ഭാസ്കരേട്ടൻ ആ കാവിലെ യക്ഷിയെ പറ്റി തുടക്കം ഇട്ടത്. പിന്നെ കുറെ പേര് ഞാൻ കണ്ടു,  ഞാൻ കണ്ടു  എന്നൊക്കെ തള്ളി തുടങ്ങിയതും.  ഇടക്ക് പരീദ് ഹാജി പറഞ്ഞു. "ഞാൻ  ഇന്നലെ  മില്ലും പൂട്ടി ടൗണിൽ കുറച്ചു തടികളുടെ കച്ചോടം ഉറപ്പിക്കാൻ പോയി രാത്രി  1 മണി കഴിഞ്ഞു ആ കാവിന്റ അടുത്ത് കൂടി പോകുമ്പോൾ വെള്ള ബ്ലൗസും പാവാടയും ഇട്ട് ആാാ കവിന്റ ഉള്ളിൽ ഉള്ള  ആൽമരത്തിന്റ ചുവട്ടിൽ ആ യെക്ഷിയെ കണ്ടു. പിന്നെ പടച്ചോനെ ങ്ങള് കാത്തോളണേ എന്നും പറഞ്ഞു പേടിച്ചു വീട്ടിലേക്ക് പാഞ്ഞു. " പരീദ് ഹാജിയാർ നാട്ടിലെ പ്രമാണിയും ധാന ധര്മിഷ്ടനും,സൽസ്വഭാവിയും  ആണ്. അദ്ദേഹം അതു  പറഞ്ഞപ്പോൾ ഞങ്ങൾ 2 പേരും ഒന്ന് ഞെട്ടി. പിന്നെ അവിടുന്ന് മെല്ലെ ഇറങ്ങി ഞങ്ങൾ പുഴകടവിലേക്ക് നീങ്ങി അവിടെ നിന്നു കുറേ അതേ പറ്റി ആലോചിച്ചു. മൗനം തജിച്ചു കൊണ്ട് ഞാൻ ചോദിച്ചു ഞാൻ : യക്ഷിയോ  അങ്ങനെ ഉണ്ടാകുമോ.. ? അവൻ : ഞാൻ വിശ്വസിക്കുന്നില്ല ഞാൻ : ഞാനും വിശ്വസിക്കുന്നില്ല. പക്ഷേ പരീദ്ക്ക പറഞ്ഞപ്പോൾ ആകെ കുഴങ്ങി . അവൻ : അതാണ് ഞാനും ആലോചിക്കുന്നത്. ഞാൻ : നിനക്ക്  പേടിയുണ്ടോ.. ? അവൻ :ഇല്ല. എന്തേ.. ? ഞാൻ :എന്നാൽ ഇന്ന് രാത്രി 1മണിക്ക്  കാവിലേക്ക് നടക്കാൻ നീ ഉണ്ടോ.. ?. അവൻ : ഞാൻ അത് നിന്റെ അടുത്ത് പറയാൻ ഇരിക്കുകയായിരുന്നു. ബ്ലൗസും പാവാടയും ഇട്ട് എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു

💬 Comments

View all comments