← Back to മരുഭൂമിയിലെ പ്രേതം (HORROR - CRIME THRILLER)

Comments

മരുഭൂമിയിലെ പ്രേതം (HORROR - CRIME THRILLER) · approved reader discussion

freak • 2019-01-24 11:23

Next part vanilla?

ഷിയാസ് • 2018-03-27 03:57

കുറച്ചു തിരക്കിൽ ആയിരുന്നു. 2 ദിവസം കൊണ്ട് എന്തായാലും നെക്സ്റ്റ് പാർട്ട്‌ പോസ്റ്റ്‌ ചെയ്യും

Valentine • 2018-03-26 00:06

നിർത്തിയോ

kukku • 2018-03-14 00:48

Shiyas ee story continues cheyyunille

kukku • 2018-03-09 15:07

Ee Katha next ithuvarem kandilallo

Surya • 2018-02-28 12:05

മുത്തെ ഷിയാസ് അടിപൊളി .. അടുത്ത പാർട്ട് പേജ് കൂട്ടി വേഗം വരട്ടെ എന്ന് ആശിക്കുന്നു

shajipappan • 2018-02-27 17:09

kidilam

BenzY • 2018-02-27 02:34

Superb ...nalla thrilling aY vannappo nirthi .. next part pettanu tharooo

Shiyas • 2018-02-26 20:53

Next പാർട്ട്‌ ആ kurav ഞാൻ നികത്താൻ ശ്രമിക്കാം

thamashakaran • 2018-02-26 09:37

interesting & ത്രില്ലിംഗ് സ്റ്റോറി.നല്ല ഒരു ഓളം ഉണ്ടായിരുന്നു വായിക്കാൻ. ഇതുപോലെ തന്നെ continue ചെയ്യുക.

Vijayakumar • 2018-02-26 07:37

Thudakkam kollam ...paksha vayichu ràsampidichu vannapozhakkum thudarum annu.page kuttan sramikku shiyas..

anu • 2018-02-26 06:21

polichu

asuran • 2018-02-26 02:39

തുടക്കം പൊളിച്ചിട്ടുണ്ട്. പേജ് കുറഞ്ഞു പോയി എന്ന പരാതിയെ ഉള്ളൂ. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

ചാര്‍ളി • 2018-02-26 00:07

പോരട്ടെ ഒരു ഹൊറർ ക്രൈം ത്രില്ലർ..... കാത്തിരിക്കുന്നു..... പൊളിച്ച് മുത്തെ പൊളിച്ചു....

Shiyas • 2018-02-26 01:02

താങ്ക്സ്

Jobin • 2018-02-25 23:08

Kollam

JOB • 2018-02-25 22:42

Page kuttu sahodhara, oru ollam varattay, kollam, please continue

vicky • 2018-02-25 22:27

Super

Krish • 2018-02-25 22:21

Bro super. Ithu pole yulla horror story anu vendathu. Yakshiye panni patham varuthanam

അജ്ഞാതവേലായുധൻ • 2018-02-25 21:53

അടിപൊളി..നല്ല രസമുണ്ടായിരുന്നു വായിക്കാൻ പക്ഷേ വേഗം തീർന്നുപോയി.അടുത്തത് വേഗം വിടണേ

abhirami • 2018-02-25 21:35

ചേട്ടാ എന്തായാലും കഥ സൂപ്പർ ആയിട്ടുണ്ട്. തുടങ്ങിയപ്പോലെകും തീർന്നു പോയി. ഇത്തിരി കൂടി പേജ് കൂട്ടി ഏഴുതമോ? അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

Ajesh • 2018-02-25 21:24

Soopper bro page kootuka thudarnnum vagham ezhuthuka

sam • 2018-02-25 20:27

ഷിയാസ് വായിക്കാൻ തോന്നുന്ന ശൈലി താങ്കൾക്കുണ്ട്, ഒരു ഊളയും ഇടുന്ന കമന്റ് കേട്ട് പിന്തിരിയാതെ തോന്നുന്നത് എഴുതുക. നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു.

Shiyas • 2018-02-25 21:03

ഇല്ലാ

jk • 2018-02-25 20:08

അടിപൊളി സ്റ്റോറി... പേജ് കൂട്ടണെ....

അർജ്ജുൻ • 2018-02-25 19:48

മാച്ചോ നീ പോലീസിലാണല്ലേ?? നിൻറെ പേര് മിഥുൻ എന്നാതല്ലേ?? കഥ സൂപ്പർബ് ബ്രോ... വെയിറ്റിംഗ് ഫോർ ഫർദർ പാർട്ട്സ്...

മാച്ചോ • 2018-02-25 20:28

കിളികൾ പറന്നതോ......

Shiyas • 2018-02-25 21:03

അത് പറക്കട്ടെ

kukku • 2018-02-25 19:44

Muthee porichada next part pettannu plzz

Shiyas • 2018-02-25 19:27

Athmavee

Dileep • 2018-02-25 18:23

നന്നായി പുരോഗമിക്കുന്നു. കമ്പിയും ഹൊററും നല്ല ചേർച്ച. കപ്പയും മീനും പോലെ . അടുത്ത ഭാഗം ഉടനേ പോരട്ടെ

Shiyas • 2018-02-25 19:27

ഓക്കേ bro

Shiyas • 2018-02-25 21:03

താങ്ക്സ്

gopikuttan • 2018-02-25 17:50

Kadha kalakki all the best Waiting for next part.......

Shiyas • 2018-02-25 17:07

ഓക്കേ bro

Kochu • 2018-02-25 16:20

സൂപ്പർ ആയിട്ടുണ്ട്, ഒരു ഹൊറർ കഥ വായിച്ചിട്ടു കുറേ ആയി. എല്ലാ എരിവും പുളിയും ചേർത്തുള്ള ഒരു യക്ഷി കഥ ആവണം, like dracula, all the best.

Akh • 2018-02-25 15:45

കഥ സൂപ്പർ ആയിട്ടുണ്ട്. കുറച്ചു നാൾ ആയി ഒരു ത്രില്ലെർ നു വേണ്ടി വെയ്റ്റ് ചെയുന്നത്. വേഗം അടുത്ത ഭാഗവും ആയി വാ, പാതി വഴിയിൽ ഇട്ടിട്ടു പോകല്ലേ ബ്രോ. ????

kuttikurumban • 2018-02-25 15:41

waiting for next part ,so surprise .......

Shiyas • 2018-02-25 17:07

Thanks