0%

Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2

Author : shiyas Read All Parts 422

തോന്നുന്നു
നിവേദിത നെഞ്ചിൽ വിരിച്ച ശ്വാൽ എനിക്ക് കാണാൻ വേണ്ടി നീക്കി വെക്കുന്നുണ്ട്...
വേറെ ആരോടും പറയല്ലേ എന്ന് അവൾ ആംഗ്യം കാണിക്കുകയും ചെയ്തു.

"അവൾക്ക് നല്ല താൽപര്യം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. "

അങ്ങനെ ലഞ്ച് ടൈം ആയപ്പോൾ ഞാൻ കാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു. മിഥുൻ ഇല്ലാത്തത് കൊണ്ട് വളരെ ബോർ ആയിരുന്നു. പിന്നെ ഏക ആശ്വാസം നിവേദിതയായിരുന്നു.

"മിഥുനിന് എന്ത് പറ്റിക്കാണും എന്ന് എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. "

അങ്ങനെ സമയം നീങ്ങി കൊണ്ടിരുന്നു.
ഉച്ചക്ക് ശേഷം ഓരോ ക്ലാസ്സ്‌ ആയി മാറി.. മാറി വന്നു.
അങ്ങനെ അവസാന ക്ലാസ്സ്‌  എത്തി  ഹിസ്റ്ററി ആയിരുന്നു ക്ലാസ്സ്‌ ഒരു സെമിനാർ ഉണ്ടാക്കാൻ ആയിരുന്നു അന്ന് പറഞ്ഞത്.
ഒരേ നിരയിൽ ഇരിക്കുന്ന ബെഞ്ചുകൾ ഒരു ഗ്രൂപ്പ്‌ ആക്കാൻ സർ പറഞ്ഞു..

(എന്റ മനസ്സിൽ ലഡ്ഡു പൊട്ടി ) അങ്ങനെ എല്ലാവരും
2 ഡസ്ക് യോജിപ്പിച്ചു ഒരു ടേബിൾ പോലെ ആക്കി.
സൈഡിൽ ബെഞ്ച് ഇട്ടു ഒരു വശത്തു ബോയ്സ് നേരെ മുൻപിൽ പെൺകുട്ടികൾ അങ്ങനെ ഇരിക്കാൻ തുടങ്ങി ഞാൻ വേഗം ചുമരോട് ചേർന്ന ഭാഗത്തു ബെഞ്ചിന്റെ അറ്റത്തു ഇരിന്നു.  എന്നിട്ട് നിവേദിതയോട് എന്റെ എതിരെ  ഇരിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി..
അവൾ  തലയാട്ടി അവിടെ ഇരിന്നു. അങ്ങനെ
സെമിനാർ സ്റ്റാർട്ട്‌ ചെയ്യാൻ ടീച്ചർ പറഞ്ഞതും എല്ലാ വരും പരസ്പരം അഭിപ്രായം പറയാൻ തുടങ്ങി..

ഞാൻ അറിയാത്ത പോലെ എന്റെ കാൽ കൊണ്ട് അവളുടെ കാലിൽ ഒന്ന് തട്ടി. . അവളുടെ മുഖം

💬 Comments

View all comments