Chapter Title : മരുഭൂമിയിലെ രാത്രികൾ 3 [Daisy]
പരിഹരിക്കാൻ നിനക്ക് ഇന്ന് ഒരു പോലീസ് ചേച്ചി കൂടെ ഇല്ലേ..
നിനക്ക് ഇപ്പോൾ ഒരു ജോലിയായി. എന്തായാലും ഒന്ന് കൂടി പറഞ്ഞു നോക്ക്.. ഇല്ലേൽ വേറെ വഴി നമുക്ക് നോക്കാം.. അപ്പോഴേക്ക് സഫ്നയുടെ ഫോണിൽ കാൾ വന്നു.സഫ്ന ഫോണും എടുത്തോണ്ട് പോകാൻ നിന്നപ്പോൾ അനു തടഞ്ഞു. പൊന്നു മോൾ ഞങ്ങളുടെ മുന്നിൽ നിന്ന് അങ്ങ് സംസാരിച്ചാൽ മതി ഇന്ന്. ചിത്ര:വിട് പെണ്ണേ, അവരുടെ സ്വകാര്യത നമ്മൾ ആയിട്ട് കളയേണ്ട. മോൾ ചെല്ല്. അനു അവളെ വിട്ടു. സഫ്ന ഫോൺ എടുത്തോണ്ട് ഹാളിലേക്ക് ചെന്നു. പിന്നാലെ അനുവും ചിത്രയും പതുങ്ങി ചെന്നു.സഫ്ന കുറേ വീട്ടിലെ വിശേഷങ്ങളും അനുവിന്റെയും ചിത്രയുടെയും കാര്യവും ഒക്കെ പറഞ്ഞു. അവസാനം ഒരു ഉമ്മയും കൊടുത്തിട്ട് തിരിച്ചു റൂമിൽ വന്നു.
അനു:കഴിഞ്ഞോ, സഫ്ന:യെസ്, ഇനി ഉറങ്ങാം. അനു:നിൽക്ക് ഞാൻ ഒന്ന് മുള്ളിയിട്ട് വരാം. അനു ബാത്റൂമിലേക്ക് പോയി. ചിത്ര:വിവേകിന് ജോലി ഉണ്ടോ ? സഫ്ന:ഉണ്ട്.ലൈൻമാൻ ആണ്. ചിത്ര:വെറുതേ അല്ലേ അവൾ ലൈൻ വലിച്ചത്. സഫ്ന ചിരിച്ചു. ചിത്ര കട്ടിലിൽ കിടന്നു. സഫ്ന നടുക്കും. ചിത്ര:നിനക്ക് മുള്ളണ്ടേ പെണ്ണേ.
സഫ്ന:എനിക്ക് ഇപ്പോൾ തോന്നത്തില്ല ചേച്ചി. ഒരു 12:30 ഒക്കെ ആവുമ്പോൾ തോന്നും. ചിത്ര:അതൊരു വല്ലാത്ത തോന്നൽ ആണെല്ലോ. സഫ്ന:അനു ചേച്ചി എന്തിയെ. പോയിട്ട് കുറച്ചു നേരം ആയെല്ലോ.. ചിത്ര:വരും. (ഇവൾ ഇനി വിരൽ ഇട്ടു സുഖിക്കുവാണോ അകത്തു)ഡീ അനു, ഒന്ന് വാ വേഗം.. പക്ഷേ ഒരു മറുപടിയും ഇല്ല.അനു....
അനു... ചിത്ര എഴുന്നേറ്റു ബാത്റൂമിലേക്ക് ചെന്നു അതിൽ തട്ടി. അനു... അനു..അനു വാതിൽ തുറന്നു. അരയ്ക്ക് താഴെ
💬 Comments
View all comments