Chapter Title : മരുഭൂമിയിലെ രാത്രികൾ 3 [Daisy]
എന്ത് ചെയ്യും..
ചേച്ചി:എന്ത് ചെയ്യാൻ ആണ് മോളേ, ആ ബൈക്കുകാരൻ തന്ന പണിയാ.. ശോ, ഞാൻ ഒരു വീട് കുദാശയ്ക്ക് പോകുവായിരുന്നു. ഈ അവസ്ഥയിൽ ഞാൻ എങ്ങനെ പോകും.. സഫ്ന:ചേച്ചി ഞാൻ ഒരു വഴി പറയട്ടെ.. എന്റെ വീട് ഇവിടെ അടുത്താണ്..വീട്ടിൽ വന്നാൽ ഒന്ന് ഫ്രഷ് ആവാം.. വേറെ ഡ്രെസ്സും തരാം മാറാൻ..
ചേച്ചി:അയ്യോ മോളേ, മോൾക്ക് അത് ബുദ്ധിമുട്ട് ആവും.. ഇങ്ങനെ പറയാൻ ഉള്ള മനസ് കാണിച്ചെല്ലോ.. അത് തന്നെ വലിയ കാര്യം. സഫ്ന:ഒരു കുഴപ്പവും ഇല്ല. ചേച്ചി കയറിക്കോ.. ഞാൻ ചേച്ചിയെ വണ്ടിയിലേക്ക് കയറ്റി. ചേച്ചി ഇപ്പോൾ മേഡം പിടിച്ചത് പോലെ എന്റെ വയറ്റിൽ ചുറ്റി പിടിച്ചു... ആ പിടിയിൽ എനിക്ക് ഒരു ഷോക്ക് അടിച്ചത് പോലെ തോന്നി. ഞാൻ വണ്ടി മുന്നോട്ട് എടുത്തു. ഞാൻ:ചേച്ചി നന്നായിട്ട് ശരീരം സൂക്ഷിക്കുന്നുണ്ടല്ലോ..വ്യായാമം ചെയ്യാറുണ്ടോ.. ചേച്ചി:ഉണ്ട് മോളേ, ഞാൻ കരോട്ട പഠിച്ചിട്ടുണ്ട്.
അത്യാവശ്യം രാവിലെ ഓടാറുണ്ട്..വണ്ടി ഒരു കുഴിയിൽ ചാടിയപ്പോൾ ചേച്ചി പിടുത്തം കൂടുതൽ കടുപ്പിച്ചു.. കുറേ നാളുകൾക്ക് ശേഷമായിരുന്നു ഇങ്ങനെ ഒരു പിടുത്തം. അത് എന്നേ വികാരത്തിനു കീഴിൽ നിർത്തി. വണ്ടി എന്നേ വീടിനു മുന്നിൽ കൊണ്ട് വന്നു. ഞാൻ:വാ ചേച്ചി, ചേച്ചി:അല്ല, വേറെ ആരേലും വഴക്ക് പറയുമോ, ഞാൻ:ഇപ്പോൾ ഇവിടെ ഞാനും ചേച്ചിയും മാത്രമേ ഉള്ളു. വാ. ബാക്കി ഉള്ളവർ കുടുംബ വീട്ടിൽ പോയിരിക്കുവാ.. ചേച്ചി വാ.. ദാ അതാണ് മുറി. ചേച്ചി വേഷം ഒന്ന് മാറ്.. ഞാൻ കുടിക്കാൻ എടുക്കാം..
ചേച്ചി:അതൊന്നും വേണ്ട മോളേ..ഞാൻ:വേണം.. ചേച്ചി ചെല്ല്.. ഞാൻ മുറിയിൽ ചെന്ന് വാങ്ങിച്ച
💬 Comments
View all comments