0%

Chapter Title : മരുഭൂമിയിലെ രാത്രികൾ 4 [Daisy]

Author : Kambikathakal Read All Parts 352

കഴിയാത്ത ഒരു കാര്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അഹ് എന്നെ ??
ചിത്ര:നീ കരയാതെ കാര്യം പറ അനു.
അനു:പറയാം........ആരോടും പറയാതെ ഞാൻ ഉള്ളിൽ ഒതുക്കി നടന്നു. കുറച്ചു നാളുകൾക്ക് മുൻപ് ഞാൻ സ്റ്റേഷനിൽ ഇരിക്കുന്ന സമയത്ത് ഒരു പെൺകുട്ടി പരാതിയുമായി കടന്നു വന്നു.
അവൾ:മേഡം, ഞാൻ കവിത, മാരൂരിൽ നിന്ന് വരുന്നു.
ഞാൻ:മാരൂർ ഓ, അതിവിടുന്ന് ഒരു 10 കിലോമീറ്റർ ദൂരേ അല്ലേ, അവിടെ പോലീസ് സ്റ്റേഷൻ ഉണ്ടല്ലോ,പിന്നേ എന്താ ഇങ്ങോട്ട് വന്നത്.
അവൾ:അതിനു രണ്ട് കാരണം ഉണ്ട് മേഡം.. ഒന്ന് എന്റെ പരാതിയിലെ പ്രതി ഈ നാട്ടുകാരൻ ആണ്. രണ്ടാമത്തെ കാര്യം മേഡത്തിന് എന്റെ പരാതി വായിച്ചാൽ മനസിലാകും. അവൾ എനിക്ക് പരാതി നൽകി.
"മേഡം, ഞാൻ മാരൂരിൽ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ഒരാൾ ആണ്. എന്നെ നിരന്തരം ഒരാൾ ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. ഞാൻ പോകുന്ന ബസിൽ അയാൾ കയറും. അതിനകത്തു ശല്യം ഒന്നുമില്ല എങ്കിലും നിരന്തരം അയാൾ എന്നെ പിന്തുടർന്നു. ഞാൻ പലതവണ വിലക്കി വിട്ടെങ്കിലും പിന്നാലെ കൂടി. ഇനിയും തുടർന്നാൽ പോലീസിൽ പറയാൻ ഇരിക്കെ അയാൾ കഴിഞ്ഞ ദിവസം ഞാൻ ജോലിയ്ക്ക് പോയി മടങ്ങി വരും വഴി ആളില്ലാത്ത ഇടത്തു വെച്ചു കടന്നു പിടിച്ചു. എന്റെ ബ്ലൗസിന്റെ ഹുക്ക് പൊട്ടിച്ചു. എന്റെ സർവ്വ ശക്തിയും എടുത്തു ഞാൻ അയാളെ പിടിച്ചു തള്ളി. അയാൾ കല്ലിൽ തല ഇടിച്ചു വീണു. ഞാൻ സാരീ കൊണ്ട് ശരീരം മറച്ചാണ് വീട്ടിൽ വന്നു കയറിയത്. ഇനിയും വയ്യ മേഡം. എനിക്ക്

💬 Comments

View all comments