മരുഭൂമിയിലെ രാത്രികൾ 5 [Daisy]
📝 Ongoing
👁 153990 views ❤ 184 likes 💬 20 comments
മരുഭൂമിയിലെ രാത്രികൾ 5
Marubhoomiyile Raarhrikal Part 5 | Author : Daisy
[ Previous Part ] [ www.kambistories.com ]
ചിത്ര:നിന്റെ സങ്കടം എനിക്ക് മനസിലായി അനു. പക്ഷേ ആ ഡിവൈഎസ്പി യോട് എങ്കിലും നീ പറയണം ഈ കാര്യം. അവർക്ക് നിന്നോട് ഉള്ള നീരസം ഒക്കെ ഈ കാര്യത്തിൽ എടുക്കണോ. ഒന്നുമില്ലേലും അവരും ഒരു പെണ്ണ് അല്ലേ!
അനു:അത് അവർ എന്നോട് അന്ന് കാണിച്ചില്ലല്ലോ.പിന്നേ ഞാൻ എന്തിന് അത് കാണിക്കണം.
ചിത്ര:അത് ആയിക്കോട്ടെ. പക്ഷേ, നീ പറയണം. ഇത് അവരുടെ നിന്നോട് ഉള്ള നീരസം മാറാൻ സാധ്യത ഉണ്ട്.നീ എന്തിനാ ഈ പേടിക്കുന്നത്. ഒന്നുമില്ലേലും നീ ഒരു പോലീസ് അല്ലേ.
അനു:അതൊക്കെ ശരിയാ. പക്ഷേ അവർ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. അവർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ.
സഫ്ന:ചേച്ചി ഈ ചെയ്തത് തെറ്റല്ല.. പക്ഷേ ചേച്ചി ഈ കാര്യം ആ മേടത്തിനോട് പറയണം. അവർ വിശ്വസിക്കുമോ ഇല്ലയോ അത് രണ്ടാമത്തെ കാര്യം. നമുക്ക് നോക്കാം അത്.
അനു:മ്മ്മ്മ്.. നാളെ അല്ലേ നിങ്ങൾ പോവേണ്ടത്.ഇതൊന്നും ഓർത്തു നിങ്ങൾ വിഷമിക്കേണ്ട. ഞാൻ അവരെ വിളിച്ചു പറയാം. പോരേ..
സഫ്ന:ശരി.. എന്നാൽ മോൾ പോയി ഡ്രസ്സ് മാറി ഒന്ന് കുളിച്ചിട്ട് വാ.അനു ബാത്‌റൂമിലേക്ക് പോയി കുളിച്ചിട്ട് വന്നു.
അനു:നിങ്ങൾ ഡ്രസ്സ് എടുക്കാൻ പോകുന്നില്ലേ അപ്പോൾ..
സഫ്ന:വേണം. ചേച്ചി കൂടി വന്നിരുന്നേൽ,
അനു:അത് വേണ്ട. നിങ്ങൾ പോയിട്ട് വാ,
ചിത്ര:എന്നാൽ വേഗം വാ, സമയം പോകുന്നു.
അനു:നിൽക്ക്..
💬 Comments
View all comments