Chapter Title : മരുഭൂമിയിലെ രാത്രികൾ 6 [Daisy]
ആതിരയും കൂട്ടി പുറത്തേക്ക് ഇറങ്ങി.
അനു:അവളുടെ മുന്നിൽ പലതും തുറന്നു പറയാൻ നിനക്ക് മടി ഉള്ളത് കൊണ്ടാ ഞാൻ വിളിച്ചത്.
ആതിര:മടി അല്ല മേഡം. ഞാൻ ആണ് ഇതിന്റെ ഒക്കെ കാരണക്കാരി എന്ന് പറയേണ്ടി വരും. ഞാനും ചിത്രയും വളരെ അടുത്ത ഫ്രണ്ട്‌സ് ആണ്. ഒന്നും ഞങ്ങൾ മറച്ചു വെക്കാറില്ല. ഒരിക്കൽ അവൾ വീട്ടിൽ വന്നപ്പോൾ ഞങ്ങൾ പരസ്പരം ഡ്രസ്സ് ഊരി കെട്ടിപിടിച്ചു കിടന്നിട്ട് വരെ ഒണ്ട്. എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണ്. അവളുടെ ഒരു ആഗ്രഹത്തിന് പോലും ഞാൻ എതിര് നിന്നിട്ടില്ല. അവൾക്ക് അലനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ കൂടെ നിന്നു.അവർക്ക് ഇടയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ചിത്ര എന്നോട് പറയുമായിരുന്നു. അവളെ പ്രേമിക്കാൻ പഠിപ്പിച്ചത് ഞാനാണ്. അവളെ പുതിയ രീതിയിൽ ഡ്രസ്സ് ഇടാൻ പഠിപ്പിച്ചു. അങ്ങനെ ഞങ്ങൾ വരെ അടുത്തു.അങ്ങനെ പ്രണയിച്ചു നടന്ന നാളുകളിൽ ഒരു ദിവസം വൈകിട്ട് അവസാന പീരിയഡ് ഞങ്ങൾക്ക് ഇല്ലായിരുന്നു. ഞാൻ ലൈബ്രറിയിൽ പോയി. അവൾ അലൻ വിളിക്കുന്നു എന്ന് പറഞ്ഞു അവന്റെ അടുത്തേക്കും പോയി. പക്ഷെ അര മണിക്കൂർ കഴിഞ്ഞു അവൾ തിരിച്ചു വന്നു. അവളുടെ മുഖത്തു ആകെ ഒരു വെപ്രാളം പോലെ. ഒന്നും ചോദിച്ചിട്ട് പറയുന്നില്ല.ബുക്ക് എടുത്ത ശേഷം ഞങ്ങൾ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവൾ എന്തോ മനസ്സിൽ കൊണ്ട് നടക്കുന്നു എന്ന് എനിക്ക് മനസിലായി. ഒടുവിൽ ഞാൻ ചോദിച്ചപ്പോൾ അവളുടെ നിഷ്കളങ്ക മനസ് എന്നോട് പറഞ്ഞു.അവൻ ഡ്രസ്സിന് പുറത്ത് കൂടെ അവളുടെ മുലയിൽ പിടിച്ചു അമർത്തി എന്ന്. ഞാൻ ആ വഴിയിൽ നിന്ന് ചിരിച്ചു.
💬 Comments
View all comments