Chapter Title : മരുഭൂമിയിലെ രാത്രികൾ 6 [Daisy]
അവരെ കണ്ടു. അവർ ഭക്ഷണം കഴിപ്പ് തുടർന്നു. ഞാൻ അവിടെയുള്ള മുറികൾ നോക്കി, അതിൽ ഒന്നിൽ ഞാൻ കണ്ടു ചിത്ര എന്നെക്കാൾ അവശതയോടെ കിടക്കുന്നു. ആരോടും ഒന്നും പറയാൻ നിന്നില്ല.ഒന്നും ചോദിച്ചുമില്ല. തുണി ഒക്കെ തപ്പി പറക്കി ഞങ്ങൾ ഉള്ള ജീവൻ കൊണ്ട് വീട്ടിൽ തിരിച്ചു വന്നു. ആദ്യം ഒക്കെ എല്ലാം മറക്കാം എന്നായിരുന്നു തീരുമാനം. പക്ഷെ ഞങ്ങൾക്ക് ഉണ്ടായത് പോലെ മറ്റൊരാൾക്ക് ഉണ്ടാവാൻ പാടില്ല മേഡം. അതാ വന്നത്.
അനു എല്ലാം ശ്രദ്ധയോടെ കേട്ടു.
____________________
അനു:ഇതിൽ ഞാൻ എന്താ ചെയ്യേണ്ടത്. ഇങ്ങനെ ഒരു കാര്യം ആയത് കൊണ്ടാ നിങ്ങളോട് ഞാൻ അഭിപ്രായം ചോദിച്ചത്.
ഞാൻ:തത്കാലം അവരെ ഒന്ന് വിരട്ടി വിട്ടാൽ മതി. ഇവരിൽ അഭിരാമിയുടെ വീട് ഞാൻ പറഞ്ഞു തരാം. ഒന്ന് വിരട്ടി ഞങ്ങളെ ഒന്ന് വെറുതെ വിടാൻ പറഞ്ഞാൽ മതി മേഡം. വേണേൽ രണ്ട് എണ്ണം കൊടുത്തോ.ഞങ്ങളെ പോലെ ഇനി രണ്ട് പേർ ഉണ്ടാവരുത്.
അനു തന്റെ നമ്പർ ആതിരയ്ക്ക് കൊടുത്തു.ആതിര അകത്തേക്ക് പോയി. അനു പിന്നാലെ ചെന്നു. ചിത്രയെ കൂട്ടി ആതിര മടങ്ങി.ആതിര അയച്ചു കൊടുത്ത അഡ്രസ്സിൽ അനു ചെന്നു.അവളെ കണ്ടു. ഒന്ന് വിരട്ടി. അത് കൊണ്ട് ഒന്നും അവൾ അടങ്ങുമെന്ന് തോന്നുന്നില്ല. കടി മൂത്ത സാധനം ആണ് അവൾ. പിന്നെ ഒരു സ്ഥിരം പരുപാടി.. കൈ ചുരുട്ടി അവളുടെ അടിവയറ്റിൽ ഇട്ടു രണ്ട് ഇടി. പാവം.അവൾ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു. അത്കൊണ്ട് തടസ്സം പിടിക്കാൻ ആരും വന്നില്ല. അതും കഴിഞ്ഞു. തിരിച്ചു സ്റ്റേഷനിൽ എത്തും മുൻപ് ഷീലയുടെ കാൾ അനുവിനെ തേടി എത്തി.
________________________
ഷീല:അനു, ഞാൻ ദാ വീടിന്റെ മുൻപിൽ എത്തി.
അനു:ചേച്ചി, ഞാൻ സ്റ്റേഷനിൽ ലോട്ട് പോകുവാ. താക്കോൽ ആ പടിയിലെ ചെടിച്ചട്ടിയിൽ ഉണ്ട്. തുറന്ന് കയറിക്കോ.
ഷീല:ഭക്ഷണം ഒണ്ടോ ടാ. ഒന്നും കഴിച്ചില്ല. നീ കാണുമെന്ന് കരുതി.
അനു:സാരമില്ല. ഞാൻ ഉച്ചയ്ക്ക് വരാം. ഫുഡ് വാങ്ങിച്ചോണ്ട് വരാം. ചേച്ചി ഒന്ന് ഫ്രഷ് ആയിട്ട് റസ്റ്റ് എടുക്ക്.
ഷീല:ശരി.
അനു സ്റ്റേഷനിൽ തിരിച്ചു വന്നു. അല്പം കഴിഞ്ഞു
💬 Comments
View all comments