Chapter Title : മരുഭൂമിയിലെ രാത്രികൾ 7 [Daisy]
ഇവിടെ..
അനു:നിന്നെ കൂട്ടികൊണ്ട് പോകാൻ. രാവിലെ തൊട്ട് നല്ല തിരക്കായിരുന്നു. അത്കൊണ്ട് നല്ല മുട്ടൽ. ഇവിടെ വന്നപ്പോൾ അങ്ങ് കൂടി. അതാ ഓടി ഇവിടെ കയറിയത്.
ഷീല:നീ നിൽക്ക്, ഞാൻ കൂടി പോയിട്ട് വരട്ടെ. ഷീല ബാത്‌റൂമിലേക്ക് പോയി. അപ്പോൾ ശ്യാമളയുടെ കാൾ അനുവിന്.
ശ്യാമള:മേഡം. ഇവിടെ ഇവൻ ഒരു അവസ്ഥയിലായി. ഷീല എന്തിയെ.
അനു:അവൾ ഇറങ്ങി. ഒരു പതിനഞ്ചു മിനിറ്റ്. ഞങ്ങൾ അങ്ങ് എത്തും. ഒന്ന് എണ്ണ തേച്ചു വെച്ചേക്ക് അവനെ.. അനു ഫോൺ കട്ട് ചെയ്തു. ഷീല കയറി വന്നു.അനു ഒരു സ്കൂട്ടി എടുത്തോണ്ട് ആണ് വന്നത്. അതിൽ അവർ ശ്യാമളയുടെ അടുത്തേക്ക് വന്നു.
അനു:നിനക്ക് ഞാൻ ഒരു വാക്ക് തന്നിരുന്നു. അരുൺ. അവൻ എന്റെ കസ്റ്റഡിയിലുണ്ട്. അകത്തു. എന്താ പറയാൻ ഉള്ളത് എന്ന് വെച്ചാൽ പറഞ്ഞിട്ട് വാ.അവർ അകത്തേക്ക് കയറി. അവശനായി കിടക്കുന്ന അരുണിനെ ഷീല കണ്ടു.
ഷീല:ഇവൻ ചത്തില്ല അല്ലേ..
അനു:ഞങ്ങൾ കൊല്ലില്ല. നീ പറഞ്ഞ ഉടനെ തന്നെ ഇവന്റെ സ്ഥലത്തു വിളിച്ചു ആളെ ഞാൻ അങ്ങ് പൊക്കി. ഉച്ചയ്ക്ക് ഇവിടെ കൊണ്ട് വന്നു. ഇത് ശ്യാമള സത്യൻ.ഞങ്ങളുടെ KM..ആണുങ്ങളുടെ സാധനം ഇടിച്ചു ചതയ്ക്കുന്നതിൽ മിടുക്കി. ഇങ്ങനെയുള്ള കേസുകളിൽ ഞങ്ങൾ ഇവളെ ആണ് ഏൽപ്പിക്കുന്നത്. ഇനി ഇവന്റെ സാധനം ഒന്ന് നേരെ നിൽക്കണേൽ കുറഞ്ഞത് രണ്ട് മാസമെങ്കിലും പിടിക്കും.അതാണ് ശ്യാമളയുടെ പ്രയോഗം. നിനക്ക് എന്തെങ്കിലും പറയാൻ ഒണ്ടേൽ പോയി പറഞ്ഞോ. ഇവനെ ഉടനെ തന്നെ തിരിച്ചു അയക്കും. നേരെ വല്ല ആയുർവേദ ആശുപത്രിയിൽ കൊണ്ട് പോകണം.
ഷീല:ടാ, ഇപ്പോൾ മനസ്സിലായോ ഒരു
💬 Comments
View all comments