Chapter Title : മരുഭൂമിയിലെ രാത്രികൾ 7 [Daisy]
താല്പര്യം ഇല്ലങ്കിലും ഞാനും പെണ്ണ് അല്ലേ.. പക്ഷേ എനിക്ക് ആകെ നാണം ആണ് അനു. പിന്നെ ഈ ഒരു പ്രശ്നം കാരണം ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല. അനു:എടി ചേച്ചി കള്ളി. അരുണിന്റെ കാര്യം ഞാൻ ഏറ്റു. കൂടെ നിന്റെ നാണവും ഞങ്ങൾ മാറ്റും. ചേച്ചി അറിയാതെ ചെയ്യാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. സാരമില്ല. അരുൺ പ്രശ്നം തീർത്തു കഴിഞ്ഞാൽ പിന്നെ നാണം ഒക്കെ ഞങ്ങൾ അങ്ങ് മാറ്റിയെടുക്കും. ഞാൻ ഏറ്റു.അവർ കിടന്നു. അനു ഷീലയെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി.
പിറ്റേന്ന് രാവിലെ അനു എഴുന്നേറ്റു ഫ്രഷ് ആയി ചായയുമായി വന്നു. ഷീല കുളിക്കാൻ കയറി. അപ്പോൾ അനുവിന് ടീനയുടെ കാൾ വന്നു.
ടീന:അനു, തിരക്ക് ഉണ്ടോ ഇന്ന്....
അനു:ഇല്ല മേഡം.
ടീന:എങ്കിൽ രാവിലെ എന്റെ വീട്ടിലോട്ട് വരാമോ.എനിക്ക് ഒന്ന് കാണണം.
അനു:വരാം മേഡം.
ടീന:ഒക്കെ. കുറച്ചു കാര്യങ്ങൾ എനിക്ക് സംസാരിക്കാനുണ്ട്. എല്ലാം നേരിൽ പറയാം. അനു:ഒക്കെ മേഡം. രാവിലെ എത്താം. ഫോൺ കട്ടായി.ഇവർക്ക് എന്താകും എന്നോട് സംസാരിക്കാൻ ഉള്ളത്.ഷീല കുളിച്ചു ഇറങ്ങി. ഷീല:ചായ റെഡിയായോ. അവർ എഴുന്നേറ്റില്ലേ.
അനു:ഇന്ന് ശനിയാഴ്ച അല്ലേ. അവർ നന്നായിട്ട് ഉറങ്ങട്ടെ.. ഷീല:ഇന്നലെ രാത്രിയിൽ നല്ല ക്ഷീണം കാണും അവർക്ക്.. അനു ഒന്ന് തുറിച്ചു നോക്കി. ഷീല:അല്ല, ജോലിയുടെ ക്ഷീണം.
അനു:ഈ കള്ളി പെണ്ണ് എല്ലാം അറിയാം. എന്നിട്ട് എന്നാടി നിന്റെ ഒരു നാണം.
ഷീല:അത് എനിക്ക് അറിയില്ല ഡീ. എന്തോ പറയാൻ വലിയ പ്രശ്നം ഇല്ല. മറ്റൊരാളുടെ കാണാൻ പ്രശ്നം ഇല്ല. സ്വന്തം ഒന്ന് മറ്റൊരാളുടെ മുന്നിൽ എന്തോ പറ്റുന്നില്ല.
അനു:അപ്പോൾ
💬 Comments
View all comments