Chapter Title : മരുഭൂമിയിലെ രാത്രികൾ 8 [Daisy]
പോകുന്നെന്നോ ഒക്കെ ഇതിനിടയിൽ ഞാൻ കേട്ടു. ഒന്നും ഞാൻ ചോദിക്കാൻ പോകുന്നില്ല... അവൾ എന്നോട് ഇന്ന് ചെയ്തത് എനിക്ക് ക്ഷമിക്കാൻ പറ്റുന്നില്ല.. നമ്മളെ പോലെ അവൾ എന്നെ ലെസ്ബിയൻ ക്ഷണിച്ചിരുന്നു എങ്കിൽ ഞാൻ പോയേനെ.. അത് കൊണ്ടാ അവളുടെ ഗിഫ്റ്റ് ഞാൻ സ്വീകരിച്ചത്. എന്തായാലും നമ്മൾ ഇന്ന് പിരിയുന്നു.. എല്ലാവരും പോയി കിടന്നോ.. ഇന്നത്തെ ദിവസം ഒരു സുഖ ഉറക്കം.. അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..എല്ലാവരും അനുവിനെ കെട്ടിപിടിച്ചു.. ഒന്നും ഉണ്ടാവാതെ മരുഭൂമിയായി കടന്നു പോയ ദിനങ്ങൾ, മനോഹരവും മധുരത്തരവുമായ രാത്രികളായി മാറിയത് അവർ വന്നത് കൊണ്ടാണ്.ആ രാത്രികൾ ഇവിടെ അവസാനിക്കുന്നു.
(ശുഭം)
അഭിപ്രായങ്ങൾ പറയുക. പ്രിയപ്പെട്ട വായനക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് ഞാൻ ഇമെയിൽ ഐഡി ഇടുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ കൂടാതെ കഥയാക്കാൻ ആഗ്രഹമുള്ള കാര്യങ്ങൾ, കഥകൾക്ക് പറ്റിയ വിഷയങ്ങൾ ഒണ്ടേൽ പറയാം. എനിക്ക് ഇഷ്ടം ലെസ്ബിയൻ ആണ് എങ്കിലും വേറെ വിഷയങ്ങൾ ഞാൻ സ്വീകരിക്കും.
സ്നേഹത്തോടെ
നിങ്ങളുടെ എഴുത്തുകാരി
ഡെയ്സി.
ഇതിനു പിന്നാലെ നഴ്സിംഗ് ക്യാമ്പസ് രണ്ടാം ഭാഗം (ക്യാമ്പസ് നോട്ടം), കൂടാതെ എന്റെ പുതിയ കഥ ഞങ്ങളുടെ വീട് എന്നിവ ഉടൻ വരുന്നതാണ്.കാത്തിരിക്കുക.
💬 Comments
View all comments