0%

Chapter Title : മരുഭൂമിയിലെ രാത്രികൾ 8 [Daisy]

Author : daisy Read All Parts 532

എന്റെ പിടുത്തം വിടാൻ ഞാൻ നിർബന്ധിതയായി. എന്നെ തള്ളിയിട്ടു അവൻ ഓടി. പുറകെ പോകാൻ നോക്കി പക്ഷേ അവൻ പുറത്ത് ചാടി.അടിവസ്ത്രം മാത്രം ഒള്ളു എന്ന ചിന്ത അപ്പോൾ വന്നു. ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു മുറിയിൽ ചെന്നു. അവർ നിലത്തു തന്നെ ഇരിക്കുന്നു. ആ ഇടി നല്ലത് പോലെ ഏറ്റു. അവർ എഴുന്നേറ്റു പുറത്തേക്ക് പോകാൻ നോക്കിയതും ഞാൻ തടഞ്ഞു.. എന്നെ തള്ളി മാറ്റിയതും ഞാൻ അവരെ പിടിച്ചു കട്ടിലിൽ ഇട്ടു.
ഞാൻ:അങ്ങനെ അങ്ങ് പോയാലോ..
ടീന:അനു ഞാൻ.... പറഞ്ഞു തീരും മുൻപ് എന്റെ കയ്യിൽ നിന്ന് ഒരെണ്ണം അവരുടെ കവിളിൽ കിട്ടി. എനിക്ക് ആണേൽ അരിശം അങ്ങ് കയറി നിൽക്കുവാ.. ഞാൻ ചുറ്റും നോക്കിയപ്പോൾ ഒരു അലമാരിയുടെ മുകളിൽ കയർ ഇരിക്കുന്നത് കണ്ടു. ഞാൻ അത് എടുത്തു അവാർഡ് പിടിച്ചു വലിച്ചു ജനലിന്റെ അടുത്തു കൊണ്ട് വന്നു കൈകൾ മുകളിലേക്ക് ആക്കി അവിടെ കെട്ടിയിട്ടു.
ടീന:അനു, ഞാൻ നിന്റെ സീനിയർ ആണ്.നീ എന്താ ഈ കാണിക്കുന്നത്.ഞാൻ നിന്നെ സസ്‌പെൻഡ് ചെയ്യും.
ഞാൻ:നീ ഞൊട്ടും.അതിനു മുൻപ് ഞാൻ നിന്നെ ചില കാര്യങ്ങൾ ചെയ്യാൻ പോകുവാ. അപ്പോൾ എനിക്ക് എന്റെ കോൺസ്റ്റബിളിന്റെ കാൾ വന്നു. അവൻ പുറത്ത് ഉണ്ടായിരുന്നു.
മേഡം, ഇവിടെ ഒരുത്തൻ, ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി വന്നില്ലേ.. ആരാ അവൻ.. കണ്ടിട്ട് ഒരു കള്ള ലക്ഷണം.
ഞാൻ:(ങ്ങേ, അത്.. ഓ അവൻ അപ്പോൾ പോലീസ് പിടിയിൽ ആയോ. എന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടാലും അവൻ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടില്ല).. അത് നമ്മുടെ

💬 Comments

View all comments