Chapter Title : മരുഭൂമിയിലെ രാത്രികൾ 8 [Daisy]
മാത്രമല്ല, ഞങ്ങളുടെ കുടുംബവും..സഹോദരങ്ങൾ പോലെ ഞങ്ങൾ ജീവിച്ചു. പക്ഷേ ഒരു ദിവസം,......
_______________________
അന്ന് അവന്റെ വീട്ടിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു..അന്ന് ഉച്ച കഴിഞ്ഞു ഒരു മൂന്ന് മണിയാവാറായി... അവനു ഇടിയും മഴയും ഒക്കെ അല്പം പേടിയുള്ള കൂട്ടത്തിലാണ്. അപ്പോൾ എന്നെ അവൻ അങ്ങോട്ട് വിളിച്ചു.. ഞാൻ കുടയും ചൂടി അങ്ങോട്ട് പോയി.. വീടിന്റെ പിന്നിൽ അലക്കുകല്ലിന്റെ സമീപത്തു ചെന്നപ്പോൾ കാലു തെറ്റി വെള്ളത്തിൽ വീണു. ഡ്രസ്സ് ആകെ നനഞ്ഞു. എഴുന്നേറ്റു ഞാൻ അവനെ വിളിച്ചു..
അവൻ:ചേച്ചി എന്താ നനഞ്ഞത്. കുട ഇല്ലേ..
ഞാൻ:ഞാൻ വീണു.. ഹോ.. ആകെ നനഞ്ഞു. നീ ഒരു കാര്യം ചെയ്യ്. ശോഭനആന്റി(അവന്റെ അമ്മ) യുടെ നെറ്റി ഒണ്ടേൽ ഒന്ന് എടുക്ക്.. അത് ഇട്ടോളം തത്കാലം.. അവൻ അത് എടുക്കാൻ പോയി. ഞാൻ വീടിനു പുറത്തെ ബാത്‌റൂമിൽ കയറി നനഞ്ഞ ഡ്രസ്സ് എല്ലാം അഴിച്ചു വെച്ച്. അവൻ അപ്പോൾ വന്നു. ബാത്‌റൂമിന്റെ വാതിൽ കുറ്റി എന്തോ തുറക്കാൻ അല്പം പ്രയാസമാണ്. ഞാൻ അത് ബലം എടുത്തു തുറന്നതും കാറ്റ് വന്നു കതകു മൊത്തത്തിൽ അങ്ങ് തുറന്നു..ഞാൻ ആകെ പകച്ചു.. മുന്നിൽ അവൻ.. ഞാൻ പൂർണ നഗ്നയായി.. പെട്ടന്ന് ബാത്‌റൂമിന്റെ മറവിലേക്ക് ഞാൻ മാറിയെങ്കിലും അവൻ എല്ലാം കണ്ടിരുന്നു. അവൻ നെറ്റി അകത്തേക്ക് നീട്ടി. ഞാൻ അത് വാങ്ങിച്ചു. അവൻ കതകു അടച്ചു തന്ന്. ഞാൻ പോയി കുറ്റിയിട്ടു. ഡ്രസ്സ് മാറി വന്നെങ്കിലും അന്ന് ആ കാഴ്ച ഞങ്ങളിൽ മറ്റു ചില മാറ്റങ്ങൾ ഉണ്ടാക്കി. എന്നിൽ വളരെ വലുതായിട്ട്...ആണൊരുത്തൻ എന്റെ നഗ്ന ശരീരം കണ്ടു
💬 Comments
View all comments