Chapter Title : മരുഭൂമിയിലെ സെക്യൂരിറ്റി [ഹസ്ന]
കവരെടുത്തു എന്റെ പിറകിൽ വരാൻ പറഞ്ഞു അതുപോലെ അയാൾ ആ രണ്ട് കവറുമെടുത് ലിഫിറ്റിന്റെ അടുത്തെത്തി.. ലിഫിറ്റിനു വേണ്ടി വെയിറ്റ് ച്യ്തിരിക്കുമ്പോൾ പരസപരം ചിരിച്ചു..
സെക്യൂരിറ്റി : നാട്ടിൽ എവിടെയാ
ഞാൻ : കണ്ണൂർ
സെക്യൂരിറ്റി : പേരെന്താ
ഞാൻ : ആയിഷ
സെക്യൂരിറ്റി : നല്ലപ്പേര്
ഞാൻ : ചേട്ടന്റെയോ
സെക്യൂരിറ്റി : രാഘവൻ...
ലിഫ്റ്റ് വന്നു ഡോർ തുറന്നു രണ്ട് പേരും ഉള്ളിൽ കയറി..
വിണ്ടും നിഷ്ബദ്ധത പാതിരാണ്ടം നിലയിലാണ് ഫ്ലാറ്റ്... നിശബ്ദത്തക് വിരാമം കുറിച്ച് കൊണ്ട് അയാൾ വിണ്ടും ചോദിച്ചു..
സെക്യൂരിറ്റി : കുട്ടികൾ ആയിട്ടില്ലേ
ഞാൻ ഇല്ലന്ന് മൂളി... എന്റെ മുഖത്തു സങ്കടം കണ്ടപ്പോൾ അയാൾ പറഞ്ഞു
"സോറി"
"എന്തിനാ "
" അല്ല ഞാൻ അങ്ങനെ ചോദിച്ചപ്പോൾ കുട്ടിക്ക് ഒരു സങ്കടം ഉള്ളപ്പോലെ "
ഞാൻ : സങ്കടം ഒന്നുമില്ല... പെട്ടന്ന് ചോദിച്ചപ്പോൾ അതാ..
രാഘവൻ : സാരമില്ല... കുറെയായോ ഇവിടെ
ഞാൻ : ഒരു വർഷം ആകുന്നു..
രാഘവൻ : കല്ലിയാണം കഴിഞ്ട്ട് എത്രയായി
ഞാൻ : രണ്ട് വർഷം
രാഘവൻ : എന്നാ ടൈം ആകുന്നേയുള്ളു ട്ടോ.. കുട്ടിയെ കണ്ടപ്പോൾ ഞാൻ കരുതി പ്രായം ഉണ്ടെന്ന്
ഞാൻ : അത് എന്താ അത്ര പ്രായം തോന്നിക്കുന്നുണ്ടോ
ഞാൻ കുറച്ചു ഗൗരവത്തിൽ കെർവോടെ തന്നെ ചോദിച്ചു...ഏത് ഒരു പെണ്ണിനും പൊള്ളുന്ന ചോദ്യം അല്ലെ അയാൾ ചോദിച്ചേ..
രാഘവൻ : അയ്യോ അങ്ങനെ ഒന്നുമില്ല..
ഞാൻ : പിന്നെ
അപ്പോഴുകു പാതിരാണ്ടം നിലയിലാത്തി ലിഫ്റ്റ് തുറന്നു രണ്ട് പേരുമിറങ്ങി റൂമിലേക്ക്
💬 Comments
View all comments