Chapter Title : മരുഭൂമിയിലെ സെക്യൂരിറ്റി [ഹസ്ന]
പൊയി.. പോയി കഴിഞ്ഞപ്പോളാണ് ഞാൻ രഘുവേട്ടനോട് ചോദിച്ചു
ഞാൻ : "അവർ എന്താ പോയേ "
എന്റെ ആ ചോദ്യത്തിൽ പേടിയും പിന്നെ ആദ്യമായി അയാളെ കൂടെ ഒറ്റയ്ക്കു റൂമിൽ നികുന്നതിന്റെ ഒരു ബുദ്ധിമുട്ടുള്ളത് എല്ലാം മുണ്ടായിരുന്നു..
രാഘവൻ : അത് അവരുടെ ഭക്ഷണം അടുപ്പത് ഉണ്ടായിരുന്നു അത് ഇറക്കി വെച്ചിട്ട് വരാമെന്ന് "
ഞാൻ : ഹ്മ്മ് "
രാഘവൻ : ഞാൻ ഇവിടെ നിക്കുന്നത് മേഡത്തിന് പേടിയുണ്ടോ "
ഞാൻ : ഇല്ല.. ഇക്കാ വരാമെന്ന് പറഞ്ഞു "
അയാളെ മുഷിപ്പിക്കണ്ട ന്ന് കരുതി ഞാൻ പറഞ്ഞു..
രാഘവൻ : ഞാൻ ഡോർ ചരിയേക്കാം പിന്നെ എന്തങ്കിലും വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി.
അയാൾ അതും പറഞ്ഞു അയാളെ നമ്പർ എന്റെ ഫോണിൽ അടിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി...അല്പം കഴിഞ്ഞു ഇക്കാ കിതച്ചു കൊണ്ട് ഓടി വന്നു.. ഇക്കാന്റെ വേവലാതിയും കിതപ്പും കണ്ടപ്പോൾ സത്യം പറഞ്ഞ എനിക്ക് ചിരിവന്നു എന്റെ വേദന പകുതി കുറഞ്ഞ പോലെ..
ഞാൻ : എന്റെ ഇക്ക അതിനു മാത്രം ഒന്നും പറ്റിയില്ല ജസ്റ്റ് ഒന്ന് സ്ലിപ്പായി ഓള്ക്കിയതാ "
ഇക്ക : വാ നമുക്ക് ഡോക്ടറെ കാണാം "
ഞാൻ :ഇതിനൊക്കെ ഡോക്ടറെ കാണണോ "
ഇക്കാന്റെ സ്ഥിരം സൂക്കേട് ആണ് എന്തങ്കിലും പറ്റിയാൽ വെപ്രാളംവും ഈ ഡോക്ടറെ കാണാലൂം..
ഇക്കാ : ഞാൻ പിടിക്കാം "
ഞാൻ : "ഇക്കാ ഞാൻ ഒന്ന് ഫ്രഷാകണം വല്ലാത്ത വിയർപ്പിന്റെ മണമാണ് ജിം കഴിഞ്ഞു വരുമ്പോളാണ് സംഭവം "
ഇക്കാ
💬 Comments
View all comments